Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബലാത്സംഗ, വധ ഭീഷണികള്‍ വരുന്നുവെന്ന് സ്വാതി മാലിവാള്‍; മോദീവിമര്‍ശകനായ ധ്രുവ് രാഥിക്കെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാള്‍

മോദീവിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് രാഥി പുറത്തുവിട്ട വീഡിയോയ്‌ക്ക് ശേഷമാണ് കൂടുതലായി തനിക്കെതിരെ വധ, ബലാത്സംഗ, ആക്രമണഭീഷണികള്‍ ഉയരുന്നതെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 10:11 pm IST
inIndia
സ്വാതി മാലിവാള്‍ (ഇടത്ത്) ധ്രുവ് രാഥി (വലത്ത്)

സ്വാതി മാലിവാള്‍ (ഇടത്ത്) ധ്രുവ് രാഥി (വലത്ത്)

ന്യൂദല്‍ഹി: ആം ആദ്മി നേതാവിനെതിരെ പ്രതികരിച്ചതിന് ശേഷം തനിക്കെതിരെ ബലാത്സംഗ, വധ ഭീഷണികള്‍ തുടര്‍ച്ചയായി ഉയരുന്നുവെന്ന് ആം ആദ്മി എംപി സ്വാതി മാലിവാള്‍. മോദീവിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് രാഥി പുറത്തുവിട്ട വീഡിയോയ്‌ക്ക് ശേഷമാണ് കൂടുതലായി തനിക്കെതിരെ വധ, ബലാത്സംഗ, ആക്രമണഭീഷണികള്‍ ഉയരുന്നതെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു.

“ധ്രൂവ് രാഥി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോകളാണ് നല്‍കുന്നതെന്നും ഇതിന് ശേഷമാണ് വധഭീഷണികള്‍ വര്‍ധിച്ചത്”-സ്വാതി മാലിവാള്‍ വിമര്‍ശിക്കുന്നു. “ആം ആദ്മി പാര്‍ട്ടി എന്നെ സ്വഭാവഹത്യചെയ്യുകയാണ്. എനിക്കെതിരെ ജനവികാരം ഉണര്‍ത്തിവിടുകയാണ്. . യൂട്യൂബര്‍ ധ്രുവ് രാഥി എനിക്കെതിരെ ഏകപക്ഷീയമായ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ എനിക്കെതിരായ ബല്താത്സംഗ ഭീഷണികളും വധ ഭീഷണികളും ആക്രമണഭീഷണികളും വര്‍ധിച്ചു.” – സ്വാതി മാലിവാള്‍ പറയുന്നു.

“സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി കണ്ടിരുന്ന ധ്രുവ് രാഥി ആം ആദ്മിയുടെ വക്താവായാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഞാന്‍ ഇരയെന്ന നിലയില്‍ നേട്ടങ്ങളുണ്ടാക്കുകയാണെന്നും മറ്റും എന്നെ അപമാനിക്കുന്നതിലൂടെ എനിക്കെതിരെ കൂടുതല്‍ അസഭ്യവര്‍ഷങ്ങളും ഭീഷണികളും ഉയരുകയാണ്. ആം ആദ്മി പാര്‍ട്ടി എന്നെ ഭീഷണപ്പെടുത്തുകയാണ്. എന്നെക്കൊണ്ട് പൊലീസ് പരാതി പിന്‍വലിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ധ്രുവ് രാഥിയുമായി പലകുറി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അയാള്‍ എന്റെ ഫോണും സന്ദേശങ്ങളും അവഗണിക്കുകയാണ്.”- സ്വാതി മാലിവാള്‍ പറയുന്നു.

ധ്രുവ് രാഥിയുടെ വാദം

ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചു എന്ന് പറയുന്ന സ്വാതി മാലിവാളാണ് യഥാര്‍ത്ഥത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതെന്നാണ് ഒരു വീഡിയോ ചൂണ്ടിക്കാണിച്ച് ധ്രുവ് രാഥി വാദിക്കുന്നത്. ബിഭവ് കുമാറിന്റെ കയ്യില്‍ നിന്നും തല്ല് കിട്ടിയ ശേഷം മുടന്തി നടക്കുന്ന സ്വാതിമാലിവാള്‍ പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും പുറത്തുവന്നശേഷം യാതൊരു പ്രശ്നവുമില്ലാതെ നടക്കുന്നതായി കാണാമെന്നും ധ്രുവ് രാഥി രണ്ട് വീഡിയോകള്‍ ചൂണ്ടിക്കാട്ടി വാദിക്കുന്നു. ബിജെപിയുടെ പിണിയാളായി സ്വാതിമാലിവാള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മോദീ വിമര്‍ശകനായ ധ്രുവ് രാഥി വാദിക്കുന്നത്.

സ്വാതി മാലിവാളിന്റെ മറുപടി

എന്നാല്‍ തനിക്കെതിരായ ധ്രുവ് രാഥിയുടെ വാദങ്ങള്‍ തെറ്റാണെന്ന് സ്വാതി മാലിവാള്‍ പറയുന്നു. സിസിടിവി വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായി എംഎല്‍സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായും സ്വാതി മാലിവാള്‍ വാദിക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട ബിഭവ് കുമാറിനെ വീണ്ടും അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മണിപ്പൂരിലേക്ക് ഒരു സുരക്ഷയുമില്ലാതെ പോയ തന്നെ എങ്ങിനെയാണ് ബിജെപിയ്‌ക്ക് വിലക്ക് വാങ്ങാന്‍ കഴിയുക എന്നും ധ്രുവ് രാഥിയോട് സ്വാതി മാലിവാള‍് ചോദിക്കുന്നു.

Tags: rape threataapDeath threatSwatiMaliwalSwatiMaliwalAssaultedBibhavkumarDhruv RatheeDhruvRathee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.