Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡിലേക്കെറിഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു; മൃതദേഹം ഏറ്റുവാങ്ങിയതു കൊച്ചി മേയര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 02:55 am IST
in Kerala
കൊച്ചി പനമ്പിള്ളി നഗറില്‍ പ്രസവിച്ചയുടന്‍ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അപ്പാര്‍ട്‌മെന്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹത്തില്‍ പോലീസുകാരന്‍ കളിപ്പാട്ടം സമര്‍പ്പിക്കുന്നു.

കൊച്ചി പനമ്പിള്ളി നഗറില്‍ പ്രസവിച്ചയുടന്‍ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അപ്പാര്‍ട്‌മെന്റില്‍ നിന്ന് റോഡിലേക്കെറിഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹത്തില്‍ പോലീസുകാരന്‍ കളിപ്പാട്ടം സമര്‍പ്പിക്കുന്നു.

കൊച്ചി: പനമ്പിള്ളി നഗറില്‍ പ്രസവിച്ചയുടന്‍ യുവതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി അപ്പാര്‍ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് റോഡിലേക്കെറിഞ്ഞ ചോരക്കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു.

മൃതദേഹം വീട്ടുകാര്‍ ഏറ്റുവാങ്ങാത്ത സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയതും മൃതദേഹം ഏറ്റുവാങ്ങിയതും കൊച്ചി മേയര്‍ എം. അനില്‍കുമാറും പോലീസ് ഉദ്യോഗസ്ഥരുമാണ്.

കോര്‍പറേഷന് കീഴിലുള്ള പുല്ലേപ്പടിയിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. പകല്‍ പതിനൊന്നോടെ എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹമടങ്ങിയ പെട്ടിയുമായെത്തി. മേയര്‍ ഏറ്റുവാങ്ങി. അടച്ച് സീല്‍ ചെയ്ത പെട്ടിക്കുള്ളിലായിരുന്നു മൃതദേഹം.

കുറച്ചുനേരം പോതുദര്‍ശനത്തിന് അവസരം നല്‍കി. മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ പൂക്കള്‍ വച്ചു, പോലീസുകാരിലൊരാള്‍ കിലുക്കാംപെട്ടിയും. എസിപി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി. തുടര്‍ന്ന് പുഷ്പങ്ങള്‍ വിതറിയ കുഴിമാടത്തിലേക്ക് എടുത്തുവച്ചത് പൊതുപ്രവര്‍ത്തകന്‍ പി. കെ. സാബു… കുഴിമാടത്തിന് മുകളില്‍ മേയറും എസിപിയും ചേര്‍ന്ന് തുളസിത്തൈ നട്ടു. ഏതാനും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

വെള്ളി രാവിലെയായിരുന്നു കേരളത്തെ നടുക്കിയ കൊലപാതകം. ഫഌറ്റില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരി പ്രസവിച്ച് മൂന്നു മണിക്കൂറിനകം കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Tags: Dead bodybloody babyKochi Mayor M. Anil Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

India

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala

കായംകുളം കായലിൽ 80കാരിയുടെ മൃതദേഹം; കല്ലിൽ കെട്ടി താഴ്‌ത്തി കൊലപ്പെടുത്തിയെന്ന് സംശയം, കൈയും കാലും കെട്ടിയ നിലയിൽ

Kerala

പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; മക്കൾ നൽകിയ ഹർജി തള്ളി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.