Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്ത് ഇത് ആദ്യം…. ഇനി ആശുപത്രി പറന്നെത്തും…ഇന്ത്യയുടെ എയര്‍ഡ്രോപ്പ് പോര്‍ട്ടബിള്‍ ആശുപത്രി പരീക്ഷണം വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 01:59 am IST
in India

ന്യൂഡല്‍ഹി : യുദ്ധസമയങ്ങളില്‍ ദ്രുതഗതിയിലും, സമഗ്രമായും വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് BHISHM making equippe എന്ന പേരില്‍ പോര്‍ട്ടബിള്‍ ആരോഗ്യ മൈത്രി എയിഡ് ക്യൂബ്‌ സേവനം ആരംഭിച്ചു. ഇത്തരത്തില്‍ എയര്‍ഡ്രോപ്പ് പോര്‍ട്ടബിള്‍ ഹോസ്പിറ്റല്‍ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

മെഡിക്കല്‍ സേവനങ്ങളുടെ ഫലപ്രദമായ ഏകോപനം, തത്സമയ നിരീക്ഷണം, കാര്യക്ഷമമായ മാനേജ്‌മെന്റ് എന്നിവ സുഗമമാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിറ്റിക്‌സും സംയോജിപ്പിച്ചാണ് ഈ ക്യൂബുകള്‍ ഒരുക്കിയിരിക്കുന്നത് .അടിയന്തിര സഹായം മുതല്‍ നൂതന മെഡിക്കല്‍, സര്‍ജിക്കല്‍ കെയര്‍ വരെ വേണ്ടി വരുന്ന അപകടങ്ങളില്‍ എയ്ഡ് ക്യൂബ് വെറും 12 മിനിറ്റിനുള്ളില്‍ വിന്യസിക്കാനാകും.

#WATCH | Indian Air Force tested BHISHM portable cubes at Agra for airdrop from the aircraft. This is the first time when they have tested this portable hospital. This test was performed so that anywhere this hospital can be deployed to cater to emergency situations.]

(Source:… pic.twitter.com/sCeDgkHfnW

— ANI (@ANI) May 14, 2024

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ആഗ്രയില്‍ വച്ചാണ് ഭീഷ്മ് പോര്‍ട്ടബിള്‍ ക്യൂബുകള്‍ക്കായുള്ള ആദ്യ എയര്‍ഡ്രോപ്പ് ടെസ്റ്റ് നടത്തിയത് . അടിയന്തര ഘട്ടങ്ങളില്‍ രാജ്യത്തുടനീളം ഈ സേവനം ലഭ്യമാക്കാനാണ് നീക്കം. ആഗ്രയിലെ എയര്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്ഥാപനം പ്രത്യേകം രൂപകല്‍പ്പന ചെയ്ത പാരച്യൂട്ടുകള്‍ ഉപയോഗിച്ചാണ് 720 കിലോ ഭാരമുള്ള ഈ പോര്‍ട്ടബിള്‍ ആശുപത്രി 1500 അടി ഉയരത്തില്‍ പറന്നത്.

ഓപ്പറേഷൻ തിയേറ്റർ, എക്‌സ്‌റേ മെഷീനുകൾ, രക്തപരിശോധനാ ഉപകരണങ്ങൾ, വെൻ്റിലേറ്ററുകൾ അങ്ങനെ ഒരു ആശുപത്രിയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. വെടിയേറ്റ മുറിവുകൾ, പൊള്ളലുകൾ, ഒടിവുകൾ, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇതിലുണ്ട്. ഓരോ യൂണിറ്റിനും ഒരു കോംപാക്റ്റ് ജനറേറ്റർ, സ്‌ട്രെച്ചറുകൾ, മോഡുലാർ മെഡിക്കൽ ഗിയർ, മരുന്നുകൾ, ഭക്ഷണ വിതരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുണ്ട്. സൗരോർജ്ജ ബാറ്ററികളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. എയർഡ്രോപ്പുകൾ വഴിയോ ഗ്രൗണ്ട് ട്രാൻസ്പോർട്ടുകൾ വഴിയോ എവിടെയും ഇത് വിന്യസിക്കാനാകും എന്നതാണ് വലിയ പ്രത്യേകത.

ജനുവരിയില്‍, ഇത്തരത്തില്‍ രണ്ട് മെഡിക്കല്‍ പോര്‍ട്ടബിള്‍ ക്യൂബുകള്‍ അയോധ്യയില്‍ വിന്യസിച്ചിരുന്നു. ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങ് കണക്കിലെടുത്തായിരുന്നു ഇത്.

Tags: India's airdrop portable hospitalBHISHM making equippeArogya Maitri Aid CubeHospital Emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.