Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടുവില്‍ എല്ലാം ശുഭം, ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ച യുവതിയെ കാമുകന്‍ വിവാഹം കഴിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 09:58 am IST
inKerala

കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ച യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറായി കുഞ്ഞിന്‌റെ പിതാവായ കൊല്ലം സ്വദേശി. ഞായറാഴ്ചയാണ് കൊല്ലം സ്വദേശിനിയും എറണാകുളത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയുമായ അവിവാഹിത ഹോസ്റ്റലിലെ കുളിമുറിയില്‍ പ്രസവിച്ചത്.

ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് പോലീസ് എത്തി ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം സ്വദേശിയായ യുവാവുമായി ഇഷ്ടത്തിലായിരുന്നുവെന്ന് യുവതി അറിയിച്ചതോടെ പോലീസ് ഇരു കുടുംബങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ചു. ഇതേ തുടര്‍ന്നാണ് യുവതിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും കുഞ്ഞിനെ സംരക്ഷിക്കാമെന്നും യുവാവ് സമ്മതിച്ചത് . വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉണ്ടായില്ല.

ഹോസ്റ്റല്‍ മുറിയില്‍ ആറു പേര്‍ക്കൊപ്പമാണ് ഈ യുവതി താമസിച്ചിരുന്നത് . എന്നാല്‍ ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല. ശാരീരിക അസ്വസ്ഥതകള്‍ ശ്രദ്ധയില്‍ പെട്ടപ്പോഴെല്ലാം മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു യുവതി ഒപ്പമുള്ളവരെ ധരിപ്പിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ബാത്ത് റൂമില്‍ കയറിയ യുവതി ഏറെനേരം കഴിഞ്ഞിട്ടും പുറത്ത് വരാഞ്ഞതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് കുഞ്ഞുമായി നില്‍ക്കുന്നത് കണ്ടത്.

കൊച്ചിയില്‍ തന്നെ പനമ്പിള്ളി നഗറിലുള്ള ഒരു ഫ്‌ളാറ്റിലെ ആറാം നിലയില്‍ നിന്ന് നവജാത ശിശുവിനെ യുവതി വലിച്ചെറിഞ്ഞ് കൊന്ന സംഭവം വിവാദമായതിന് പിന്നാലെയാണ് മറ്റൊരു യുവതി കുളിമുറിയില്‍ പ്രസവിച്ച സംഭവം വാര്‍ത്തയില്‍ ഇടം നേടിയത്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ സമയോചിത ഇടപെടല്‍ പ്രശ്‌നം ശുഭമായി കലാശിക്കാന്‍ ഇടയാക്കി.

Tags: THE LOVERMARYTHE GIRLGAVE BIRTH
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂര്‍ണ്ണഗര്‍ഭിണിയായി വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തി, ടോയ്‌ലെറ്റില്‍ പ്രസവിക്കും വരെ അധ്യാപകര്‍ അറിഞ്ഞില്ല!

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.