Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

കാര്‍ ചെളിയില്‍ പുതഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 01:18 am IST
inNews
രോഗിയുമായി വന്ന കാര്‍ റോഡിലെ ചെളിയില്‍ പുതഞ്ഞനിലയില്‍ ഇന്‍സെറ്റില്‍ സെയ്താലി

രോഗിയുമായി വന്ന കാര്‍ റോഡിലെ ചെളിയില്‍ പുതഞ്ഞനിലയില്‍ ഇന്‍സെറ്റില്‍ സെയ്താലി

വളാഞ്ചേരി: കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ച് റോഡിലേക്ക് ഇറങ്ങി ആശുപത്രിയിലേക്ക് പോകാനാകാതെ കാര്‍ ചെളിയില്‍ പുതഞ്ഞതോടെ നഷ്ടമായത് ഒരു ജീവന്‍. വളാഞ്ചേരി എടയൂര്‍ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലില്‍ താമസിക്കുന്ന വലാര്‍ത്തപ്പടി കരിമ്പനത്തൊടുവില്‍ പരേതനായ വടക്കേപീടിയേക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ സെയ്താലിയാണ് (50) മരിച്ചത്.

തിണ്ടലത്തുള്ള കുന്നിലെ മണ്ണ് ദേശീയപാത 66-ന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചുവരുകയാണ്. ദിവസങ്ങളായി കുന്നിലെ മണ്ണ് ഇടിച്ചെടുത്ത് പണി നടക്കുന്ന വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ ഇടിച്ചിട്ട മണ്ണ് ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ പൂര്‍ണമായും വളാഞ്ചേരി- കരേക്കാട് റോഡിലേക്ക് ഒഴുകിയെത്തി റോഡ് മൂടി. റോഡില്‍ ചെളിമണ്ണ് പൂര്‍ണമായും നിറഞ്ഞു. ഇതിനിടെയാണ് സെയ്താലിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനായി നമ്പൂതിരിപ്പടിയില്‍നിന്ന് കാറില്‍ ഇതുവഴി കൊണ്ടുവന്നത്. റോഡിന്റെ അവസ്ഥയറിയാതെ മുന്നോട്ടുപോയ കാര്‍ കെട്ടിനിന്ന ചെളിയില്‍ താഴ്ന്നു.

അര്‍ധരാത്രിയായതിനാല്‍ സഹായത്തിനായി ആളെ കിട്ടിയില്ല. ഒടുവില്‍ പ്രദേശത്തെ ഒരു ഓട്ടോ വിളിച്ചുവരുത്തി കാറില്‍നിന്ന് രോഗിയെ മാറ്റി മറ്റൊരു വഴിയിലൂടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. അരമണിക്കൂറോളമാണ് പാഴായത്. വഴിയില്‍വെച്ചുതന്നെ രോഗി മരിച്ചതായി ഡോക്ടര്‍ പറഞ്ഞു.

മക്കള്‍: റിയാസ്, റസല്‍, ഡോ. രസ്മില. സഹോദരങ്ങള്‍: പരേതനായ ബഷീര്‍, ബാപ്പുട്ടി, ലത്തീഫ്, ഷെരീഫ്, മുജീബ്, ഷാഹിദ്.

Tags: car was covered in mudpatient died
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗർഭപാത്രം നീക്കുന്നതിനിടെ കുടലിന് മുറിവേറ്റ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.