Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുടുബത്തോടോപ്പം ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് അസം മുഖ്യമന്ത്രി; മികച്ച പോളിങിന് ജനങ്ങള്‍ക്ക് നന്ദിയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

ജനങ്ങള്‍ പുരോഗതിക്കായി വോട്ട് ചെയ്യുമെന്നും കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 05:34 pm IST
inIndia

കാംരൂപ് (അസം): അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ചൊവ്വാഴ്ച ബാര്‍പേട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയ ശേഷം, അസം മുഖ്യമന്ത്രിയും ബിജെപി നേതാവും തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും മികച്ച ഫലം ലഭിക്കുമെന്നും പറഞ്ഞു.

ജനങ്ങള്‍ പുരോഗതിക്കായി വോട്ട് ചെയ്യുമെന്നും കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കും ഈ തെരഞ്ഞെടുപ്പില്‍ ചരിത്രപരമായ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ അക്രമങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ല. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നല്ല ഫലം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ മേഖലയിലെ പുരോഗതിക്കായി ജനങ്ങള്‍ വോട്ട് ചെയ്യും.

#WATCH | Kamrup: Assam Chief Minister Himanta Biswa Sarma arrives to cast his vote in Barpeta Parliamentary Constituency.

NDA has fielded Asom Gana Parishad (AGP) candidate Phani Bhusan Choudhury against Congress' Deep Bayan.#LokSabhaElections2024 pic.twitter.com/OJFtpeIKdM

— ANI (@ANI) May 7, 2024

ഈ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ ഇന്ത്യയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ചരിത്രപരമായ പങ്ക് വഹിക്കും. പ്രധാനമന്ത്രിയുടെ വന്‍ വിജയം നമ്മള്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമായി വോട്ട് ചെയ്തതിന് അസമിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച മുഖ്യമന്ത്രി, വിശ്വഗുരുവായി മാറുന്ന, അമൃത് കാലത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്ന ഒരു ഭാരതത്തെ അസമിലെ ജനങ്ങള്‍ പിന്തുണയ്‌ക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Tags: Himanta Biswa SarmaAssamLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.