Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎംഎ പ്രസിഡന്റ് ഡോ.ആര്‍.വി.അശോകന്‌റെ മാപ്പപേക്ഷ സുപ്രീം കോടതി സ്വീകരിച്ചില്ല

ജയചന്ദ്രന്‍ കെ. എസ്. by ജയചന്ദ്രന്‍ കെ. എസ്.
May 14, 2024, 08:45 pm IST
in India

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ആര്‍.വി.അശോകന്‌റെ  മാപ്പപേക്ഷ സുപ്രീം കോടതി അംഗീകരിച്ചില്ല.
പതഞ്ജലി ആയുര്‍വേദിനെതിരെ ഐഎംഎ ഫയല്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടന്ന വാദത്തിനിടെ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനിലെ അംഗങ്ങളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് സുപ്രീംകോടതി ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഡോ.അശോകന്‍ ഇതിന് മറുപടിയെന്നവണ്ണം, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കോടതിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഇതിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് പതഞ്ജലി ആയുര്‍വേദ് നല്‍കിയ അപേക്ഷയില്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരായി ഡോ.അശോകന്‍ മാപ്പു പറഞ്ഞത്.
പതഞ്ജലി സ്ഥാപകര്‍ ചെയ്ത അതേ കുറ്റം തന്നെയാണ് ഐഎംഎ പ്രസിഡന്റും ചെയ്തിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം ദൗര്‍ഭാഗ്യകരമാണെന്നും ജസ്റ്റിസ് അമാനുള്ള പറഞ്ഞു.
പതഞ്ജലിയുടെ പെരുമാറ്റം പോലെ തന്നെ ഡോ. അശോകന്റെ പെരുമാറ്റവും പരിഗണിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് കോഹ്ലി അഭിപ്രായപ്പെട്ടു. കോടതിക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിന് പതഞ്ജലിയും അതിന്റെ സ്ഥാപകരും നല്‍കിയ മാപ്പപേക്ഷ തള്ളിക്കളഞ്ഞത് കോടതി ഓര്‍മ്മിപ്പിച്ചു. .
അശോകന്‍ കോടതിയില്‍ വരുന്നതിന് മുമ്പ് പരസ്യമായി മാപ്പ് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച കോടതി മാപ്പ് പറഞ്ഞത് സത്യസന്ധമായല്ലെന്ന് ചൂണ്ടിക്കാട്ടി. ഡോ. അശോകന്‍ ആദരണീയനായ ഡോക്ടറാണെന്ന് അഭിഭാഷകന്‍ പട്വാലയ ചൂണ്ടിക്കാട്ടിയപ്പോള്‍, പ്രൊഫഷണല്‍ മികവിനെ ചോദ്യം ചെയ്യുന്നില്ലെന്നും കോടതിയലക്ഷ്യത്തിനുകാരണമായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളില്‍ മാത്രമാണ് ആശങ്കയെന്നും ജസ്റ്റിസ് കോഹ്ലി പറഞ്ഞു.

 

Tags: Supreme CourtpresidentIMAapologyRefuses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

India

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

Kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

പുതിയ വാര്‍ത്തകള്‍

സീതാദേവിയായി അഭിനയിക്കുക എളുപ്പമായിരുന്നില്ല , പതിവായി ധ്യാനിച്ചു , പ്രാർത്ഥിച്ചു ; ചിന്തകൾ പോലും പരിശുദ്ധമാക്കി

ഏഴ് വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ജപ്പാൻ മണ്ണിൽ ചരിത്രമെഴുതി പി വി സിന്ധു

നഗ്നയായി ക്ഷേത്രത്തിലേക്ക്, വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു! ദുരൂഹതയേറ്റി ടെക്കിയുടെ മരണം

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടാകില്ല

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.