Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മൂന്നാം തവണയും കൂടുതല്‍ ഊര്‍ജത്തോടെ പ്രവര്‍ത്തനം തുടരും: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 04:10 am IST
inIndia
നരേന്ദ്ര മോദി ദശാശ്വമേധ ഘട്ടില്‍ ഗംഗയെ പ്രണമിക്കുന്നു

നരേന്ദ്ര മോദി ദശാശ്വമേധ ഘട്ടില്‍ ഗംഗയെ പ്രണമിക്കുന്നു

ന്യൂദല്‍ഹി: കാശിയുമായുള്ള തന്റെ ബന്ധം അതിശയകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്ക് പറയാനുള്ളത് വാക്കുകളാല്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലെന്നും നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി കുറിച്ചു.

കാശിയിലുള്ള തന്റെ കുടുംബാംഗങ്ങള്‍ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായി പത്രികാസമര്‍പ്പണത്തിനുശേഷം പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. പത്രിക സമര്‍പിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു ഈ കുറിപ്പ്. വാരാണസിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണ്.

കഴിഞ്ഞ 10 വര്‍ഷമായി നിങ്ങളില്‍ നിന്നെല്ലാം തനിക്ക് ലഭിച്ച അത്ഭുതകരമായ സ്നേഹവും അനുഗ്രഹങ്ങളും നിരന്തരമായ സേവന മനോഭാവത്തോടെയും പൂര്‍ണ നിശ്ചയദാര്‍ഢ്യത്തോടെയും പ്രവര്‍ത്തിക്കാന്‍ തന്നെ പ്രചോദിപ്പിച്ചു. നിങ്ങളുടെ പൂര്‍ണ പിന്തുണയോടയും പങ്കാളിത്തത്തോടും കൂടി, തന്റെ മൂന്നാം തവണയും ഈ നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി താന്‍ കൂടുതല്‍ ഊര്‍ജത്തോടും ശക്തിയോടും കൂടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും പ്രധാനമന്ത്രി കുറിച്ചു.

ഗംഗാ മാതാവിന് പ്രണാമമര്‍പ്പിച്ചാണ് തന്റെ ദിവസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മാ ഗംഗയെ കാണാനും ആരാധിക്കാനുമുള്ള ഭാഗ്യം തനിക്കുണ്ട്. കാശി നിവാ സികള്‍ക്കും രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങള്‍ക്കും സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനും വേണ്ടി മാ ഗംഗയോട് പ്രാര്‍ത്ഥിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗംഗാ സപ്തമി ദിനമായിരുന്നു ഇന്നലെ. കാശിയിലെ കാലഭൈരവ ക്ഷേത്രം സന്ദര്‍ശിക്കാനും ആരാധന നടത്താനും ഭാഗ്യമുണ്ടായതായും പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ അനുഗ്രഹത്താല്‍ രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങളുടെ ജീവിതം ഐശ്വര്യപൂര്‍ണമാകട്ടെയെന്നും പ്രധാനമന്ത്രി കുറിച്ചു.

കാലഭൈരവ ക്ഷേത്രത്തിന് പുറത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. പുഷ്പങ്ങള്‍ വിതറിയും ഹര്‍ ഹര്‍ മഹാദേവ്, മോദി മോദി എന്ന് വിളിച്ചുകൊണ്ടുമാണ് ജനം അദ്ദേഹത്തെ സ്വീകരിച്ചത്. എം.വി. സ്വാമി വിവേകാനന്ദ എന്ന ക്രൂയിസ് കപ്പലിലാണ് ദശാശ്വമേധ ഘട്ടില്‍ നിന്ന് നമോ ഘട്ടിലേക്ക് നരേന്ദ്രമോദി എത്തിയത്.

Tags: Narendra ModiLoksabha Election 2024Modi VaranasiModiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

India

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

Article

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.