Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തൊഴിലില്ലായ്‌മയില്‍ കേരളം ‘നമ്പര്‍ വണ്‍’; 32 ശതമാനം!

പി.ഷിമിത്ത്byപി.ഷിമിത്ത്
May 25, 2024, 04:17 am IST
inNews

ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്കില്‍ കേരളം ഒന്നാമത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണിക്കാര്യം.

2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക് 31.8% ആണ്. 29 വയസു വരെയുള്ളവരുടെ തൊഴിലില്ലായ്‌മ സംബന്ധിച്ച കണക്കാണിത്. മുന്റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതലാണിത്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 28.9%, ഏപ്രില്‍-ജൂണ്‍ 29.9%, ജൂലൈ-സപ്തംബര്‍ 28.4%, ഒക്ടോബര്‍-ഡിസംബര്‍ 28.4 ശതമാനവുമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്‌മ നിരക്ക്. യുവാക്കളെക്കാള്‍ യുവതികളാണ് സംസ്ഥാനത്ത് തൊഴില്‍രഹിതരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യുവാക്കളില്‍ 24.3% തൊഴില്‍ രഹിതരാണെങ്കില്‍ യുവതികളില്‍ 46.6 ശതമാനമാണിത്. എന്നാല്‍ രാജ്യവ്യാപകമായി നോക്കിയാല്‍ യുവാക്കളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ളത് കേരളത്തിലാണ്.

കേരളം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്‌മ നിരക്കുള്ളത് ജമ്മുകശ്മീരിലാണ്, 28.2%. തെലങ്കാന 26.1%, രാജസ്ഥാന്‍ 24.0%, ഒഡീഷ 23.3% എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് തൊഴിലില്ലായ്‌മ നിരക്ക് ദല്‍ഹിയിലാണ്, 3.1%. ഗുജറാത്തും ഹരിയാനയുമാണ് തൊട്ടുപിന്നാലെയുള്ളത്.

ഗുജറാത്തില്‍ 9.0%, ഹരിയാനയില്‍ 9.5%വുമാണ് തൊഴിലില്ലായ്‌മ നിരക്ക്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 15.9%, കര്‍ണാടകയില്‍ 11.5%വുമാണിത്.

24.3%മാണ് യുവാക്കളില്‍ കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്ക്. ബിഹാര്‍ 21.2%, ഒഡീഷ 20.6%, രാജസ്ഥാന്‍ 20.6%, ചണ്ഡിഗഢ് 19.6%വുമാണ് യുവാക്കളിലെ തൊഴി ലില്ലായ്‌മ നിരക്ക്. യുവതികളിലും യുവാക്കളിലും ഏറ്റവും കുറവ് തൊഴിലില്ലായ്‌മ ദല്‍ഹിയിലും ഗുജറാത്തിലുമാണ്. ദല്‍ഹി 5.7%, ഗുജറാത്ത് 10.9%വുമാണ് യുവതികളിലെ തൊഴിലില്ലായ്‌മ നിരക്ക്. ദല്‍ഹി 2.5%, ഗുജറാത്ത് 8.5%വുമാണ് യുവാക്കളിലെ തൊഴിലില്ലായ്‌മ നിരക്ക്.

രാജ്യത്ത് ഇതേ കാലയളവില്‍ തൊഴിലില്ലായ്‌മ നിരക്ക് 17.0% ആണ്. മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണിത്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 17.3%, ഏപ്രില്‍-ജൂണ്‍ 17.6%, ജൂലൈ-സപ്തംബര്‍ 17.3%, ഒക്ടോബര്‍-ഡിസംബര്‍ 16.5 ശതമാനവുമായിരുന്നു.

Tags: keralaunemploymentKerala 'number one
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.