Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യദുവിനെതിരെ പ്രതികാര നടപടിയും; ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 12:28 am IST
inKerala

തിരുവനന്തപുരം: മേയര്‍ – കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍പ്പെട്ട ഡ്രൈവര്‍ യദുവിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്യാനുള്ള നീക്കം തുടങ്ങി. യദു മറ്റ് സ്ഥാപനങ്ങളില്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലിക്ക് കയറാതിരിക്കാനാണ് ഈ നടപടി.

കെഎസ്ആര്‍ടിസിയില്‍ നിന്ന് യദുവിനെ പിരിച്ചുവിട്ടാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് സര്‍വ്വീസ് നടത്തുന്ന റോബിന്‍ ബസില്‍ ജോലി നല്‍കുമെന്ന് ബസ് ഉടമ ഗിരീഷ് പറഞ്ഞു. അതിനാലാണ് അടിയന്തര നീക്കം തുടങ്ങിയത്. കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ജോലിക്കാരനായ യദുവിനെ ജോലിക്ക് വിളിക്കേണ്ടാ എന്നും തീരുമാനം.

സംഭവ ദിവസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ ഡ്രൈവിങ്ങിനിടെ യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനി
ടെ ഫോണ്‍ ഉപയോഗിച്ചെന്ന നിയമലംഘനം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും. പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. ഇക്കാരണം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസിയിലും ജോലിക്ക് വിളിക്കില്ല. മൊബൈലില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ 2000 മുതല്‍ 5000 രൂപ വരെ പിഴയും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ലൈസന്‍സും സസ്‌പെന്റ് ചെയ്യാം. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ ദേവിനുമെതിരെ നിരന്തരം പ്രതികരിക്കുന്ന യദുവിനെ എല്ലാ അര്‍ത്ഥത്തിലും തളയ്‌ക്കാനാണ് സിപി
എമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനം.

യദു നല്ല ഡ്രൈവറാണെന്നും അതിനാല്‍ തന്റെ ബസില്‍ ജോലി നല്‍കുമെന്നും റോബിന്‍ ബസ് ഉടമ ഗിരീഷ് വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ 715 രൂപ ദിവസ വേതനത്തില്‍ ജോലിചെയ്തിരുന്ന യദുവിന് അതേ ദൂരത്തിന് ദിവസം 3000 രൂപ ശമ്പളം നല്‍കാമെന്നും റോബിന്‍ ഗിരീഷ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്ന് റോബിന്‍ ബസ് ഉടമ ഗിരീഷ് അനുഭവിച്ച മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകളാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. താനനുഭവിച്ച വേദനയും വേട്ടയാടലും ഇനിയൊരാള്‍ക്കും ഉണ്ടാവരുതെന്നാണ് ഗിരീഷ് പറയുന്നത്.

 

Tags: KSRTC Driver YadhuRetaliatory actionsuspend license
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാട്ടര്‍ അതോറിറ്റിയില്‍ ബിഎംഎസ് നേതാവിനെതിരെയുള്ള പകപോക്കല്‍ നടപടി റദ്ദാക്കി

Kerala

ആര്യാ രാജേന്ദ്രനെതിരെ ഡ്രൈവർ നൽകിയ കേസിൽ സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം വേണമെന്ന് കോടതി, കാലതാമസം പാടില്ല

Kerala

ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കോടതി ഉത്തരവിട്ടു: മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരേ വീണ്ടും കേസെടുത്തു

Kerala

മേയറുടെയും എംഎല്‍എ ഭര്‍ത്താവിന്റെയും ഗുണ്ടായിസം: കോടതി ഇടപെട്ടു കേസെടുത്തു, സിപിഎം വെട്ടിലായി

Kerala

മേയറുടെയും ഭര്‍ത്താവ് എംഎല്‍എയുടെയും ഗുണ്ടായിസം; ഡ്രൈവര്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.