Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയെ കാത്ത് കയ്യൊപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്‍ വരെ…മിടുക്കനായ പയ്യനെന്ന് ഗാരി കാസ്പറോവ്

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ...അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു ഇന്ത്യക്കാരനും വികാരഭരിതനാകുന്ന രംഗം.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
May 12, 2024, 07:49 pm IST
in Sports
പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി കാത്ത് നില്‍ക്കുന്ന സ്പെയിനിലെ ചെസ് ആരാധകര്‍ (വലത്ത്) സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയിച്ച ശേഷം പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും

പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി കാത്ത് നില്‍ക്കുന്ന സ്പെയിനിലെ ചെസ് ആരാധകര്‍ (വലത്ത്) സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസില്‍ 11ാം റൗണ്ടില്‍ വിജയിച്ച ശേഷം പ്രജ്ഞാനന്ദയും മാഗ്നസ് കാള്‍സനും

വാഴ്സോ: ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായി സൂപ്പര്‍ബെറ്റ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച പ്രജ്ഞാനന്ദയുടെ ഒപ്പിനായി കുട്ടി മുതല്‍ അപ്പൂപ്പന്മാര്‍ വരെ…അക്ഷരാര്‍ത്ഥത്തില്‍ ഏതൊരു ഇന്ത്യക്കാരനും വികാരഭരിതനാകുന്ന രംഗം.

പ്രജ്ഞാനന്ദയുടെ കയ്യൊപ്പിനായി നൂറുകണക്കിന് സ്പെയിന്‍കാര്‍…അവരില്‍ കുട്ടികള്‍ മുതല്‍ അപ്പൂപ്പന്‍മാര്‍ വരെ…കാത്തുനില്‍ക്കുന്നു..വീഡിയോ കാണാം:

Praggnanandhaa's autograph marathon in Poland🖋️✨! #ChessSuperstar #superbetrapidblitzpoland #grandchesstour pic.twitter.com/JhWVIlewzP

— Grand Chess Tour (@GrandChessTour) May 10, 2024

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന 18 കാരനായ പ്രജ്ഞാനന്ദ അജയ്യനായ ലോക ചെസ് ചാമ്പ്യനും റാപിഡ്- ബ്ലിറ്റ്സ് ചാമ്പ്യനും ആയ മാഗ്നസ് കാള്‍സനെ ഈ ടൂര്‍ണ്ണമെന്‍റിന്റെ 11ാം റൗണ്ടിലാണ് തോല്‍പിച്ചത്. പത്ത് റൗണ്ടുകള്‍ വരെ ജയവും സമനിലയുമായി നീങ്ങിയ മാഗ്നസ് കാള്‍സന് ഏറ്റുവാങ്ങേണ്ടി വന്ന ആദ്യ തോല്‍വി. ഇത് ചെസ് പ്രേമികളെ സംബന്ധിച്ചിടത്തോളം അവിസ്മരണീയ നിമിഷമാണ്.

ഇതാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ആ കളി:

Magnus Carlsen had an advantage vs Praggnanandhaa but missed his chances at the end.#superunitedrapidblitzcroatia #praggnanandhaa #magnuscarlsen #Chess #rapidblitz pic.twitter.com/kTvlQsRq2R

— Grand Chess Tour (@GrandChessTour) May 10, 2024

മാത്രമല്ല, റാപിഡ്, ബ്ലിറ്റ്സ് എന്നീ അതിവേഗ കരുനീക്കങ്ങളുടെ ചെസില്‍ അജയ്യനായ കളിക്കാരനാണ് മാഗ്നസ് കാള്‍സന്‍. അഞ്ച് തവണ ലോക റാപിഡ് ചെസ് ചാമ്പ്യനും ഏഴ് തവണ ലോക ബ്ലിറ്റ് ചെസ് ചാമ്പ്യനുമാണ് മാഗ്നസ് കാള്‍സന്‍. ആ മാഗ്നസ് കാള്‍സനെതിരെയാണ് 11ാം റൗണ്ടില്‍ 69നാം നീക്കം കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ വ്യക്തമായ മുന്‍കൈ നേടിയത്. വൈകാതെ കാള്‍സന്‍ അടിയറവ് പറഞ്ഞു.

ഈ മത്സരത്തിന് ശേഷം നിരവധി പേര്‍ പ്രജ്ഞാനന്ദയെയും കാത്ത് നിന്നു. ചെസിനെ നെ‍ഞ്ചോടു ചേര്‍ക്കുന്ന സ്പാനിഷ് ജനതയായിരുന്നു ഇതില്‍ അധികവും. ചിലര്‍ ചെസ് ബോര്‍ഡ് കയ്യിലേന്തിയും മറ്റ് ചിലര്‍ പുസ്തകങ്ങള്‍ കയ്യിലേന്തിയും. ലക്ഷ്യം പ്രജ്ഞാനന്ദയുടെ ഒരു കയ്യൊപ്പ് നേടുക എന്നത്. മാഗ്നസ് കാള്‍സനെതിരെ വിജയം നേടി ഇടനാഴിയിലൂടെ സഹോദരി വൈശാലിക്കൊപ്പം നടന്നു നീങ്ങുന്ന പ്രജ്ഞാനന്ദയ്‌ക്ക് നേരെ അവര്‍ ചെസ് ബോര്‍ഡും പുസ്തകങ്ങളും നീട്ടി. അതിവേഗം പ്രജ്ഞാനന്ദ കയ്യൊപ്പ് നല്‍കി മുന്നോട്ട് നീങ്ങി. പ്രജ്ഞാനന്ദയുടെ കയ്യൊപ്പിന് വന്‍തിരക്കായിരുന്നു. സ്പെയിനില്‍ നടക്കുന്ന സൂപ്പര്‍ബെറ്റ് റാപ്പിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസിനിടയിലെ ഏറ്റവും വൈകാരികമായ മുഹൂര്‍ത്തമായിരുന്നു ഇത്.

“മിടുക്കനായ പയ്യന്‍” എന്നാണ് പഴയ കാലത്തെ ചെസിലെ അജയ്യനായ ഗാരി കാസ്പറോവ് പ്രജ്ഞാനന്ദയെ വിശേഷിപ്പിച്ചത്. പ്രജ്ഞാനന്ദയുടെ ഒപ്പിടുന്ന ശൈലി കണ്ട് ഗാരി കാസ്പറോവ് അതിനും പ്രജ്ഞാനന്ദയെ അഭിനന്ദിച്ചു. “ഇതുപോലെ ഒപ്പിട്ടാല്‍ കൈ വേദനിക്കില്ല”- ഇതായിരുന്നു സ്പെയിന്‍കാര്‍ക്ക് ഒപ്പു നല്‍കുന്ന പ്രജ്ഞാനന്ദയെ കണ്ട് ഗാരി കാസ്പറോവ് പറഞ്ഞത്.

Tags: ChessPraggnandhaa@GrandChessTour #SuperbetchessmagnuscarlsenChessSuperstar #superbetrapidblitzpoland #grandchesstour
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

Chess

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

Sport

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Chess

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.