Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാര്‍ക്കോഴ; സര്‍ക്കാര്‍ വാദം പൊളിയുന്നു; സിപിഎമ്മും മുഖ്യമന്ത്രിയും സഹായിച്ചു, ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാർ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 26, 2024, 10:40 am IST
inKerala

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും വാദങ്ങളാണ് പൊളിയുന്നത്. ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാര്‍. പണപ്പിരിവ് മുഖ്യമന്ത്രി അറിഞ്ഞ്. മന്ത്രി മുഹമ്മദ് റിയാസിനും പങ്ക്. ഭീഷണിയെ തുടര്‍ന്ന് മാപ്പപേക്ഷയുമായി ബാര്‍ക്കോഴ പുറത്തറിയിച്ച അനിമോന്‍. താന്‍ അയച്ച മെസേജ് എല്ലാവര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കിയെന്നാണ് അനിമോന്റെ വാദം.

ഡ്രൈ ഡേ മാറ്റുന്നതില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി അനുകൂല തീരുമാനമെടുത്ത് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥതല ശിപാര്‍ശയുണ്ടായിരുന്നു. ഇത് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് നടപ്പാക്കാനായിരുന്നു എക്‌സൈസ് ആലോചന. തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയര്‍ വിളമ്പണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെയും ലക്ഷക്കണക്കിന് രൂപയുടെ കോഴ ഇടപാടിനുള്ള കളമൊരുക്കുകയായിരുന്നു.

മദ്യനയത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി അടുത്ത മാസം ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും മന്ത്രി എം.ബി. രാജേഷ് തീരുമാനിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് മുമ്പ് പണം ശേഖരിച്ച് നല്കണം. ഇതാണ് ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ വാട്‌സ്ആപ്പ് സന്ദേശത്തിലും വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മദ്യനയം പ്രഖ്യാപിക്കുന്നതാണ് രീതി. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇതിന് കഴിഞ്ഞില്ല. ഇത് അവസരമാക്കുകയായിരുന്നു സിപിഎം. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മദ്യ നയത്തില്‍ മാറ്റം വരുത്താമെന്നും തെരഞ്ഞെടുപ്പ് ഫണ്ട് ഉള്‍പ്പെടെ വേണമെന്ന് വിലപേശുകയും ചെയ്തു. ഇതനുസരിച്ചാണ് പണപ്പിരിവ് നടത്തിയത്.

പണപ്പിരിവ് വിവാദമായതോടെ മദ്യനയത്തില്‍ തത്കാലം മാറ്റം വരുത്തേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കോഴ ആരോപണത്തിനെതിരേ സിപിഐ രംഗത്ത് വന്നിട്ടുണ്ട്. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെ മന്ത്രി എം.ബി. രാജേഷിന്റെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കണം. ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റുമായി നിയമസഭയില്‍ എത്തുമ്പോള്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ തള്ളിക്കളയാനും സാധിക്കും.

ദേശീയപാതയോരത്ത് പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടതോടെ അടച്ചുപൂട്ടേണ്ടി വന്ന ബാറുകളെ സംരക്ഷിക്കാന്‍ ദേശീയപാതകളെ സംസ്ഥാന പാതകളാക്കി മാറ്റിയത് ഈ സര്‍ക്കാരാണ്. ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കി. നികുതി കുടിശ്ശിക ഉള്‍പ്പെടെ ഇളവുകള്‍ നല്കി സഹായിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഇതെല്ലാം നടപ്പാക്കിയത്.

Tags: cpmM.V Govindanm b rajeshChief MinisterBar Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പട്ടികയിൽ പരാതി; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല, ഈ മാസം 20ന് യോഗം

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.