Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവന്‍ തിരിച്ചു പിടിക്കാനുള്ള ഓട്ടത്തില്‍ രോഗികള്‍; അവരെ പിഴിഞ്ഞ് സ്വകാര്യ ആംബുലന്‍സുകള്‍

അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍ ഈ ഒരു സേവനത്തിന്റെ മറവില്‍ പലപ്പോഴും സര്‍വ നിയമങ്ങളും ലംഘിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുകയാണ്. സ്വകാര്യ ആംബുലന്‍സുകള്‍ ആശ്രയിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണെന്നുള്ള ആരോപണവും ഉണ്ട്.

പ്രദീപ് കളത്തില്‍byപ്രദീപ് കളത്തില്‍
May 14, 2024, 04:12 pm IST
inKerala

നെയ്യാറ്റിന്‍കര: രോഗികളെ പിഴിഞ്ഞ് സ്വകാര്യ ആംബുലന്‍സുകള്‍ സര്‍വീസുകള്‍ നടത്തുന്നു എന്ന് വ്യാപക പരാതികള്‍. സര്‍ക്കാര്‍ ആംബുലന്‍സുകള്‍ വൈകുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍ ഈ ഒരു സേവനത്തിന്റെ മറവില്‍ പലപ്പോഴും സര്‍വ നിയമങ്ങളും ലംഘിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയരുകയാണ്. സ്വകാര്യ ആംബുലന്‍സുകള്‍ ആശ്രയിക്കേണ്ടി വരുന്നവരുടെ മാനസികാവസ്ഥ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണെന്നുള്ള ആരോപണവും ഉണ്ട്.

വാടകയ്‌ക്ക് വിളിക്കുന്ന മറ്റെല്ലാ വാഹനങ്ങളുടെ നിരക്കുകള്‍ക്കും ഏകീകരണമുണ്ടെന്നിരിക്കെ സ്വകാര്യ ആംബുലന്‍സുകള്‍ തോന്നും വിധമാണ് പലപ്പോഴും നിരക്കുകള്‍ ഈടാക്കുന്നത്. കണക്ക് പറഞ്ഞ് നില്‍ക്കാനുള്ള സാവകാശമില്ലാത്തതിനാല്‍ ചോദിക്കുന്ന തുക കൊടുത്ത് തലയൂരുകയാണ് പലരും ചെയ്യുന്നത്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് 108 പോലുള്ള സര്‍ക്കാര്‍ ആംബുലന്‍സുകളാണ്. എന്നാല്‍ 108 ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ സ്വകാര്യന്മാരെ സഹായിക്കുന്നതായും ആരോപണമുണ്ട്. എന്നാല്‍ ആംബുലന്‍സിന്റെ മറവില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതും പതിവു സംഭവം തന്നെ.

വെറുതെ പോയാലും സൈറണ്‍ മുഴക്കി ഹോണ്‍ അടിച്ച് പായുകയെന്നത് ചില സ്വകാര്യ ആംബുലന്‍സുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. അമിത വേഗം ആംബുലന്‍സുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമല്ലാത്തതിനാല്‍ ഈയൊരു ആനുകൂല്യം പലപ്പോഴും മുതലെടുപ്പിന് വഴിയൊരുക്കുന്നുണ്ട്. അലറിപ്പാഞ്ഞ് വരുന്ന ആംബുലന്‍സിനെ സംശയത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ കണ്ണടക്കുമ്പോള്‍ നിരത്തിലെ നിയമങ്ങള്‍ പലതും ലംഘിച്ചാണ് ഇവയില്‍ മിക്കതും പായുന്നത്.

Tags: ambulance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

Kerala

ആംബുലൻസ് സേവനം പൂർണ്ണ സമയം വർഷം മുഴുവൻ, സേവനം സൗജന്യം: എൻഡിഎ

Kerala

ആലിന്‍ ഷെറിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്ത് എത്തിച്ചു, കാത്തിരുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.