Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബാലിദ്വീപിനെ തിരുത്തി വായിപ്പിക്കാന്‍ ‘സഞ്ചാരി പറഞ്ഞ കടംകഥ’ വരുന്നു; പുസ്തക പ്രകാശനം 20ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 09:54 pm IST
in Kerala

കോഴിക്കോട്: ബാലി എന്ന ദ്വീപിന്റെ ചരിത്രവും വര്‍ത്തമാനവും നമ്മള്‍ വായിച്ചറിഞ്ഞതില്‍ നിന്ന് ഭിന്നമാണെന്ന് ഗവേഷണത്തിലൂടെ സ്ഥാപിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം മെയ് 20 ന് കോഴിക്കോട്ട് നടക്കും. പുസ്തകം ബാലിദ്വീപിനെക്കുറിച്ചുള്ള ധാരണകളിലെ നേരും പതിരും തിരിച്ചറിയാന്‍ സഹായകമാകും. അതിന്റെ ഭാഗമായി ചില ഞെട്ടിക്കുന്ന വിവരങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടും.

മലയാളത്തിലെ സഞ്ചാരസാഹിത്യത്തിന്റെ തമ്പുരാനായ എസ്.കെ. പൊറ്റെക്കാട്ട് നമുക്ക് അക്ഷരങ്ങളിലൂടെ കാട്ടിത്തന്ന ‘ബാലിദ്വീപ്’എന്ന പ്രദേശം വാസ്തവമായിരുന്നോ? അതിലെ വിവരണങ്ങള്‍ വസ്തുതയായിരുന്നോ? ജ്ഞാനപീഠ പുരസ്‌കൃതനായ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപ്’ വിവരങ്ങള്‍ കൂടുതല്‍ ആഴത്തിലും പരപ്പിലും വായിച്ചറിഞ്ഞും ഗവേഷണം നടത്തിയും സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മലയാള വിഭാഗം തലവനും വാര്‍ത്തികം എഡിറ്ററുമായിരുന്ന പ്രൊഫ. കെ.പി. ശശിധരന്‍ തയാറാക്കിയതാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ.’

ഈ പുസ്തകത്തില്‍ മറ്റൊരു ബാലി നമുക്ക് കാണിച്ചുതരുന്നു. അത് ഒരു പ്രദേശത്തിന്റെ, ജനതയുടെ സംസ്‌കാരത്തിന്റെ ചരിത്രമാണ്. ബാലി ജനത സ്വന്തം സംസ്‌കാരം സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടവും വിജയവും ഇതിഹാസ സമാനമാണ്. പല രാജ്യങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങള്‍ക്കും പലതരം മാറ്റങ്ങള്‍ക്കും പരിഹാരമാണ് ബാലിപാഠം. എന്നാല്‍ നമുക്കു മുന്നില്‍ കിട്ടിയ ബാലിദ്വീപ് കഥ യഥാര്‍ത്ഥമല്ല. ആ കടംകഥയുടെ തിരുത്തല്‍കൂടിയാണ് ‘സഞ്ചാരി പറഞ്ഞ കടംകഥ’ എന്ന ഈ പുസ്തകം.
ജന്മഭൂമി ബുക്സ് പുറത്തിറക്കുന്ന ‘സഞ്ചാരി പറഞ്ഞ കടംകഥ’ മെയ് 20 ന് വൈകിട്ട് 5.30 ന് കോഴിക്കോട്ട് അളകാപുരിയില്‍ പ്രകാശനം ചെയ്യും.

പ്രസിദ്ധ ചരിത്ര പണ്ഡിതന്‍ ഡോ. എം.ജി. ശശിഭൂഷണും പ്രസിദ്ധ നിരൂപകന്‍ ആഷാ മേനോനും ചേര്‍ന്ന് പ്രകാശനം ചെയ്യും. പ്രമുഖ സാഹിത്യ വിമര്‍ശകന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തും. ജന്മഭൂമി മാനേജിങ് ഡയറകട്ര്‍ എം. രാധാകൃഷ്ണന്‍ അധ്യക്ഷനാകും. തപസ്യ കോഴിക്കോട് യൂണിറ്റാണ് പ്രകാശന പരിപാടി സംഘടിപ്പിക്കുന്നത്. പുസ്തകം പ്രീ പബ്ലിക്കേഷന്‍ വിലയായ 250 രൂപയ്‌ക്ക് മെയ് 19 വരെ ലഭിക്കും. സമ്പര്‍ക്കത്തിന്: 790201668.

Tags: Book ReleaseBalidweep'Riddle told by the traveler
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഴുത്തുകാർ രാമായണത്തെ തുറന്ന മനസോടെ സമീപിക്കണം: ദന മറിയത്തിന്റെ ന സംഗീതലേലി സീതേചി കഥ പ്രകാശനം ചെയ്ത് ഭയ്യാജി ജോഷി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം
Kerala

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

പുതിയ വാര്‍ത്തകള്‍

ഒന്നരവയസുകാരന്റെ അച്ഛൻ അഖിലിന്റെ ആത്മഹത്യയിലും ദുരൂഹത, മരണത്തിന് പിന്നാലെ അഷ്കറിന്റെ കൂടെ അഖിലയുടെ ജീവിതം, സംശയമെന്ന് പരാതി നൽകി മുത്തശ്ശൻ

എം. ബാലകൃഷ്ണന് യാത്രയയപ്പ് നല്‍കി

ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍മാരെ തേടുന്നു; ഒഴിവുകള്‍ 100

ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് 3ന് തുടങ്ങും

കരടിയുടെ ആക്രമണം; കാനഡയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു

മന്ത്രിക്ക് വിരുന്ന് നൽകി, സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി

മ്യാൻമർ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ ; പ്രധാനമന്ത്രി മോദിയുമായും ചർച്ചകൾ നടത്തും

എംഇആര്‍എഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പണത്തെച്ചൊല്ലി തർക്കം : പഞ്ചാബിൽ വിവരാവകാശ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

ഒന്നരവയസ്സുകാരന്റെ കൊലപാതകം: അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ; ഒടുവിൽ കുറ്റസമ്മതം, ക്രൂരമർദ്ദനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.