Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാസബ്ലാങ്ക ചെസ്- വിചിത്രമായ ഒരു ചെസ് മത്സരം; വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കത്തില്‍ തോല്‍പിച്ച് മാഗ്നസ് കാള്‍സന്‍; കിരീടം കാള്‍സന്

ഉദാഹരണത്തിന് വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കങ്ങള്‍ കൊണ്ട് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച ഗെയിം ഇവാന്‍സ് ഗാംബിറ്റ് എന്ന 19ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഓപ്പണിംഗിലായിരുന്നു ഈ കളി.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 21, 2024, 08:58 pm IST
inSports

കാസബ്ലാങ്ക: മൊറോക്കൊയിലെ തുറമുഖ നഗരമാണ് കാസബ്ലാങ്ക. അവിടെ കഴിഞ്ഞ ആഴ്ച നടന്ന കാസബ്ലാങ്ക ചെസില്‍ നാലര പോയിന്‍റോടെ ലോകഅജയ്യ താരം മാഗ്നസ് കാള്‍സന്‍ ജേതാവായി. ആകെ നാല് പേര്‍ മാത്രമാണ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തത്- ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ്, അമേരിക്കയുടെ ഹികാരു നകാമുറ, പിന്നെ ആഫ്രിക്കയിലെ ഗ്രാന്‍റ് മാസ്റ്ററായ ഈജിപ്തില്‍ നിന്നുള്ള ബാസെം അമിന്‍ എന്നിവരാണ് പങ്കെടുത്തത്.

ഈ ടൂര്‍ണ്ണമെന്‍റ് മറ്റ് ചെസ് ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും വ്യത്യസ്തമാണ്. ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള ഇതിഹാസ ഗെയിമുകളുടെ ഇടയിലേതെങ്കിലും ഒരു ഘട്ടത്തില്‍ നിന്നായിരിക്കും കാസബ്ലാങ്ക ചെസില്‍ കളി തന്നെ ആരംഭിക്കുക. ഉദാഹരണത്തിന് വിശ്വനാഥന്‍ ആനന്ദിനെ പത്ത് നീക്കങ്ങള്‍ കൊണ്ട് മാഗ്നസ് കാള്‍സന്‍ തോല്‍പിച്ച ഗെയിം ഇവാന്‍സ് ഗാംബിറ്റ് എന്ന 19ാം നൂറ്റാണ്ടില്‍ രൂപപ്പെട്ട ഓപ്പണിംഗിലായിരുന്നു ഈ കളി. ആരംഭിച്ചത്. ഇവാന്‍സ് ഗാംബിറ്റ് എന്ന ഓപ്പണിംഗ് ശൈലിയില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട മൂന്ന് സുപ്രധാന ഗെയിമുകളുണ്ട്. 1889ല്‍ ചിഗോറിനും സ്റ്റെയിനിറ്റ്സും തമ്മിലുള്ള മത്സരം. 1908ല്‍ ലാസ്കറും ടറാഷും തമ്മിലുള്ള പോരാട്ടം. 1958ല്‍ ബൈകോവയും റുബ്സോവയും തമ്മില്‍ നടന്ന പോരാട്ടം. ഇവാന്‍സ് ഗാംബിറ്റില്‍ നടന്ന ഒരു കളിയുടെ 11ാം നീക്കം മുതലാണ് മാഗ്നസ് കാള്‍സനും വിശ്വനാഥന്‍ ആനന്ദും തമ്മില്‍ കളി തുടങ്ങിയത്.

ആനന്ദും മാഗ്നസ് കാള്‍സനും തമ്മില്‍ ഗെയിം ആരംഭിക്കുമ്പോള്‍ ഉള്ള ചെസ് ബോര്‍ഡിലെ കരുക്കളുടെ പൊസിഷന്‍ ഇങ്ങിനെയാണ്:

അവിടെ നിന്നും പത്ത് നീക്കത്തില്‍ അതായത് 20ാം നീക്കത്തില്‍ മാഗ്നസ് കാള്‍സന്‍ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പിച്ചു. ഗ്രാന്‍റ് മാസ്റ്റര്‍മാരും കമന്‍റേറ്റര്‍മാരുമായ ജാന്‍ ഗുസ്റ്റാഫ്സനും ഡാനിയല്‍ നാരോഡിസ്കിയും ആണ് കാസബ്ലാങ്ക ചെസിലെ മത്സരങ്ങള്‍ക്ക് വേണ്ടി ചെസ് ചരിത്രത്തിലെ പ്രധാന ഗെയിമുകള്‍ തെരഞ്ഞെടുത്തത്. ഇതില്‍ ഒരു ചെസ് താരത്തിന്റെ വൈഭവം കൂടുതല്‍ വെളിപ്പെടുന്നു. കാരണം ആദ്യ പത്ത് നീക്കത്തിന് ശേഷമുള്ള ചെസ് ബോര്‍ഡിലെ പൊസിഷന്‍ നോക്കി കരുക്കള്‍ നീക്കുകയും എതിരാളിയെ തോല്‍പിക്കുകയും ചെയ്യുക എന്നത് ഒരു താരത്തിന്റെ യഥാര്‍ത്ഥ മിടുക്ക് വെളിവാക്കുന്നു.

ബോറിസ് സ്പാസ്കിയും ബോബി ഫിഷറും തമ്മില്‍, കാര്‍പോവും കാസ്പറോവും തമ്മില്‍, അലെഖിന്‍നും കാപബ്ലാങ്കയും തമ്മില്‍,,,,,അതെ, ചെസ് ചരിത്രത്തിലെ ഇതിഹാസതാരങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലുകളിലെ പല ഗെയിമുകളും കാസാബ്ലാങ്ക ടൂര്‍ണ്ണമെന്‍റില്‍ കളിക്കപ്പെട്ടു. ചെസിന്റെ ചരിത്രപോരാട്ടങ്ങള്‍ ഹൃദിസ്ഥമായ ഒരു താരത്തിന് മാത്രമേ ഈ കളികള്‍ ഇടയ്‌ക്ക് വെച്ച് സുഗമമായി തുടരാന്‍ കഴിയൂ. അതറിഞ്ഞില്ലെങ്കില്‍ എളുപ്പത്തില്‍ കാലിടറും.

കാസബ്ലാങ്ക ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സന്‍ അനായാസം കിരീടം നേടി. രണ്ട് ദിവസങ്ങളില്‍ ഈ നാല് കളിക്കാരും അന്യോന്യം ഏറ്റുമുട്ടി. ആകെ ഒരാള്‍ക്ക് ആറ് കളികള്‍. ഒരു റൗണ്ടില്‍ വിശ്വനാഥന്‍ ആനന്ദിനെയും ഹികാരു നകാമുറയെയും തോല്‍പിച്ച കാള്‍സന്‍ അടുത്ത ദിവസം ഇരുവരുമായി സമനില നേടി. നാല് പോയിന്‍റ് നേടിയ (ഒരു ജയത്തിന് നല്‍കുക രണ്ട് പോയിന്‍റാണ്). കാള്‍സന്‍ ബാസെം അമിന്‍ എന്ന ഡോക്ടര്‍ കൂടിയായ, ഫിഡെ റേറ്റിംഗില്‍ 2700 പോയിന്‍റുള്ള ഈജിപ്തിലെ ഗ്രാന്‍റ് മാസ്റ്ററെ തോല്‍പിക്കുകയും ചെയ്തു. നാലര പോയിന്‍റോടെ കാള്‍സന്‍ കിരീടം നേടിയപ്പോള്‍ മൂന്നരപോയിന്‍റോടെ ഹികാരു നകാമുറ രണ്ടാതായി. മൂന്ന് പോയിന്‍റോടെ ആനന്ദ് മൂന്നാം സ്ഥാനം നേടിയപ്പോള്‍ ഒരു പോയിന്‍റ് മാത്രം നേടി ബാസെം അമിന്‍ നാലമനായി.

ചെസിന്റെ ചരിത്രത്തെ ഓര്‍മ്മിയ്‌ക്കുന്നു എന്നതാണ് കാസബ്ലാങ്ക ചെസ്സിനെ വ്യത്യസ്തമാക്കുന്നത്. അത് കളിക്കാരും കാണികളും ഒരുപോലെ ആസ്വദിക്കുകയും ചെയ്തു എന്നതാണ് കാര്യം. ചെസ് ചരിത്രത്തിലെ വിഖ്യാതമായ പോരാട്ടങ്ങള്‍ മിഡില്‍ ഗെയിമില്‍ നിന്നും തുടങ്ങുക എന്നത് കളിക്കാരുടെ യഥാര്‍ത്ഥ പ്രതിഭ മാറ്റുരച്ചുനോക്കുന്ന വഴികൂടിയായതിനാല്‍ കാസബ്ലാങ്ക ചെസിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.കാണികള്‍ക്ക് ആവേശമുണര്‍ത്തുന്ന പൊസിഷന്‍. രണ്ടുകൂട്ടര്‍ക്കും ജയസാധ്യതയുള്ള മിഡില്‍ ഗെയിം. അതാണ് ഈ ടൂര്‍ണ്ണമെന്‍റിന്റെ ആവേശം.

Tags: Magnus carlsenViswanathan AnandChessmagnuscarlsenCasablanca chessHikaru NakamuraBassem Amin
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹഫീസ് സയിദ്100 ഭീകരരെ അയയ്‌ക്കുമെന്ന ഭീഷണി…കശ്മീരില്‍ കണ്ണിലെണ്ണയൊഴിച്ച് സൈന്യം; പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞുകയറിയ ആളെ തിരിച്ചയച്ചു

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.