Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഴുവന്‍ സംവരണവും മുസ്ലിങ്ങള്‍ക്കെന്ന് ലാലു; സംവരണം അട്ടിമറിക്കാന്‍ ഇന്‍ഡി നീക്കം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 03:10 am IST
inIndia
അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

അഹമ്മദാബാദ് റാണിപ് അംബിക ചരസ്തയിലെ നിഷാന്‍ വിദ്യാലയത്തിലെ പോളിങ് ബൂത്തിലേക്ക് വോട്ട് രേഖപ്പെടുത്താന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ധയായ വിദ്യാര്‍ത്ഥിനിയെ അനുഗ്രഹിക്കുന്നു

ന്യൂദല്‍ഹി: മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു ലഭിക്കണമെന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പ്രസ്താവന വിവാദമായി. പട്നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവേയാണ് സംവരണത്തില്‍ നിലപാടു വ്യക്തമാക്കി ലാലു പ്രസ്താവന നടത്തിയത്. ആര്‍ജെഡി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയുവും ബിജെപിയും രംഗത്തെത്തി.

ഭരണഘടന മാറ്റിയെഴുതി സംവരണമില്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നാരോപിച്ചായിരുന്നു മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്ക് നല്‌കേണ്ടതുണ്ടെന്ന വിവാദ പ്രസ്താവന ലാലു പ്രസാദ് യാദവ് നടത്തിയത്. പ്രീണന രാഷ്‌ട്രീയം മാത്രമാണ് പ്രതിപക്ഷത്തിനറിയാവുന്നതെന്നും ജനങ്ങളുടെ ശ്വസിക്കാനുള്ള അവകാശം കൂടി പ്രതിപക്ഷ പാര്‍ട്ടികള്‍ എടുത്തുകൊണ്ടുപോകുമെന്നും പ്രധാനമന്ത്രി മധ്യപ്രദേശിലെ തെരഞ്ഞെടുപ്പു റാലിയില്‍ കുറ്റപ്പെടുത്തി. കാലിത്തീറ്റ കുംഭകോണ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സംവരണം മുസ്ലീങ്ങള്‍ക്ക് നല്കണമെന്ന് ഉപദേശിക്കുകയാണ്. പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു പിന്നാക്ക ജാതികള്‍ക്കും ലഭിക്കേണ്ട സംവരണം മുസ്ലീങ്ങള്‍ക്ക് മാത്രം നല്കുമെന്നാണ് അവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അവര്‍ ചെയ്യുന്നത് ഇന്‍ഡി സഖ്യത്തിന്റെ ശേഷിക്കുന്ന വോട്ടുബാങ്ക് മുസ്ലീങ്ങളാണെന്ന് ധരിച്ചാണ്. ആരു ക്രിക്കറ്റ് കളിക്കണമെന്നു പോലും കോണ്‍ഗ്രസ് മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും, പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രസ്താവനക്കെതിരേ പ്രതിഷേധം ശക്തമായപ്പോള്‍ താന്‍ ഉദ്ദേശിച്ചത് മറ്റൊരു തരത്തിലാണെന്നു പറഞ്ഞ് ലാലു രംഗത്തു വന്നു.

ഇന്‍ഡി മുന്നണി അധികാരത്തിലെത്തിയാല്‍ നിലവിലെ സംവരണ ഘടന പൊളിച്ചെഴുതി മുസ്ലീങ്ങള്‍ക്ക് കൂടുതല്‍ സംവരണം നല്കാനുള്ള നീക്കമുണ്ടെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി കുറ്റപ്പെടുത്തി. മുഴുവന്‍ സംവരണവും മുസ്ലീങ്ങള്‍ക്കു നല്കണമെന്ന ലാലുവിന്റെ വാക്കുകള്‍ അപകടകരമാണ്. ആര്‍ജെഡിക്ക് മുസ്ലീങ്ങളോടാണ് പ്രഥമ പരിഗണനയെന്നും യാദവ വിഭാഗം രണ്ടാമതേയുള്ളെന്നും ബിജെപി വക്താവ് ആരോപിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും മണ്ഡല്‍ കമ്മിഷന്‍ ശിപാര്‍ശകള്‍ക്കുമെതിരായ നിലപാടാണ് ലാലു പ്രസാദ് യാദവിനെന്ന് ജെഡിയു ആരോപിച്ചു. സംവരണം ലഭിക്കുന്ന ജന വിഭാഗത്തിനെതിരായ ഗൂഢാലോചനയാണ് ലാലുവിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നതെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി.

Tags: Narendra ModiLalu prasad yadavIndi Alliancefull reservation for Muslimssubvert reservation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.