Friday, May 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

1999ല്‍ വാജ് പേയിയുമായി താന്‍ ഉണ്ടാക്കിയ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചു; കാര്‍ഗിലിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറി: നവാസ് ഷെറീഫ്

1999ല്‍ താനും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയും തമ്മില്‍ ഉണ്ടാക്കിയ സമാധാനക്കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്നും അതാണ് കാര്‍ഗില്‍ യുദ്ധമെന്നും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്.

Janmabhumi Online by Janmabhumi Online
May 28, 2024, 11:50 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ്: 1999ല്‍ താനും അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയിയും തമ്മില്‍ ഉണ്ടാക്കിയ സമാധാനക്കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്നും അന്നത്തെ പാക് ജനറല്‍ പര്‍വേസ് മുഷറഫിന്റെ നിര്‍ദേശപ്രകാരം കാര്‍ഗിലിലേക്ക് പാക് സൈന്യം നുഴഞ്ഞുകയറിയെന്നും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും അന്നത്തെ പാകിസ്ഥാന്‍ ജനറല്‍ പര്‍വേസ് മുഷാറഫിനെ കുറ്റപ്പെടുത്തിക്കൊണ്ട് നവാസ് ഷെറീഫ് അഭിപ്രായപ്പെട്ടു.  കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ ന്യായീകരിച്ചും പാകിസ്ഥാനെ കുറ്റപ്പെടുത്തിയും പിഎംഎല്‍-എന്‍ പാര്‍ട്ടിയുടെ നേതാവായ നവാസ് ഷെറീഫ് ഇതാദ്യമായാണ് ഇത്ര തുറന്ന അഭിപ്രായപ്രകടനം നടത്തുന്നത്.

1998 മെയ് 28ന് പാകിസ്ഥാന്‍ തുടര്‍ച്ചയായി അഞ്ച് ആണവസ്ഫോടനങ്ങള്‍ നടത്തി. അപ്പോള്‍ വാജ് പേയി പാകിസ്ഥാനില്‍ വന്നു. ഞങ്ങളുമായി സമാധാനത്തിനുള്ള കരാര്‍ ഉണ്ടാക്കി. അതാണ് ലാഹോര്‍ ഉടമ്പടി. രണ്ട് രാജ്യങ്ങളും തമ്മില്‍ സമാധാനം പുലര്‍ത്തുക എന്ന കാഴ്ചപ്പാടാണ് ഈ കരാറിന് പിന്നില്‍. എന്നാല്‍ ജമ്മു കശ്മീരിലെ കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറുക വഴി ലാഹോര്‍ ഉടമ്പടി പാകിസ്ഥാന്‍ ലംഘിച്ചു. അതാണ് കാര്‍ഗില്‍ യുദ്ധത്തിലേക്ക് നയിച്ചത്- നവാസ് ഷെരീഫ് വിമര്‍ശിച്ചു.

2017 തന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് പാക് രഹസ്യചാരസംഘടനയായ ഐഎസ്ഐ മേധാവി സഹീറുള്‍ ഇസ്ലാമിന്റെ നേതൃത്വത്തിലായിരുന്നു. അവരാണ് പിന്നീട് ഇമ്രാന്‍ ഖാനെ പ്രധാനമന്ത്രിയായി അവരോധിച്ചത്. – നവാസ് ഷെറീഫ് പറഞ്ഞു.

 

 

 

Tags: isiNuclear testVajpayeeNawaz SharifLahore agreementGeneral MusharaffKargilwarKargil warimran khan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ വന്‍ ആക്രമണം നടത്താനുള്ള പാക്കിസ്ഥാൻ പദ്ധതി തകർത്ത് ദൽഹി പോലീസ്; രണ്ടു പേർ അറസ്റ്റിൽ

India

‘ എനിക്ക് പാകിസ്ഥാനിയെ വിവാഹം കഴിക്കണം ‘ ; ഐഎസ്ഐയ്‌ക്ക് വേണ്ടി ചാരപ്പണി ചെയ്ത ജ്യോതി മൽഹോത്രയുടെ ആഗ്രഹം

World

ആദ്യം ജയിലിലടച്ചു , പിന്നീട് ലൈംഗികാതിക്രമം നേരിട്ട് മാനം കെട്ടു , ഇപ്പോൾ നുണ പരിശോധനയും : ഇമ്രാൻ ഖാന് തലവേദനകൾ ഒഴിയുന്നില്ല

World

“ഓപ്പറേഷൻ സിന്ദൂർ അത്യാവശ്യമാണ്, ഞാൻ ഐഎസ്‌ഐ ഭീകരതയുടെ നിഴലിൽ ജീവിച്ചിട്ടുണ്ട് ” – മറിയം സുലൈമാൻഖിൽ 

Kerala

ആമസോണ്‍ കൊച്ചി ഓഫീസില്‍ റെയ് ഡ് വ്യാജ ഐഎസ്ഐ മുദ്രയുള്ള ഉല്‍പന്നങ്ങള്‍ പിടികൂടി

പുതിയ വാര്‍ത്തകള്‍

S Jaishankar

പഹല്‍ഗാം പോലെ ഇനിയൊരാക്രമണം അനുവദിക്കില്ല: എസ്. ജയശങ്കര്‍

മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര ടെക്‌നോളജി ഇന്നോവേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് ഡോ. ശങ്കര്‍ വേണുഗോപാല്‍ നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു

നാഷണല്‍ ലെവല്‍ മള്‍ട്ടിഫെസ്റ്റ് വിദ്യുത് 2025ന് അമൃതയില്‍ തുടക്കമായി

ആക്‌സിയം 4 ദൗത്യം; ജൂണ്‍ എട്ടിന്

ഓപ്പറേഷന്‍ സിന്ദൂറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മഹിളാ സമന്വയ വേദി എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച സ്വാഭിമാനയാത്ര

മഹിളാ സമന്വയ വേദി സ്വാഭിമാനയാത്രകള്‍ സംഘടിപ്പിക്കുന്നു

കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

ഭീകരതയ്‌ക്കെതിരെ പിന്തുണ ആവര്‍ത്തിച്ച് ജപ്പാന്‍

ഡോ. സിസയുടെ ആനുകൂല്യങ്ങള്‍; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

നാളെ പണ്ഡിറ്റ് കറുപ്പന്‍ ജന്മദിനം: നവോത്ഥാന തിലകം

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

കുട്ടി ബലാൽസംഗത്തിനിരയായത് അമ്മ അറിഞ്ഞിരുന്നോയെന്ന് വിശദമായി ചോദ്യം ചെയ്യാൻ പൊലീസ്, കൊല്ലപ്പെട്ട അന്ന് രാവിലെയും പ്രതി കുഞ്ഞിനെ പീഡിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies