Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭാഗവതത്തിലെ ഭക്തന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:33 pm IST
in Samskriti

ഭാഗവതത്തിലെ ഭക്തന്‍മാര്‍ ആരെല്ലാം എന്നു ചോദിച്ചാല്‍ ഉത്തരം ഭാഗവതത്തിലുള്ളവരെല്ലാം എന്നാണ്. അപ്പോള്‍പ്പിന്നെ അസുരന്‍മാരും സുരന്‍മാരും സജ്ജനങ്ങളും ദുഷ്ടശക്തികളും എന്നൊക്കെയുള്ള തരംതിരിവ് എവിടെയാണ്?

അങ്ങനെയൊരു വേര്‍തിരിവ് ഭാഗവതത്തിലില്ല. അതു നമ്മുടെ മനസ്സിന്റെ സൃഷ്ടിയത്രെ. ഭഗവാനു മുന്നില്‍ എല്ലാവരും ഒരുപോലെ തന്നെ. ഹിരണ്യകശിപുവും കംസനും ശിശുപാലനും എല്ലാം ഭഗവാന്റെ ഭക്തര്‍ തന്നെയാണ്. അവര്‍ ഭഗവാന്റെ പാര്‍ഷദന്‍മാരത്രെ. ഭഗവാന്റെ മഹത്വം തെളിമയോടെ കാണിക്കാന്‍ അവര്‍ ദുഷ്ടശക്തികളുടെ ഭാഗം ഏറ്റെടുക്കുന്നു എന്നു മാത്രം. സത്വത്തിനു മിഴിവേകുന്നതു തമസ്സാണ്. സിനിമകളിലും നാടകത്തിലും മറ്റും പ്രതിനായകന്‍മാരുടെ, അഥവ വില്ലന്‍മാരുടെ, പ്രവര്‍ത്തികളാണല്ലോ നായക കഥാപാത്രത്തിനു മിഴിവേകുന്നത്. ആ ചുമതലയാണ് ഇവിടെ ഇപ്പറഞ്ഞ കഥാപാത്രങ്ങള്‍ നിര്‍വഹിക്കുന്നത്.

സ്വഭാവവൈചിത്ര്യങ്ങള്‍ പ്രപഞ്ച നിയമമാണ്. പ്രവര്‍ത്തികളല്ല യഥാര്‍ഥ മനുഷ്യന്‍. സാഹചര്യങ്ങളാണ് പ്രവര്‍ത്തിയ്‌ക്ക് ആധാരം. ദുഷ്പ്രവര്‍ത്തികളും സജ്ജന നിന്ദയും ചെയ്യുന്നവര്‍ക്കു നല്‍കുന്ന ശിക്ഷയിലൂടെ, അവരെ പാപക്കറ നീക്കി ശുദ്ധീകരിക്കുകയാണ് ഭഗവാന്‍ ചെയ്യുന്നത്. ചെളിപുരണ്ട വസ്ത്രം അലക്കി വെളുപ്പിക്കുന്നതിനു തുല്യമാണത്. എത്ര കുത്തലും പിഴിയലും തിരുമ്പലും സഹിച്ചാണ് അഴുക്കുവസ്ത്രം വീണ്ടും വെണ്‍മ നേടുന്നത്! ദുഷ്പ്രവര്‍ത്തി ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രഹരങ്ങളിലൂടെ അവരുടെ മനസ്സിനെ പ്രകാശത്തിലേയ്‌ക്കു നയിക്കുകയാണ് ഭഗവാന്‍. അതു തിരിച്ചറിയുന്നതുകൊണ്ടാണ് കംസനും ശിശുപാലനും പൂതനയുമൊക്കെ സംതൃപ്തമായ മനസ്സോടെ ഭഗവല്‍പാദങ്ങളില്‍ ചെന്നു ലയിക്കുന്നത്.

(മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കുറിച്ചിത്താനം പൂതൃക്കോവില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സപ്താഹത്തില്‍ സഹ ആചാര്യന്‍ മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരിയുടെ പ്രഭാഷണത്തില്‍ നിന്ന്)

Tags: BhagavataDevoteesHindu Devotional
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ഇടതൂർന്ന പൈൻ വനങ്ങൾക്കിടയിലാണ് ഈ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്; നിങ്ങളും ഒരു ശിവഭക്തനാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം

Samskriti

വിഷു എന്ന സംക്രമോത്സവം

Samskriti

നരസിംഹത്തെ ശാന്തനാക്കിയ ശൈവശരഭമൂര്‍ത്തി

Kerala

ആറ്റുകാല്‍ പൊങ്കാല: ഭക്തര്‍ക്കായി പ്രത്യേക സര്‍വീസുകള്‍, അധിക സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി റെയില്‍വേ

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.