Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ നവ രക്ഷാ മന്ത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 07:55 pm IST
inSamskriti

പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയില്‍ നിന്ന് അതിയാന്ത്രികതയുടെ അധിഭൗതിക ജീവിതത്തിലേക്ക് ലോകം മാറിയതിന്റെ അനന്തര ഫലങ്ങളാണ് അതിവര്‍ഷവും അനാവൃഷ്ടിയുമായി മാറിമാറി എത്തി ജനജീവിതം ദുസ്സഹമാക്കുന്നത്.ഭാരതത്തില്‍ മാത്രമല്ല, പ്രകൃതിക്ഷോഭങ്ങളുടെ പ്രത്യാഘാതം നേരിടുന്നത്. മഴ വളരെക്കുറവുള്ള മണലാരണ്യങ്ങളില്‍പ്പോലും പെരുമഴ പെയ്ത് കുത്തൊഴുക്കും വെള്ളക്കെട്ടും ജീവഹാനിയും സംഭവിക്കുന്നു. ഈ സാഹചര്യത്തില്‍ നാം ഒന്നു മാറിച്ചിന്തിക്കാന്‍ സമയമായില്ലേ? എന്നും ലോകത്തിനു മാതൃക കാട്ടിയ വിജ്ഞാനഭൂമിയായ ഭാരതം തന്നെയല്ലേ ഇവിടെയും മാതൃക കാട്ടേണ്ടത്?

ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയ്‌ക്കു ഓരോ വ്യക്തിക്കും ചെയ്യാനാവുന്ന ചില പ്രതിരോധ മാര്‍ഗങ്ങള്‍ ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ:

1. മണ്ണില്‍ കിളിര്‍ത്തു പൊന്തുന്ന പുല്ലുകള്‍ ഭൂവസ്ത്രമാണെന്നു തിരിച്ചറിയണം. പുല്ലു വളര്‍ത്താവുന്ന ഇടങ്ങളില്‍ ഭൂമിയില്‍ സൂര്യപ്രകാരം നേരിട്ട് പതിക്കാത്ത വിധം മണ്ണിനെ വേനല്‍ ചൂടില്‍ നിന്നു സംരക്ഷിക്കുക. ഭക്ഷ്യയോഗ്യമായ സസ്യങ്ങളെ തിരിച്ചറിഞ്ഞ് ഉപയോഗിക്കുക. മണ്ണിനടിയിലെ ജലാംശം നീരാവിയായി പോകാതെ ഭൂഗര്‍ഭജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ച് കുടിവെള്ളം ഉറപ്പുവരുത്തുക. ഡാം മാനേജ്‌മെന്റ് കൃത്യമായി നടത്താന്‍ വേണ്ട സമ്മര്‍ദ്ദം ചെലുത്തുക.

2. കരിയില കത്തിക്കാതെ മണ്ണില്‍ പൊതയിട്ട് വളമാക്കി മാറ്റി മണ്ണിന്റെ ജൈവപുഷ്ടി കാത്തുസൂക്ഷിക്കുക.

3. പ്ലാസ്റ്റിക്ക് വലിച്ചെറിയാതിരിക്കുക. കത്തിക്കാതിരിക്കുക
4. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികള്‍ സ്വയം ഉല്ലാദിപ്പിക്കുക. കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കുക. കുറഞ്ഞ ദൂരം സൈക്കിളിലോ കാല്‍നട ആയോ മാത്രം യാത്ര ചെയ്യുന്നത് ശീലമാക്കുക.

5. വാട്ടര്‍ ഫുട്ട് പ്രിന്റ് വളരെ കുറഞ്ഞ കൈത്തറി, ഖാദി വസ്ത്രങ്ങള്‍ ശീലമാക്കുക. പോളിയെസ്റ്റര്‍, സിന്തെറ്റിക് മില്‍ തുണികള്‍ ഒഴിവാക്കി സ്വയം കാര്‍ബണ്‍ ന്യൂട്രല്‍ ആവുക.

6. പ്രാദേശികതയിലാണ് ഭാവി എന്നു തിരിച്ചറിഞ്ഞ് പ്രാദേശിക ഉല്പന്നങ്ങള്‍ മാത്രം വാങ്ങുക. നാട്ടു ചന്തകളെ പ്രോത്സാഹിപ്പിക്കുക.

7. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ നല്‍കി കാര്‍ബണ്‍ എമിഷന്‍ വരുത്തി വീട്ടിലേക്കു വരുത്തുന്ന ഭക്ഷണ രീതി നിരുത്സാഹപ്പെടുത്തുക. നാട്ടു ഭക്ഷണ രീതികളിലെ നന്മയെ പ്രോത്സാഹിപ്പിക്കുക.

8. പരിസ്ഥിതി സൗഹൃദ പുനരുപയോഗ പാഡുകള്‍, ഡയാപ്പറുകള്‍ മാത്രം ഉപയോഗിക്കുക. നിര്‍മ്മിതികള്‍ പ്രകൃതി സൗഹൃദങ്ങളാക്കുക.

9. പ്ലാസ്റ്റിക്ക് കവറുകളിലെ പലവ്യഞ്ജനങ്ങള്‍ വാങ്ങാതിരിക്കുക. അവ വീട്ടിലേക്കു കൊണ്ടുപോകാന്‍ പ്ലാസ്റ്റിക്ക് കാരിബാഗുകള്‍ക്കു പകരം തുണി, ചണ സഞ്ചികളോ എളുപ്പം മണ്ണില്‍ ലയിക്കുന്ന പേപ്പര്‍ ബാഗുകളോ മാത്രം ഉപയോഗിക്കുക.

നമ്മുടെ ജീവിത ശൈലി മാറിയതുകൊണ്ടാണ് കാലാവസ്ഥയും കീഴ്‌മേല്‍ മറിഞ്ഞത്. അതിനു പരിഹാരം ഒന്നേ ഉള്ളൂ. ഭാരതീയ സംസ്‌കൃതി മുന്നോട്ടു വച്ച ഉദാത്തമായ ജീവിത രീതിയിലേക്ക് ലോകം പരിവര്‍ത്തിപ്പിക്കപ്പെടുക. പ്രകൃതിയുടെ നഷ്ടതാളം വീണ്ടെടുത്തു ലോകസുരക്ഷ ഉറപ്പാക്കാന്‍ മറ്റു ലഘുപോംവഴികള്‍ ഒന്നുമില്ല.

 

Tags: DevotionalNava Raksha Mantrasnatural calamities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടേണ്ടത് എങ്ങനെ, ചൊല്ലേണ്ട പ്രാർത്ഥന എപ്രകാരം? അറിയാം

Samskriti

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

Samskriti

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

Samskriti

നമാമി രാമം 29: സാദരം സദാകാലം

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

മദ്രസയുടെ പേരിൽ പണം പിരിച്ച് ഇന്ത്യയിൽ ജിഹാദ് നടത്താൻ ജെയ്ഷെ മുഹമ്മദിന് കൈമാറി ; മുഹമ്മദ് സഫറിനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

മകള്‍ സുഹാസിനി ഹൈദര്‍ അച്ഛന്‍ സുബ്രഹ്മണ്യം സ്വാമിയ്ക്കൊപ്പം

മകളുടെ പേര് സുഹാസിനി സ്വാമി എന്നാക്കി സുബ്രഹ്മണ്യം സ്വാമി; മകളുടെ ഹൈദര്‍ എന്ന മുസ്ലിമുമായുള്ള വിവാഹബന്ധത്തില്‍ പ്രശ്നമെന്ന് സോഷ്യല്‍മീഡിയ

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

വന്ദേമാതര വിവാദം: പിണറായിയെ തള്ളി, സോണിയയെ ശരിവച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

ചോരച്ചാലുകള്‍ നീന്തിക്കയറിയ പ്രസ്ഥാനം…എസ് എഫ്ഐ ഇനി ഈ മുദ്രാവാക്യം വിളിക്കരുതെന്ന് ഫക്രുദ്ദീന്‍ അലി

ഇന്ത്യാ ദിന പരേഡിൽ പങ്കെടുക്കാതെ മേയർ സൊഹ്‌റാൻ മംദാനി ; 44 വർഷം നീണ്ടു നിന്ന പാരമ്പര്യം ലംഘിച്ചു

കണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.