Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഏഷ്യന്‍ പെയിന്‍റ്സിനും ബജാജ് ഓട്ടോയ്‌ക്കും തകര്‍ച്ച; സിപ്ലയ്‌ക്ക് മുന്നേറ്റം;സെന്‍സെക്സ് 118 പോയിന്‍റ് താഴ്ന്നു; നിഫ്റ്റി 22,200 നിന്നത് ആശ്വാസമായി

പ്രതീക്ഷിച്ച ലാഭത്തിലേക്ക് കമ്പനിയുടെ വാര്‍ഷിക ഫലം എത്തിയില്ലെന്നതിനാല്‍ ഏഷ്യന്‍ പെയിന്‍റ്സ് ഓഹരി 53 രൂപ തകര്‍ന്ന് 2813രൂപയില്‍ എത്തി. ലാഭമെടുക്കലിന്റെ ഭാഗമായുള്ള വിറ്റൊഴിക്കലില്‍ ബജാജ് ഓട്ടോ 167 രൂപ തകര‍ന്ന് 8903ല്‍ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 12:56 am IST
inBusiness

പ്രതീക്ഷിച്ച ലാഭത്തിലേക്ക് കമ്പനിയുടെ വാര്‍ഷിക ഫലം എത്തിയില്ലെന്നതിനാല്‍ ഏഷ്യന്‍ പെയിന്‍റ്സ് ഓഹരി 53 രൂപ തകര്‍ന്ന് 2813രൂപയില്‍ എത്തി. ലാഭമെടുക്കലിന്റെ ഭാഗമായുള്ള വിറ്റൊഴിക്കലില്‍ ബജാജ് ഓട്ടോ 167 രൂപ തകര‍ന്ന് 8903ല്‍ അവസാനിച്ചു. ഫാര്‍മ കമ്പനിയായ സിപ്ല മികച്ച വാര്‍ഷിക സാമ്പത്തിക ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ചത്തേതു പോലെ ബുധനാഴ്ചയും നല്ല ലാഭമുണ്ടാക്കി സിപ്ല ഓഹരി 3.64 ശതമാനം ഉയര്‍ന്നു. എല്ലാ നിക്ഷേപവും 5ജിയ്‌ക്ക് എന്ന എയര്‍ ടെല്‍ നിലപാട് ഓഹരി വില ഉയരാന്‍ സഹായിച്ചു.

സെന്‍സെക്സ് 118 പോയിന്‍റ് താഴ്ന്ന് 72987ല്‍ അവസാനിച്ചു. 73000 എന്ന സുരക്ഷിത നിലയില്‍ നിന്നും താഴേക്ക് പോയത് വിപണി ദുര്‍ബലമായതിന്റെ സൂചനയായി കണക്കാക്കുന്നു. അതേ സമയം നിഫ്റ്റി 17 പോയിന്‍റ് മാത്രം നഷ്ടത്തില്‍ 22,200 പോയിന്‍റില്‍ നിന്നത് ആശ്വാസമായി.

പൊതുമേഖല ബാങ്കുകളുടെയും റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെയും ഓയില്‍ ആന്‍റ് ഗ്യാസ് ഓഹരികളുടെയും കയറ്റത്തില്‍ ഇന്ത്യന്‍ വിപണി വല്ലാതെ നഷ്ടത്തിലേക്ക് കൂപ്പ് കുത്താതെ പിടിച്ചു നിന്നു. സെന്‍സെക്സ് 22,200 എന്ന സുസ്ഥിരത വാഗ്ദാനം ചെയ്യുന്ന നിലവാരത്തില്‍ നിന്നതാണ് ബുധനാഴ്ചത്തെ ആശ്വാസം. ഒരു ഘട്ടത്തില്‍ 22,200ല്‍ നിന്നും വല്ലാതെ താഴേക്ക് പോയെങ്കിലും തിരിച്ചുകയറി ആശ്വാമുളവാക്കുന്ന നിലവാരത്തില്‍ മടങ്ങിയെത്തി നില്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുകയറിയ ഓട്ടോമൊബൈല്‍ കമ്പനികളുടെ ഓഹരികള്‍ ലാഭമെടുക്കലിന്റെ ഭാഗമായി വന്‍തോതില്‍ വില്‍പന നടത്തിയതിന്റെ ഭാഗമായി തകര്‍ന്നു. ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ് എന്നിവ താഴ്ന്നു. എഫ് എംസിജി ഓഹരികളും ലാഭമെടുപ്പിന്റെ ഭാഗമായി താഴ്ന്നു.

യുഎസ്, യൂറോപ്പ് വിപണികള്‍ ഉയര്‍ന്നു

യുഎസ് വിപണിയില്‍ ടെക്നോളജി കമ്പനികളുടെ ഓഹരികള്‍ കയറിയതുമൂലമുണ്ടായ കുതിച്ചുകയറ്റത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ വിപണിയിലും എത്തി. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓഹരിവിപണി വല്ലാതെ താഴേക്ക് പോയില്ല. യുഎസിലെ പണപ്പെരുപ്പത്തിന്റെ കണക്കുകള്‍ ശുഭകരമായിരിക്കുമെന്ന പ്രതീക്ഷയില്‍ യുഎസിലെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കുറയ്‌ക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു ടെക് ഓഹരികള്‍ യുഎസില്‍ കുതിച്ചത്. യുഎസില്‍ പ്രൊഡ്യൂസര്‍ പ്രൈസ് കയറിയതിന്റെ ആശങ്ക നിലനില്‍ക്കുന്നുണ്ട്. യൂറോപ്പിലും ബുധനാഴ്ച ഓഹരികള്‍ ഉയര്‍ന്നു

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു
സ്റ്റോക്ക് കുറഞ്ഞു എന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില 78 ഡോളറില്‍ നിന്നും അല്‍പം ഉയര്‍ന്നു. ലോകത്തെ എണ്ണ ഡിമാന്‍റ് വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടും വില ഉയരാന്‍ സഹായകരമായി.

രൂപയുടെ മൂല്യം കുതിച്ചു
ഇന്ത്യന്‍ രൂപ ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ശക്തിപ്പെട്ട ദിവസമായിരുന്നു ബുധനാഴ്ച. ഒരു ഡോളറിന് 83 രൂപ 42 പൈസ എന്ന തോതിലാണ് അവസാനിച്ചത്. ഏകദേശം 9 പൈസയുടെ ഉയര്‍ച്ചയാണ് രൂപയ്‌ക്കുണ്ടായത്. വ്യാപാരം ആരംഭിച്ചത് 83. രൂപ 51 പൈസ എന്ന നിലയിലായിരുന്നു.

 

 

Tags: HDFC Bankeicher motoresShare marketNSEBSESensexStock exchangeciplaBajaj Auto
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Kerala

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.