Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Vasthu

ക്ഷേത്രശില്പ നിര്‍മാണത്തില്‍ വേണുവിന്റെ തേരോട്ടം

ലിഖില്‍. കെ. എ. by ലിഖില്‍. കെ. എ.
May 7, 2024, 08:00 pm IST
in Vasthu
വേണു ശില്‍പനിര്‍മ്മാണത്തില്‍

വേണു ശില്‍പനിര്‍മ്മാണത്തില്‍

വ്യത്യസ്തമായ അളവുകള്‍ കൈവിരലുകളില്‍ ഭദ്രമാക്കി ശില്പനിര്‍മാണം നടത്തുകയാണ് ചേന്നൂര്‍ കാരിക്കാട്ട് തുരുത്ത് തട്ടാരശ്ശേരി വീട്ടില്‍ വേണുഗോപാല്‍ എന്ന ടി.കെ. വേണു.

ക്ഷേത്ര നിര്‍മാണം സംബന്ധിച്ച് അളവുകള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ശില്പങ്ങളും ഭംഗിക്കൊപ്പം അളവുകള്‍ക്ക് പ്രാധാന്യമുള്ള രീതിയിലാണ് ഉണ്ടാക്കി വരുന്നത്. അത് കരിങ്കല്ലില്‍ ആയാലും സിമന്റില്‍ ആയാലും. ശില്പ നിര്‍മാണം എന്നത് ശരീരം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവൃത്തിയാണ്.

പതിനാലാമത്തെ വയസില്‍ വരാപ്പുഴ പള്ളിയുടെ സെമിത്തേരിയില്‍ തിരുഹൃദയം ചെയ്തതാണ് കഴിവ് പുറത്ത് അറിഞ്ഞ ആദ്യ നിര്‍മാണം. ഒരു ഗുരു തന്റെ ശിഷ്യന് കാര്യങ്ങള്‍ മനസ്സറിഞ്ഞ് പറഞ്ഞു കൊടുത്താല്‍ അത് ശിഷ്യന്റെ കയ്യില്‍ ഭദ്രമായി വിരിയുമെന്ന് വേണു പറഞ്ഞു. ഏതൊരു പണിയുടെ വിജയത്തിന് പിന്നിലും ഒരു ഗുരു ഉണ്ട്. പല പണികളും പഠിച്ചതിന്റെ പേരില്‍ 18 ഗുരുക്കന്മാര്‍ ഉണ്ട്.

സാധാരണ കാണുമ്പോള്‍ ഒരു തറയായി തോന്നുന്ന സര്‍പ്പ തറകള്‍ക്ക് പ്രത്യേകം അളവുകള്‍ ഉണ്ട്. നിരവധി ക്ഷേത്രങ്ങളിലും കുടുംബങ്ങളിലും സര്‍പ്പത്തറകള്‍ പണിതിട്ടുണ്ട്. അതുപോലെ ശ്രീനാരായണഗുരു മണ്ഡപങ്ങളും. ചമ്പക്കര ഗന്ധര്‍വ്വ ക്ഷേത്രം, കടുത്തുരുത്തി ശ്രീ ഭദ്രകാളി ക്ഷേത്രം, എടയാര്‍ മുത്തപ്പന്‍ ക്ഷേത്രം, മള്ളിയൂര്‍ ക്ഷേത്രത്തിന്റെ കല്‍ത്തൂണുകള്‍, ചുറ്റമ്പലത്തിലെ തൂണുകള്‍, നമസ്‌കാര മണ്ഡപം, ഗോപുരം, ചേന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കാരിക്കാട്ട് തുരുത്ത് സര്‍പ്പാലയം, ചേന്നൂര്‍ സെന്റ് ആന്റണീസ് പള്ളി, വരാപ്പുഴ കുരിശുമുറ്റം കപ്പേള, ഞാറക്കല്‍ വാടയില്‍ പള്ളി എന്നിവയില്‍ വേണുവിന്റെ കലാവിരുത് നിരവധി കാണാം.

ഇപ്പോള്‍ കങ്ങരപ്പടി പുതുശ്ശേരി മല ഭദ്രകാളി ക്ഷേത്രം, വരാപ്പുഴ തിരുമുപ്പം മഹാദേവക്ഷേത്രം എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. മുങ്ങല്‍ വിദഗ്ധനും മണല്‍വാരല്‍ തൊഴിലാളിയുമായിരുന്ന പിതാവ് കൃഷ്ണന്‍കുട്ടിയുടെ അനുഗ്രഹമാണ് തന്റെ എല്ലാ ഉയര്‍ച്ചയ്‌ക്ക് കാരണം എന്നും വേണു പറഞ്ഞു.

ഭാര്യ: ഷിജി. മക്കള്‍: വിജയ് വേണുഗോപാല്‍, ലക്ഷ്മി വേണുഗോപാല്‍. കാരിക്കാട്ട് തുരുത്ത് സ്വദേശിയായ അലക്‌സ് എന്ന ആദ്യ ഗുരുവില്‍ നിന്നു വേണു കല്‍പണി പഠിച്ചു. മൂന്നുവര്‍ഷം അദ്ദേഹത്തിന്റെ കീഴില്‍ വിവിധതരത്തിലുള്ള പണികള്‍ പഠിക്കുകയുണ്ടായി. കല്‍പണിയില്‍ തന്റേതായ ഒരു ശൈലി കൊണ്ടുവരണമെന്ന ആഗ്രഹത്തില്‍ തേക്ക്, മാര്‍ിള്‍
ഡിസൈന്‍ എന്നിവ സിമന്റില്‍ ചെയ്യുവാന്‍ തുടങ്ങി.

ഇത് ജനങ്ങളില്‍ വളരെയധികം മതിപ്പുണ്ടാക്കി. തൊടുപുഴയില്‍ ഒരു കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ചെന്നപ്പോള്‍ വാസ്തു വിദഗ്ധനായ ഭാസ്‌കര പണിക്കരുമായി ബന്ധം ഉണ്ടാവുകയും വാസ്തു സംന്ധമായ കാര്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.

Tags: T K Venutemple sculpture construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.