Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കീറാമുട്ടി, ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ ഒറ്റപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 07:33 pm IST
inKerala

കോട്ടയം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ വിഷയത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഒറ്റപ്പെടുന്നു. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ കടുത്ത എതിര്‍പ്പുയര്‍ന്നെങ്കിലും പിന്നോട്ടില്ലെന്ന നിലപാടിലാണ് മന്ത്രി. അപകടങ്ങള്‍ കുറയ്‌ക്കുകയെന്ന ഉദ്യേശ്യശുദ്ധിയുള്ളതിനാല്‍ പൊതുസമൂഹത്തിന്‌റെ പിന്‍ബലവും മന്ത്രിക്കുണ്ടായിരുന്നു. എന്നാല്‍ ഇടതു പക്ഷത്ത്, പ്രത്യേകിച്ച് സിപിഎമ്മില്‍ ഇത് സംബന്ധിച്ച് തുടക്കത്തിലേ അനുകൂല നിലപാടല്ല ഉള്ളത്. പരിഷ്‌കാരത്തിന്റെ നല്ല വശങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ട് എതിര്‍പ്പിനു മുതിര്‍ന്നില്ലെങ്കില്‍ പോലും മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തിലില്ല. സിഐടിയു അടക്കമുള്ള സംഘടനകള്‍ ഗതാഗത മുന്ത്രിയുടെ ഓഫീസിലേക്കും വീട്ടിലേക്കും വരെ മാര്‍ച്ച് നടത്തി പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സിഐടിയു തത്കാലം സമരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. മറ്റു സംഘടനകള്‍ സമരം തുടര്‍ന്നതോടെ ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. ഇത് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും വിദേശയാത്രയില്‍ ആവുകയും ഗതാഗതി കമ്മിഷണര്‍ അവധിയില്‍ പോവുകയും ചെയ്തതോടെ വിഷയം വീണ്ടും സങ്കീര്‍ണമായി. ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയും ടെസ്റ്റുകള്‍ നടത്താന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് അടിയന്തര ഇടപെടലുമായി ചീഫ്് സെക്രട്ടറി മുന്നോട്ടു വന്നിരിക്കുകയാണ് . പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചീഫ്് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്നുള്ളതു സംബനധിച്ച് ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഗതാഗത മന്ത്രി ഉറച്ചു നില്‍ക്കുമ്പോള്‍ അതിനെ മറികടന്ന് എങ്ങനെയാണ് പ്രശ്‌നം പരിഹരിക്കുക എന്നുള്ളതാണ് പ്രശ്‌നം. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തില്‍ രണ്ടു വീതം ക്ലച്ചും ബ്രേക്കും പാടില്ലെന്ന ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശമാണ് അവസാനം കീറാമുട്ടിയായിരിക്കുന്നത്. ഈ സംവിധാനം ഒഴിവാക്കുന്നത് അപകടത്തിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടതായാണ് അറിയുന്നത് . ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കൊപ്പം ഉദ്യോഗസ്ഥരും ഗതാഗത മന്ത്രിക്കെതിരെ തിരിഞ്ഞതോടെ പരിഷ്‌കാരം പാളുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ 23ന് സിഐടിയു നേതാക്കളുമായി മന്ത്രി ചര്‍ച്ചയ്‌ക്ക് തയ്യാറായിട്ടുണ്ട്.

 

Tags: ministertestdrivingREFORMRESOLVE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.