Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

“മുസ്ലിം ആയതിന്റെ പേരിൽ സിനിമയിൽ ഒരു വിവേചനവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല വിജി തമ്പിയെ പോലുള്ളവരാണ് നല്ല സിനിമകൾ നൽകിയത്:സിദ്ദിഖ്

നിർമ്മാല്യം പോലുള്ള സിനിമകൾ ഇന്ന് എടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ ഉണ്ടായ മാറ്റത്തിനൊപ്പം കലാകാരന്മാരുടെ നിലപാടുകളിൽ മാറ്റമുണ്ടാവണമെന്നും നടൻ സിദ്ദിഖ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 07:21 pm IST
inEntertainment

നിർമ്മാല്യം പോലുള്ള സിനിമകൾ ഇന്ന് എടുക്കാൻ കഴിയില്ലെന്നും സമൂഹത്തിൽ ഉണ്ടായ മാറ്റത്തിനൊപ്പം കലാകാരന്മാരുടെ നിലപാടുകളിൽ മാറ്റമുണ്ടാവണമെന്നും നടൻ സിദ്ദിഖ്. മുസ്ലിം ആയതിന്റെ പേരിൽ മലയാള സിനിമയിൽ മാറ്റിനിർത്തപ്പെട്ടിട്ടില്ലെന്നും എക്കാലത്തും സുഹൃത്തുക്കൾ .തന്നെ കൈപിടിച്ച് ഉയർത്തിയിട്ടേ ഉള്ളൂ എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.

നിർമ്മാല്യം ഇന്ന് എടുക്കാൻ പറ്റില്ല, പഴയ കാലമല്ല. ദേവിയുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്നതാണ് അതിന്റെ ക്ലൈമാക്സ്. ഇന്ന് അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ല. അങ്ങനെ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്, അതനുസരിച്ച് സിനിമയും മാറിയിട്ടുണ്ട്. സിനിമയും മാറണം,നമ്മളൊക്കെ മാറണം. നമ്മുടെ എല്ലാ നിലപാടുകളും മാറണം. പൊതുജനങ്ങളുടെ സ്നേഹവും സ്വീകാര്യതയും കിട്ടേണ്ടവരാണ് കലാകാരന്മാർ. അവരെ വെറുപ്പിക്കാൻ കഴിയില്ല. ഞാൻ എടുക്കുന്ന നിലപാടുകളും എന്റെ പെരുമാറ്റവും വാക്കുകളും പൊതുജനങ്ങളുടെ ഇഷ്ടത്തിന് വേണ്ടിയിട്ടാണ്.അതുകൊണ്ട് അതനുസരിച്ചിട്ടുള്ള നിലപാടുകളെ എനിക്ക് എടുക്കാൻ കഴിയുകയുള്ളൂ”.

“മുസ്ലിം ആയതിന്റെ പേരിൽ സിനിമയിൽ ഒരു വിവേചനവും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എനിക്ക് നല്ല നല്ല സിനിമകൾ നൽകിയിട്ടുള്ളത് വിജി തമ്പിയും പ്രിയദർശനെയും പോലുള്ളവരാണ്. അവർ ഏതു സമുദായത്തിൽ പെട്ടവരാണെന്ന് പോലും ഞാൻ നോക്കിയിട്ടില്ല. എന്നും സുഹൃത്തുക്കൾ എന്നെ കൈപിടിച്ച് ഉയർത്തിയിട്ടേയുള്ളൂ”- സിദ്ദിഖ് പറഞ്ഞു.

Tags: Malayalam Movieviji thampiSidhique
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.