Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉണ്ട ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം; നിരോധിച്ച വഴിപാട് നടത്താമെന്ന് മദ്രാസ് ഹൈക്കോടതി; വ്യക്തിയുടെ ‘ആത്മീയ താല്‍പര്യം’ മൗലീകാവകാശം

ഉണ്ട് കഴിഞ്ഞ ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം നടത്താന്‍ യുവാവിന് അനുവാദം നല്‍കി മദ്രാസ് ഹൈക്കോടതി. 2015ല്‍ നിരോധിക്കപ്പെട്ട ഈ വഴിപാട് നടത്താമെന്ന് താന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും തനിക്ക് അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശി പി. നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ അനുകൂല വിധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 08:31 pm IST
in India
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ (ഇടത്ത്) അംഗപ്രദക്ഷിണം വഴിപാട് നടത്തുന്നതിന്‍റെ പ്രതീകാത്മക ഫോട്ടോ (വലത്ത്)

മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ (ഇടത്ത്) അംഗപ്രദക്ഷിണം വഴിപാട് നടത്തുന്നതിന്‍റെ പ്രതീകാത്മക ഫോട്ടോ (വലത്ത്)

ചെന്നൈ: ഉണ്ട് കഴിഞ്ഞ ഇലയ്‌ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം നടത്താന്‍ യുവാവിന് അനുവാദം നല്‍കി മദ്രാസ് ഹൈക്കോടതി. 2015ല്‍ നിരോധിക്കപ്പെട്ട ഈ വഴിപാട് നടത്താമെന്ന് താന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും തനിക്ക് അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശി പി. നവീന്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ അനുകൂല വിധി.

ഭരണഘടനയിലെ 25(1) വകുപ്പ് പ്രകാരം ആത്മീയമായ പ്രതിജ്ഞ നിര്‍വ്വഹിക്കല്‍ ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. “ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരം ഒരു വ്യക്തിക്ക് ഇന്ത്യയില്‍ എവിടെയും പോകാന്‍ (സഞ്ചാരസ്വാതന്ത്ര്യം) സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം നടക്കുന്നതിലും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലും മാത്രം ഒതുക്കാനാവില്ലെന്നും ‘അംഗപ്രദക്ഷണം’ എന്ന എച്ചിലിലയ്‌ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് നിര്‍വ്വഹിക്കാനും ഈ അവകാശം ഉപയോഗിക്കാം.”- ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളേയോ കേള്‍ക്കാതെയാണ് 2015ല്‍ അംഗപ്രദക്ഷണം എന്ന വഴിപാടിന് വിലക്കേര്‍പ്പെടുത്തിയതെന്നും ജസ്റ്റിസ് ജി.ആര്‍.സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ നവീന്‍ കുമാറിന് ഉണ്ട് കഴിഞ്ഞ ഇലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന അംഗപ്രദക്ഷണം വഴിപാട് നടത്താമെന്നും ജി.ആര്‍.സ്വാമിനാഥന്‍ വിധിച്ചു.

ശ്രീ സദാശിവ ബ്രഹ്മേന്ദ്രാളുടെ ശിഷ്യനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പി. നവീന്‍ കുമാര്‍. കരൂര്‍ ജില്ലയിലെ നേരൂര്‍ ഗ്രാമത്തില്‍ ജീവ സമാധിയടഞ്ഞ ഗുരുവാണ് ശ്രീ സദാശിവ ബ്രഹ്മേന്ദ്രാള്‍. ഈ ഗുരുവിന്റെ ജീവ സമാധി ദിനത്തിലാണ് ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് ശിഷ്യരും വിശ്വാസികളും നടത്താറുള്ളത്. ക്ഷേത്രത്തില്‍ സമൂഹ സദ്യ നടത്തിയ ശേഷം അവശേഷിക്കുന്ന ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്നതാണ് ഈ വഴിപാട്. 120 വര്‍ഷം പഴക്കമുള്ള ഈ ആചാരം കോടതി 2015ല്‍ നിരോധിച്ചിരുന്നു.

ഗുരുവിന്റെ ജീവസമാധി ദിനമായ മെയ് 18ന് ഈ വഴിപാട് തനിക്ക് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പി. നവീന്‍കുമാര്‍ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി ഈ വഴിപാട് നടത്താന്‍ നവീന്‍കുമാറിന് അനുവാദവും നല്‍കി. ഓരോ വ്യക്തിയ്‌ക്കും ആത്മീയമായ ഇഷ്ടങ്ങള്‍ നിര്‍വ്വഹിക്കാമെന്ന് ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്.

 

 

 

 

Tags: Sadashiva BrahmendralKarurNarur villagespiritual vowAngapradakshinamMadras HighCourt Justice G.R.SwaminathanJeeva samadhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കരൂർ ദുരുന്തം: എൻഡിഎ സംഘം സന്ദർശിച്ചു

India

കരൂരില്‍ വിജയ്‌യുടെ റാലിയിലുണ്ടായ അപകടം: ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റില്‍

India

കരൂർ സന്ദർശിച്ച് നിർമല സീതാരാമൻ; തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് കേന്ദ്രമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി ഫർമാൻ ഖാന് ഇനി വീടില്ല ; എട്ട് മണിക്കൂറിനുള്ളിൽ വീട് ബുൾഡോസർ കൊണ്ട് തകർത്ത് യുപി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.