Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ തിരികെ വന്നില്ലെങ്കില്‍ ഞങ്ങളെല്ലാം മരിച്ചേനെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2024, 01:36 am IST
inKerala

മലപ്പുറം: അപകടശേഷം മുന്നോട്ട് പോയ കപ്പല്‍ തിരികെവന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ നാലും മരിച്ചേനെ… പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചുണ്ടായ അപകടം വിശദീകരിക്കുകയായിരുന്നു ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍. രക്ഷപ്പെട്ടശേഷം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ എ.കെ. മന്‍സൂര്‍, ഐയൂബ്, ബാദിഷ, മജീദ് എന്നിവര്‍ മാധ്യമങ്ങളോട് മനസുതുറന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചേറ്റുവയില്‍ നിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ കപ്പല്‍ ഞങ്ങളുടെ ബോട്ടിന് സമീപത്തേക്ക് അതിവേഗം വന്നു. ബോട്ടിന്റെ അരികിലൂടെ കടന്നുപോകുമെന്നാണ് വിചാരിച്ചതെങ്കിലും എഞ്ചിന്‍ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് രണ്ടായി മുറിഞ്ഞു. മൂന്ന് പേര്‍ കടലിലേക്ക് എടുത്തുചാടി. ബാദുഷ ഇടിയുടെ ആഘാത്തില്‍ കടലിലേക്ക് തെറിച്ചുവീണു. എന്നാല്‍ ബോട്ടിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് പുറത്തേക്ക് ചാടാനായില്ല.

അപകടശേഷവും കപ്പല്‍ അതിവേഗം മുന്നോട്ട് പാഞ്ഞു. തങ്ങള്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. ബോട്ടിന്റെ മുന്‍വശത്ത് മീന്‍ സൂക്ഷിക്കാനുള്ള തെര്‍മോകോള്‍ പെട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ അവിടം വെള്ളത്തില്‍ പൊന്തി നിന്നു. ഞങ്ങള്‍ അവിടെ പിടിച്ചുനിന്നു. 200 മീറ്ററോളം അകലെ പോയ കപ്പല്‍ നിന്നതായി മനസിലായി. ഈ സമയം ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയായിരുന്നു. പിന്നീട് ബോട്ടിനടുത്തേക്ക് കപ്പല്‍ തിരിച്ചുവന്നു. ഏറെനേരം കപ്പല്‍ ജീവനക്കാര്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടത്തി. ഒടുവില്‍ ഞങ്ങളെ കണ്ടെത്തുകയും കപ്പല്‍ ബോട്ടിനോട് അടുപ്പിച്ച് രക്ഷപ്പെടുത്തുകയുമായിരുന്നു. പ്രാഥമിക ചികിത്സയും വെള്ളവും ഭക്ഷണവും വസ്ത്രവും കപ്പലില്‍ ഉണ്ടായിരുന്നവര്‍ തന്നു. കാണാതായ രണ്ട് പേരെ കുറിച്ച് പറഞ്ഞപ്പോള്‍ തുടര്‍ന്നും കപ്പല്‍ ജീവനക്കാര്‍ അവര്‍ക്കായി തെരച്ചില്‍ നടത്തി. ഇതിനോടകം മറ്റുള്ള ബോട്ടുകള്‍ക്ക് അപകടവിവരം സന്ദേശമായി കൈമാറി.

അപകടസമയം കടലിലെ കാലാവസ്ഥ സാധാരണഗതിയിലായിരുന്നു. എന്നാല്‍ രക്ഷപ്പെട്ട് കപ്പലില്‍ കയറിയതോടെ അതിശക്തമായ മഴയും കാറ്റും വന്നു. കടല്‍ ഇളകി. കപ്പല്‍ തിരിച്ചുവന്നിരുന്നില്ലെങ്കില്‍ ഞങ്ങള്‍ എല്ലാവരും മരിക്കുമായിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട മത്സ്യത്തൊഴിലാളി പറഞ്ഞു.

 

Tags: Fishing BoatPonnaniShip Accident
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയക്കെടുതിക്കിടെ മുഖ്യമന്ത്രി സതീശന്റെ പൊന്നാനി വിരുന്ന് : സമൂഹമാധ്യമങ്ങളിൽ പ്രതിഷേധവും വിമർശനവും ശക്തമാകുന്നു

Kerala

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

Kerala

മത്സ്യബന്ധന ബോട്ട്, കപ്പലുമായി കൂട്ടിയിടിച്ച് 2 തൊഴിലാളികളെ കാണാതായി, 9 പേരെ രക്ഷപ്പെടുത്തി,അപകടത്തില്‍ പെട്ടത് ശക്തികുളങ്ങരയില്‍ നിന്നുളള ബോട്ട്

Kerala

പുതുവൈപ്പിൽ മത്സ്യബന്ധന ബോട്ട് മുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം, അഞ്ചു പേർ കടലിലേക്ക് ചാടി രക്ഷപ്പെട്ടു

Kerala

പൊന്നാനിയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഡിവൈഎഫ്ഐയുടെ ഓഫീസ് ഡിവൈഎഫ്ഐ തന്നെ അടിച്ചു തകർത്തു

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.