Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വണ്ടി ബെംഗ്‌ലൂരുവിലേക്ക് വിട്ടാലോ…. മാമ്പഴ പ്രിയര്‍ക്ക് സന്തോഷവാര്‍ത്ത.. ലാല്‍ബാഗ് മാമ്പഴമേള 23ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 07:24 pm IST
inIndia

ബെംഗളൂരു: വേനല്‍ചൂടിന് എന്നും ആശ്വാസവും മാധുര്യവും, അവധിക്കാലമായതിനാല്‍ കുട്ടികള്‍ക്ക് ഉന്മേഷവും ആശ്വാസവും പകര്‍ന്നു നല്‍കുന്ന പ്രകൃതിയുടെ വരദാനമാണല്ലോ മാമ്പഴം. മാമ്പഴമില്ലാത്ത വേനല്‍ക്കാലം അപൂര്‍ണ്ണമാണ്. എന്താണ് മാമ്പഴക്കാലത്തെക്കുറിച്ച് ഇത്ര പറയാനെന്നല്ലേ…

മാമ്പഴമേളകളില്‍ ഏറ്റവും ശ്രദ്ധേയവും വൈവിധ്യങ്ങളായ മാമ്പഴങ്ങളാല്‍ സമൃദ്ധവുമാണ് ബാംഗ്ലൂരിലെ ലാല്‍ബാഗില്‍ വര്‍ഷം തോറും നടന്നുവരാറുള്ള മാമ്പഴമേള. മാമ്പഴങ്ങളിലെ രാജാവും രാഞ്ജിയും ഒക്കെ എത്താറുള്ള ലാല്‍ബാഗില്‍ ഇത്തവണയും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ മെയ് 23ന് മാമ്പഴമേള ആരംഭിക്കും. കര്‍ണാടക സ്‌റ്റേറ്റ് മാംഗോ ഡെവലപ്‌മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെഎസ്എംഡിഎംസിഎല്‍) നേതൃത്വത്തിലാണ് മേള നടക്കുന്നത്.

മൂന്നാഴ്ചത്തേക്ക് മേള സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. കര്‍ണാടകയില്‍ നിന്നായി നൂറിലധികം കര്‍ഷകര്‍ മേളയില്‍ പങ്കെടുക്കും. മേളയില്‍ 50 ഓളം മാമ്പഴ സ്റ്റാളുകളും 15 ചക്ക സ്റ്റാളുകളും ഒരുക്കും. ഇത്തവണ സ്റ്റാളുകളുടെ എണ്ണം കുറവാണെങ്കിലും നല്ല നിലവാരമുള്ള മാമ്പഴം മേളയില്‍ ലഭ്യമാകുമെന്ന് കെഎസ്എംഡിഎംസിഎല്‍ മാനേജിങ് ഡയറക്ടര്‍ സി.ജി.നാഗരാജു പറഞ്ഞു.

2023ല്‍ ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് (ജിഐ) ടാഗ് നേടിയ ഉത്തര കന്നഡയിലെ അങ്കോളയില്‍ നിന്നുള്ള മാമ്പഴ ഇനമായ കാരി ഇഷാദ് മേളയില്‍ ലഭ്യമാക്കും.

കൊപ്പാളില്‍ നിന്നുള്ള കേസര്‍, ചിത്രദുര്‍ഗയില്‍ നിന്നുള്ള ബാദാമി, തുമകുരു, കോലാര്‍, രാമനഗര, ചിക്കബല്ലാപ്പൂര്‍, ബെംഗളൂരു റൂറല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ രസപുരി, തോതാപുരി തുടങ്ങിയ ഇനങ്ങള്‍ വില്‍പനക്കെത്തിക്കും.

Tags: bangaloreLalbagh Mango Fair
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചാമുണ്ഡി ദൈവം പെൺപ്രേതം ;, ക്ഷമാപണം കൊണ്ട് പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റുമോ!

News

ആർഎസ്എസ് റൂട്ടുമാർച്ചിൽ പങ്കെടുത്തിന് സർക്കാർ ജീവനക്കാരനെ സസ്പൻഡ് ചെയ്തു; ചട്ടം ലംഘിച്ചത് സർക്കാരെന്ന്

India

ബെം​ഗളൂരുവിലെ ചികിത്സ കഴിഞ്ഞ് ചാൾസ് രാജാവും പത്നിയും മടങ്ങി

Entertainment

മദ്യം കുടിപ്പിച്ചു, നഗ്നനാക്കി നിർത്തി, പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്തിനെതിരായി ബെംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തു

India

ബംഗ്ലൂരുവില്‍ ഇനി പറക്കും ടാക്‌സികള്‍; ബെംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്ക് 19 മിനിറ്റ്

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.