Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പാരിസ് ഒളിംപിക്‌സ്: ഗുസ്തി താരങ്ങള്‍ക്കുള്ള അവസാന യോഗ്യതാ മത്സരം ഇന്ന് മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2024, 01:36 am IST
in Sports

ഇസ്താംബുള്‍: പാരിസ് ഒളിംപിക്‌സ് ഗുസ്തി യോഗ്യത നേടാനുള്ള ഭാരത താരങ്ങളുടെ അവസാന യോഗ്യതാ മത്സരം ഇന്ന് മുതല്‍. തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഇന്ന് മുതല്‍ മൂന്ന് നാല് ദിവസത്തേക്കാണ് മത്സരങ്ങള്‍ നടക്കുക. ഭാരതത്തിന്റെ നാല് ഗുസ്തി താരങ്ങളാണ് പാരിസ് ഒളിംപിക്‌സിന് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്.

ഇന്ന് ആരംഭിക്കുന്ന ഇസ്താംബുളിലെ യോഗ്യതാ മത്സരത്തില്‍ 14 ഭാരത താരങ്ങളാണ് പങ്കെടുക്കുക. രണ്ട് വനിതാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. 62 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന മന്‍സി അഹ്‌ലാവത്ത്, 68 കിലോ വിഭാഗത്തില്‍ മത്സരിക്കുന്ന നിഷ എന്നിവരാണ് വനിതാ താരങ്ങള്‍. പുരുഷ താരങ്ങളില്‍ സുമിത്(60 കിലോ), അഷു(67), വികാസ്(77), സുനില്‍ കുമാര്‍(87), നിതേഷ്(97), നവീന്‍(130) എന്നിവര്‍ പുരുഷ ഗ്രെകോ-റോമന്‍ വിഭാഗത്തിലാണ് മത്സരിക്കുന്നത്. അമന്‍ സെഹ്‌റാവത്ത്(57കിലോ), സുജീത്(65), ജയ്ദീപ് (74), ദീപക് പൂനിയ(86), ദീപക്(97), സുമിത്(125) എന്നിവര്‍ പുരുഷ ഫ്രീസ്റ്റൈലിലും ആണ് മത്സരിക്കുന്നത്.

ഇന്ന് ഉച്ചയ്‌ക്ക് 12.30 മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക. രാത്രി വൈകിയും മത്സരങ്ങള്‍ തുടരും. ഞായറാഴ്ച എല്ലാ മത്സരങ്ങളും സമാപിക്കും.

അന്തിം പന്‍ഘാല്‍(53 കിലോ) ആണ് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടിയ ആദ്യ ഭാരത ഗുസ്തി താരം. കഴിഞ്ഞ മാസം ബിഷ്‌കേക്കില്‍ നടന്ന ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് താരം ഉള്‍പ്പെടെ നാല് ഭാരതീയര്‍ പാരിസിലേക്ക് പാസെടുത്തത്. വിനേഷ് ഫോഗട്ട്(50 കിലോ), അന്‍ഷു മാലിക്(57 കിലോ), റീതിക ഹൂഡ(76) എന്നിവരാണ് ഇതുവരെ യോഗ്യത നേടിയ മറ്റുള്ളവര്‍.

ഭാരതത്തിന് ഏറെ പ്രതീക്ഷയുള്ള ഇനമാണ് ഗുസ്തി. ടോക്കിയോ ഒളിംപിക്‌സില്‍ രണ്ട് മെഡലുകളാണ് നേടിയത്. കഴിഞ്ഞ നാല് ഒളിംപിക്‌സുകളില്‍ തുടര്‍ച്ചയായി മെഡല്‍ നേട്ടം കൈവരിക്കാനാകുന്നുമുണ്ട്.

Tags: INDIAN TEAMParis OlympicsWrestlers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം
Badminton

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

India

ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തി ഇന്ത്യൻ ടീം ; കാൽനടയായി എത്തിയത് സ്റ്റേഡിയത്തിനടുത്തുള്ള ക്ഷേത്രത്തിൽ

ട്വന്റി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഭാരതത്തിന്റെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ ഭാരതത്തിന് സൂര്യപ്രഭയോടെ തുടക്കം

ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍
Cricket

ഗില്ലെത്തി, ശ്രേയസും; കിവീസിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു

Cricket

കിവീസിനെതിരായ പരമ്പര; ഭാരത ടീമിനെ ഇന്നറിയാം

പുതിയ വാര്‍ത്തകള്‍

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.