Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“പ്രത്യേക പരിഗണന നല്‍കിയെന്ന് പലരും വിശ്വസിക്കുന്നു”-അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയതിനെക്കുറിച്ച് അമിത് ഷാ

അരവിന്ദ് കെജ്രിവാളിന് ജാമ്യം കൊടുത്ത സുപ്രീംകോടതി തീരുമാനം ഒരു സ്വാഭാവിക വിധിയായി കാണാനാവില്ലെന്നുേം രാജ്യത്തെ പലരും ഈ കേസില്‍ കോടതി പ്രത്യേക പരിഗണന നല്‍കിയതായി കരുതുന്നില്ലെന്നും അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 12:06 am IST
in India

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന് ജാമ്യം കൊടുത്ത സുപ്രീംകോടതി തീരുമാനം ഒരു സ്വാഭാവിക വിധിയായി കാണാനാവില്ലെന്നുേം രാജ്യത്തെ പലരും ഈ കേസില്‍ കോടതി പ്രത്യേക പരിഗണന നല്‍കിയതായി കരുതുന്നെന്നും അമിത് ഷാ. . അരവിന്ദ് കെജ്രിവാളിന് ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് ഇതാദ്യമായാണ് അമിത് ഷാ പ്രതികരിക്കുന്നത്.

തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമായി മതിയായ വോട്ടുകള്‍ ലഭിച്ചാല്‍ താന്‍ ജയിലിലേക്ക് തിരിച്ചുപോകേണ്ടിവരില്ലെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിരുന്നു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ ഈ പ്രതികരണം. “ഇത് ഒരു സുപ്രീംകോടതി അലക്ഷ്യമാണ്. ആരെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ കുറ്റക്കാരനാണെങ്കിലും സുപ്രീംകോടതി ജയിലിലേക്ക് അയക്കില്ലെന്നാണ് കെജ്രിവാള്‍ പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം നല്‍കിയ ജഡ്ജിമാര്‍ അവരുടെ വിധി ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നത് എങ്ങിനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. “- അമിത് ഷാ പറഞ്ഞു.

വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘നിയമത്തെ ഏത് വിധത്തിലും വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രത്യേക പരിഗണന നല്‍കപ്പെട്ടു എന്നാണ് രാജ്യത്തെ പലരും കരുതുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തീഹാര്‍ ജയിലില്‍ ക്യാമറയുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്നുമുള്ള ആരോപണത്തിന് തീഹാര്‍ ജയില്‍ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലാണെന്നും കെജ്രിവാള്‍ നുണ പറയുകയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.

“കെജ്രിവാളിന്റെ പാര്‍ട്ടി ദല്‍ഹിയില്‍ 22 ലോക് സഭാ സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. എന്നി്ടും അദ്ദേഹം മുഴുവന്‍ രാജ്യത്തിനു വേണ്ടിയും ഗ്യാരണ്ടികള്‍ നല്‍കുന്നു. അദ്ദേഹം പറയുന്നത് രാജ്യത്ത് മുഴുവന്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ്.വെറും 22 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുക”.- അമിത് ഷാ പരിഹസിച്ചു. മാത്രമല്ല, ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന് സ്ഥിരം ജാമ്യമല്ല, ഇടക്കാല ജാമ്യം മാത്രമാണ് ലഭിച്ചതെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അമിത് ഷാ പറഞ്ഞു.

 

 

 

 

 

Tags: Arvind KejriwalSupreme Court verdictAmitshahLokSabhaElections2024interim bailspecial treatmentSupreme Court judgement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

Kerala

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

India

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത

Kerala

ഒടുവില്‍ സുപ്രീംകോടതി വിധി നടപ്പാക്കി; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ പണം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് മടക്കിനല്‍കി

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.