Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സനാതനധര്‍മത്തിന്റെ അടിസ്ഥാനം സമഭാവനയാണെന്ന് വി. മുരളീധരന്‍; ഋഷിവര്യന്‍മാര്‍ കാട്ടിത്തന്ന പാതയില്‍ ഭാരതത്തെ നയിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്

സമഭാവന, ഉള്‍ക്കൊള്ളല്‍, സഹജീവികളോടുള്ള കരുണ എന്നിവയാണ് സനാതനധര്‍മത്തിന്റെ അടിസ്ഥാനം. ആ പാരമ്പര്യത്തില്‍ അസഹിഷ്ണുത പുലര്‍ത്തുകയല്ല, അഭിമാനിക്കുകയാണ് നാം ഓരുത്തരും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 05:32 pm IST
in Kerala

തിരുവനന്തപുരം: കരുണാകര ഗുരുവടക്കമുള്ള ഋഷിവര്യന്‍മാര്‍ കാട്ടിത്തന്ന പാതയില്‍ ഭാരതത്തെ നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നവഒലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമഭാവന, ഉള്‍ക്കൊള്ളല്‍, സഹജീവികളോടുള്ള കരുണ എന്നിവയാണ് സനാതനധര്‍മത്തിന്റെ അടിസ്ഥാനം. ആ പാരമ്പര്യത്തില്‍ അസഹിഷ്ണുത പുലര്‍ത്തുകയല്ല, അഭിമാനിക്കുകയാണ് നാം ഓരുത്തരും ചെയ്യേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദിശങ്കരന്‍ മുതല്‍ കരുണാകര ഗുരു വരെ കാലാകാലങ്ങളില്‍ അനേകം ഗുരുവര്യന്‍മാര്‍ പകര്‍ന്ന വെളിച്ചമാണ് ഭാരതത്തെ മുന്നോട്ടു നയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിന്റെ മഹാ പാരമ്പര്യങ്ങളെ തമസ്‌കരിക്കാന്‍ പലപ്പോഴും ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായി. ചില ഘട്ടങ്ങളിലെങ്കിലും നമ്മുടെ മഹത്തായ പാരമ്പര്യങ്ങള്‍ ഇരുളിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് കൈവിട്ടുപോയെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്വാതന്ത്ര്യാനന്തരവും ദൗര്‍ഭാഗ്യവശാല്‍ അത് വീണ്ടെടുക്കാനുള്ള പരിശ്രമം വേണ്ട രീതിയില്‍ ഉണ്ടായില്ല. അതിനാണ് ഇന്ന് നരേന്ദ്രമോദി ശ്രമിക്കുന്നത്. ആധ്യാത്മിക – ജ്ഞാന പാരമ്പര്യത്തിന്റെ വീണ്ടെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: Union Minister V Muraleedharan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി മുരളീധരന്‍ മാതൃഭൂമി പത്രവായന അവസാനിപ്പിക്കുന്നു; ഹിന്ദുസമൂഹത്തിന്റെ സ്വാഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമത്തിനൊപ്പം മാതൃഭൂമി

Kerala

രാഹുലിന്റെ കവല പ്രസംഗം കേട്ട് കയ്യടിച്ച കേരളത്തിലെ എംപിമാര്‍ മലയാളികള്‍ക്ക് അപമാനം: വി മുരളീധരന്‍

Kerala

ഭാരതീയതയെപ്പറ്റി പറയുന്നവരെ വേട്ടയാടുന്ന രാഷ്‌ട്രീയ സംസ്‌കാരം കേരളത്തിന്റെ ശാപം: വി. മുരളീധരന്‍

Kerala

ലോകകലയെത്തന്നെ അത്ഭുത്‌പ്പെടുത്തിയിരുന്ന മഹാപാരമ്പര്യത്തിന്റെ പിന്‍ഗാമികളാണ് നമ്മള്‍; സങ്കുചിത ചിന്തകള്‍ കലയുടെ ആത്മാവിനെ നഷ്ടമാക്കും: വി. മുരളീധരന്‍

Kerala

കൈക്കൂലി വാങ്ങി സർക്കാർ നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്; ബാർകോഴയിൽ സർക്കാരിനെതിരെ വി. മുരളീധരൻ

പുതിയ വാര്‍ത്തകള്‍

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.