Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രത്തിന്റെ ഭാഷാനയം പ്രഖ്യാപിക്കണം: സംസ്‌കൃതഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 02:18 am IST
in Kerala
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 44-ാം സംസ്ഥാന സമ്മേളനം പാലക്കാട്ട് സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി സത്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യുന്നു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം 44-ാം സംസ്ഥാന സമ്മേളനം പാലക്കാട്ട് സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി സത്യനാരായണഭട്ട് ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: ഭാരതത്തിന് ഒരു ഭാഷാനയം പ്രഖ്യാപിക്കണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃത ഭാരതി) 44-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

നിയമനിര്‍മാണ സഭയില്‍ ചര്‍ച്ച നടത്തിയായിരിക്കണം അത് പ്രഖ്യാപിക്കേണ്ടത്. മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലും ഭാഷാ പഠനകേന്ദ്രങ്ങള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാതൃഭാഷയോടൊപ്പം പ്രാചീന സംസ്‌കൃതിയുടെ പ്രേരണാശക്തിയായ സംസ്‌കൃതഭാഷയ്‌ക്ക് ഭരണകൂടത്തിന്റെയും ധാര്‍മിക സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടായാല്‍ ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി സത്യനാരായണഭട്ട് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍, അഖിലഭാരതീയ സെക്രട്ടറി ഡോ. പ. നന്ദകുമാര്‍, ഡോ. വി.കെ. രാജകൃഷ്ണന്‍, ഡോ. പി.കെ. ശങ്കരനാരായണന്‍, വി.കെ രാജേഷ് എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി. ജില്ലാ അധ്യക്ഷന്‍ ഡോ. എ. സ്വാമിനാഥന്‍, സ്വാഗത സംഘം അധ്യക്ഷന്‍ പ്രൊഫ കെ. ശശികുമാര്‍, സഹസംയോജകന്‍ കെ. മോഹനന്‍, ജില്ലാ സംയോജകന്‍ കിഷന്‍ ഉണ്ണി സംസാരിച്ചു. വിപുലമായ സംസ്‌കൃത സംഗമം നടത്തുവാനും 300 സംസ്‌കൃത സംഭാഷണ പരിശീലകര്‍ക്ക് പ്രശിക്ഷണം നല്കുവാനും തീരുമാനിച്ചു.

ഭാരവാഹികളായി ഡോ. പി.കെ. മാധവന്‍ (പ്രസിഡന്റ്), വി.ജെ. ശ്രീകുമാര്‍ (വൈസ് പ്രസിഡന്റ്), വി.കെ. രാജേഷ് (സെക്രട്ടറി), ടി.സി. സജീവ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Tags: language of the nationSanskrit BharatiVishwasanskrit Prathishtanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്‌കൃത ഭാരതി പ്രതിനിധി സമ്മേളനം അഖിലേന്ത്യ കോളജ് വിദ്യാര്‍ത്ഥി പ്രമുഖ് ഡോ. കെ.എന്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കൃതപഠന രംഗത്തെ ആശങ്കകള്‍ പരിഹരിക്കണം: വിശ്വസംസ്‌കൃത പ്രതിഷ്ഠാനം

Main Article

പ്രാവീണ്യം വരുപ്പിനി സംസ്‌കൃതവിജ്ഞാനത്തില്‍

സംസ്‌കൃതഭാരതി കേന്ദ്രകാര്യാലയം പ്രണവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൂജയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പങ്കെടുത്തപ്പോള്‍. വിഎച്ച്പി അന്താരാഷ്ട്ര രക്ഷാധികാരി ദിനേശ് ചന്ദ്ര, ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി, സംസ്‌കൃതഭാരതി ദേശീയ പ്രസിഡന്റ് പ്രൊഫ. രമേശ്കുമാര്‍
പാണ്ഡെ തുടങ്ങിയവര്‍ സമീപം
India

സംസ്‌കൃതം ഭാരതത്തിന്റെ ആത്മാവ്: സര്‍സംഘചാലക്

ഡോ. എച്ച്.ആര്‍. വിശ്വാസിനൊപ്പം ഡോ. പി.കെ. ശങ്കരനാരായണന്‍
Varadyam

ഡോ.എച്ച്.ആര്‍. വിശ്വാസ്: സംസ്‌കൃതഭാഷാ ഉപാസകന്‍

പുതിയ വാര്‍ത്തകള്‍

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

മദ്യം നിരോധിക്കും;കേരളത്തിൽ മേയ് 24 മുതൽ രാഷ്‌ട്രപതി ഭരണം”; ലെഫ്റ്റനന്‍റ് ഗവർണർ ആവാനുള്ള അപേക്ഷയുമായി സന്തോഷ് പണ്ഡിറ്റ്

മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവ് ; ബിജെപി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും തണലേകുന്നു ; പ്രശംസിച്ച് മുൻ നോർവീജിയൻ മന്ത്രി

ഇതിഹാസ താരം ഇന്നസെന്റ്‌ ഏട്ടന്റെ പേരിലുള്ള അവാർഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാൻ കരുതുന്നു.അജു വർഗീസ്.

അമാനുഷികം” തുടങ്ങി

നാഗ സൈരന്ധ്രി നായിക ;സോഷ്യൽ സ്വാമി” ഫസ്റ്റ് ലുക്ക് പോസ്റ്റർ

നിങ്ങൾക്ക് ഇടതു സർക്കാർ തന്ന സംരക്ഷണം ഇല്ലാതായി ; പൊലീസുകാർ തല്ലിയാൽ തിരിച്ചു തല്ലുമെന്ന് എസ് എഫ് ഐ നേതാവ് പി എസ് സഞ്ജീവ്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ഭരണസ്തംഭനത്തിനിടെ വിവിധ വകുപ്പ് മേധാവികൾ യോഗം ചേർന്നു

സംഘർഷങ്ങൾക്കിടയിലും ഇറാൻ വിദേശകാര്യമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തും ; ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ഹരിയാന മുനിസിപ്പൽ തെരഞ്ഞെടുപ്പ് : അംബാല, സോണിപത്ത് കോർപ്പറേഷനുകൾ ബിജെപി തൂത്തുവാരി  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.