Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് യോഗ്യത: സാധ്യതാ പട്ടികയിലെ 15 താരങ്ങളെ കൂടി സ്റ്റിമാച്ച് പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2024, 01:14 am IST
inFootball

ഭൂവനേശ്വര്‍: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഭാരത ടീം തെരഞ്ഞെടുപ്പിനായുള്ള 15 പേരെ കൂടി പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. ഇവരെ ഭുവനേശ്വറിലെ സെലക്ഷന്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തും. സെലക്ഷന്‍ ക്യാമ്പിലേക്ക് നേരത്തെ 26 പേരെ പരിശീലകന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 15 പെര കൂടി ചേര്‍ത്തിരിക്കുന്നത്. ഇതോടെ ക്യാമ്പില്‍ ഉള്‍പ്പെടുന്ന ആകെ താരങ്ങളുടെ എണ്ണം 41 ആയി ഉയരും. ഇവരില്‍ നിന്നായിരിക്കും അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സ്റ്റിമാച്ച് വ്യക്തമാക്കി.

അടുത്ത മാസം ആറിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കുവൈറ്റിനെ ഭാരതം നേരിടും. ദിവസങ്ങള്‍ക്കകം ഖത്തറിനെ അവരുടെ നാട്ടിലെത്തിയും ഭാരതം നേരിടും.
ഭൂവനേശ്വറിലെ ക്യാമ്പിലേക്ക് ഈ മാസം 15 ഓടെ കഴിഞ്ഞ ദിവസം പൂര്‍ത്തിയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ മോഹന്‍ ബഗാന്‍ എസ്ജി, മുംബൈ സിറ്റി എഫ്‌സി ഭാരത താരങ്ങളും ഉള്‍പ്പെടും.

ഗ്രൂപ്പ് എയില്‍ ഭാരതം നിലവില്‍ രണ്ടാം സ്ഥാനക്കാരാണ്. മത്സരങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ളവര്‍ മൂന്നാം റൗണ്ട് യോഗ്യതയിലേക്ക് മുന്നേറും.

ടെലക്ഷന്‍ ട്രയല്‍സിനായി പ്രഖ്യാപിച്ച പുതിയ 15 അംഗ ടീം
ഗോള്‍കീപ്പര്‍മാര്‍: ഫുര്‍ബ ടെംപ. ലാച്ചെന്‍പ, വിശാല്‍ കെയ്‌ത്ത് പ്രതിരോധ താരങ്ങള്‍: ആകാശ് മിശ്ര, അന്‍വര്‍ അലി, മെഹ്താബ് സിങ്, രാഹുല്‍ ഭെക്കെ, സുഭാശിഷ് ബോസ്
മദ്ധ്യനിര താരങ്ങള്‍: അനിരുദ്ധ് ഥാപ്പ, ദീപക് താംഗ്രി, ലാലെങ്മാവിയ റാള്‍റ്റെ, ലല്ലിയന്‍സുവാലാ ഛാങ്‌തെ, ലിസ്റ്റന്‍ കൊളാസോ, സഹല്‍ അബ്ദുല്‍ സമദ്.

മുന്നേറ്റ താരങ്ങള്‍: മന്‍വീര്‍ സിങ്, വിക്രം പ്രതാപ് സിങ്‌

Tags: FIFA World Cup QualifiersStiMatch announces
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി
Football

ലയണല്‍ മെസിക്ക് ഹാട്രിക്ക് ; അര്‍ജന്റീനക്ക് 6-0 ജയം

Football

ഫിഫ ലോകകപ്പ് യോഗ്യത: ഭാരത ടീമിന് മുന്നൊരുക്ക ക്യാമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ഭര്‍തൃപീഡനം; ഏഴ് മാസത്തില്‍ 1958 കേസുകള്‍

വൈദ്യുതി പ്രതിസന്ധിക്ക് കാരണം മാറി മാറി ഭരിച്ചവരുടെ തെറ്റായ നടപടികള്‍: ബിഎംഎസ്

പ്രതിഷേധിക്കാൻ മറ്റെന്തൊക്കെ വഴികളുണ്ട് ; ഗൗരവ് ഭാട്ടിയയ്‌ക്കെതിരായ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണം : പാറ്റാപാർട്ടിയ്‌ക്ക് നിർദേശം നൽകി കോടതി

മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ല, വിദേശത്തേക്ക് കടത്തിയിട്ടില്ല ; സുഹൃത്ത് ഹസൻ വാരിസ്

ഒഡീഷയിലെ വനത്തില്‍ ഒറാങ്ങുട്ടാന്‍ കുഞ്ഞുങ്ങള്‍

യോഗി ഭരണത്തില്‍ യുപിക്ക് സമാനതകളില്ലാത്ത വളര്‍ച്ച; ആഭ്യന്തര ഉത്്പാദനം 33 ലക്ഷം കോടി രൂപയായി

ബാലാമണിയമ്മ പുരസ്‌കാരം ഡോ.എസ്.കെ. വസന്തന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.