Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഡോണയുടെ ‘ദി സെലിബ്രേഷന്‍ ടൂറി’ന്റെ അവസാന ഷോ 1.6 ദശലക്ഷത്തിലധികം ആരാധകര്‍ ആസ്വദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 09:29 pm IST
inWorld

റിയോ ഡി ജനീറോ: ബ്രസീലിലെ കോപകബാന ബീച്ചിന്‌റെ വിശാലമായ മണല്‍പ്പരപ്പ് വിസ്തൃതമായ ഒരു ഡാന്‍സ് ഫ്‌ളോറായി മാറി. തല  ഒരു  തൊപ്പിയാല്‍ മൂടിയും കൈയില്‍ ഒരു ജപമാല മുറുകെ പിടിച്ചും തകര്‍ത്താടി ‘പോപ്പ് രാജ്ഞി’ വേദിയെ പ്രകമ്പനം കൊള്ളിച്ചു. ഒക്ടോബറില്‍ ലണ്ടനില്‍ ആരംഭിച്ച ദി സെലിബ്രേഷന്‍ ടൂറിന്റെ അവസാന ഷോയായിരുന്നു അത്.
1.6 ദശലക്ഷത്തിലധികം ആരാധകര്‍ മഡോണയുടെ സൗജന്യ സംഗീതപരിപാടി ആസ്വദിച്ചു. 1998-ല്‍ ‘നത്തിംഗ് റിയലി മെറ്റേഴ്സ്’ എന്ന ഹിറ്റിലൂടെയാണ് മഡോണ ഷോ ആരംഭിച്ചത്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തില്‍ നിന്ന് വലിയ ആരവങ്ങള്‍ ഉയര്‍ന്നു, കടല്‍ത്തീരത്തെ അഭിമുഖീകരിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളിലും ഹോട്ടലുകളിലും ആളുകള്‍ തിങ്ങിക്കൂടി. ഹെലികോപ്റ്ററുകളും ഡ്രോണുകളും മുകളിലൂടെ പറന്നു, കടല്‍ത്തീരത്ത് മോട്ടോര്‍ബോട്ടുകള്‍ നങ്കൂരമിട്ടു. എല്ലാം ഇഷ്ടഗായികയുടെ സ്വരമാധുരിക്കായി.
‘ ഞങ്ങള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലത്താണ്,” 65 കാരിയായ മഡോണ ജനക്കൂട്ടത്തോട് പറഞ്ഞു. സമുദ്രക്കാഴ്ചയും പര്‍വതങ്ങളും നഗരത്തെ അഭിമുഖീകരിക്കുന്ന ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയും ചൂണ്ടിക്കാണിച്ചുകൊണ്ട് അവര്‍ കൂട്ടിച്ചേര്‍ത്തു: ‘ഈ സ്ഥലം മാന്ത്രികമാണ്.’
‘ലൈക്ക് എ വിര്‍ജിന്‍’, ‘ഹംഗ് അപ്പ്’ എന്നിവയുള്‍പ്പെടെ മഡോണ തന്റെ ക്ലാസിക് ഹിറ്റുകള്‍ അവതരിപ്പിച്ചു.

Tags: Madonnafree concert1.6 million peoplePOP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

Entertainment

‘ലിയോ’ തരംഗമായി… മഡോണയും… ഹോട്ടായി ഫോട്ടോഷൂട്ടും

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.