Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐഎഎസ് അസോസിയേഷന്റെ നിലപാട് സഹതാപാര്‍ഹം: ഐഎംഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 02:32 am IST
inKerala

തിരുവനന്തപുരം: വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടി സര്‍ക്കാരാശുപത്രികളിലെത്തി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന സാധാരണക്കാരെ പരിശോധിക്കാതെ കളക്ടറുടെ കാലുവേദന നോക്കാനാണ് പോകേണ്ടതെന്ന ഐഎഎസ് അസോസിയേഷന്റെ നിലാടിനെ ഐഎംഎ ശക്തമായി അപലപിച്ചു.

അസോസിയേഷന്‍ തീരുമാനം സഹതാപാര്‍ഹമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ശശി തല്ലശ്ശേരി. ഇക്കാര്യത്തില്‍ ആരോഗ്യമന്ത്രിയും വകുപ്പും ഇടപെട്ട് ശക്തമായ തീരുമാനം എടുക്കണം. കളക്ടറുടെ വീട്ടിലേക്ക് പോകാന്‍ ഡോക്ടറോട് നിര്‍ദ്ദേശിച്ചവര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ട്. ഡിഎംഒയുടെ നടപടിയെയും ഐഎംഎ അപലപിച്ചു.

മുമ്പ് ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍ തൊട്ടടുത്ത സര്‍ക്കാരാശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിക്കുകയും മുന്‍ഗണന നല്‍കി ചികിത്സിക്കുകയും ചെയ്യുമായിരുന്നു. ഡോക്ടര്‍മാരുടെ അന്തസും സാധാരണക്കാര്‍ക്ക് നല്‍കേണ്ട പരിഗണനകളും സംരക്ഷിക്കപ്പെടണം. ഇനിയുള്ള കാലത്ത് ഇത്തരം നടപടികള്‍ നടക്കാന്‍ പാടില്ലെന്നും പൊതുസമൂഹം വിഷയം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗവിവരം ഡോക്ടര്‍ താല്പര്യമെടുത്ത് പുറത്തുപറഞ്ഞതല്ല. മറിച്ച് വിഷയം ചര്‍ച്ചയായപ്പോള്‍ എന്തിനാണ് പോയതെന്ന് വെളിപ്പെടുത്തേണ്ടിവന്നതാണെന്നും ഡോ. ശശി പറഞ്ഞു.

Tags: IAS associationCollector Geromic Georgetreatment controversyIMA Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

45 കോടിയുടെ നികുതി വെട്ടിപ്പ്: ഐഎംഎയ്‌ക്ക് നോട്ടീസ്

Kerala

കളക്ടര്‍ക്ക് കുഴിനഖ പരിശോധന: ചട്ടമുണ്ടെന്നും ഡോക്ടറാണ് കുറ്റക്കാരനെന്നും ഐഎഎസ് അസോസിയേഷന്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.