Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എവറസ്റ്റില്‍ ചരിത്രമെഴുതി കാമി റീത്ത; കയറിയത് 29 തവണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 02:49 am IST
inIndia

കാഠ്മണ്ഡു: കാമിയുടെ അഭിമാനത്തിനുമുണ്ട് എവറസ്റ്റ് കൊടുമുടിയോളം ഉയരം. എന്തെന്നാല്‍, ഒന്നല്ല രണ്ടല്ല 29 തവണയാണ് നേപ്പാള്‍ സ്വദേശി കാമി റീത്ത എന്ന ഷെര്‍പ്പ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചത്.

ഇന്നലെ രാവിലെ ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും ഉയരം കൂടിയ, 8848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടിയുടെ മേലെ 54 കാരനായ അദ്ദേഹം എത്തി. തന്റെ തന്നെ 28 തവണയെന്ന കഴിഞ്ഞ വര്‍ഷം മെയില്‍ കുറിച്ച റിക്കാര്‍ഡാണ് തിരുത്തിയത്. സെവന്‍ സമ്മിറ്റ് ട്രക്സ് എന്ന സ്ഥാപനത്തിന്റെ ബാനറില്‍ 28 അംഗ പര്‍വ്വതാരോഹക സംഘത്തിന്റെ ഗൈഡായിട്ടാണ് ഇന്നലെ രാവിലെ 7.25ന് അദ്ദേഹം എവറസ്റ്റിനു മുകളില്‍ എത്തിയത്.

സാഗരമാത (എവറസ്റ്റിന്റെ നേപ്പാളി പേര്) എത്ര തവണ കയറുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എങ്കിലും തുടര്‍ച്ചയായി കയറുകയാണ്. അദ്ദേഹം പറഞ്ഞു. പസാങ്ങ് ദേവാങ്ങ് ഷെര്‍പ്പയെന്നയാള്‍ വിവിധ പര്‍വ്വതാരോഹക സംഘങ്ങള്‍ക്ക് ഗൈഡായി ഇതുവരെ 27 തവണ എവറസ്റ്റ് കയറിയിട്ടുണ്ട്.

നേപ്പാളിലെ സോലുക്കുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി. പര്‍വ്വതാരോഹകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കുന്ന ഷെര്‍പ്പ. 1950ല്‍ എവറസ്റ്റ് പര്‍വ്വതാരോഹകര്‍ക്കായി തുറന്നു നല്‍കിയപ്പോള്‍ ആദ്യമെത്തിയ ഷെര്‍പ്പകളില്‍ ഒരാളായിരുന്നു കാമിയുടെ അച്ഛനും. കാമിയുടെ സഹോദരന്‍ ലാക്പ റീത്ത 17 തവണ എവറസ്റ്റ് കയറിയിട്ടുണ്ട്. പര്‍വ്വതാരോഹക സംഘത്തിനൊപ്പം അവരുടെ സഹായിയായി ആരും ആദ്യം അന്വേഷിക്കുന്ന പേരാണ് കാമി. അത്രയേറെയാണ് ഹിമാലയവും എവറസ്റ്റും കയറിയുള്ള പരിചയം. ഓരോയിടത്തും പതിയിരിക്കുന്ന അപകടം പോലും കാമിക്കറിയാം.

2018ല്‍ 10,000 ഡോളറായിരുന്നു ഒരു യാത്രയ്‌ക്കുള്ള കാമിയുടെ കൂലി. പല ഹിമാലയന്‍ മലകയറ്റ സംഘടനകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ് കാമി.

Tags: Kami RitaClimbed 29 timesMount Everest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

World

എവറസ്റ്റില്‍നിന്ന് നീക്കിയത് 11 ടണ്‍ മാലിന്യം

India

രണ്ടാഴ്ചയ്‌ക്കിടെ മൂന്ന് തവണ എവറസ്റ്റ് കീഴടക്കി; ചരിത്രമെഴുതി പൂര്‍ണിമ ശ്രേഷ്ഠ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.