Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കം: സമര്‍പണ മനോഭാവത്തിന്റെ പ്രതിനിധികള്‍: സ്വാമി സന്മയാനന്ദ സരസ്വതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 03:08 am IST
in Kerala
കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ച ഉത്തരകേരളപ്രാന്ത സംഘശിക്ഷാവര്‍ഗ് നല്ലേപ്പിള്ളി നാരായണാലയാശ്രമം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ശിബിരാധികാരി കെ.പി. രാജേന്ദ്രന്‍, വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ് സമീപം

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ച ഉത്തരകേരളപ്രാന്ത സംഘശിക്ഷാവര്‍ഗ് നല്ലേപ്പിള്ളി നാരായണാലയാശ്രമം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, ശിബിരാധികാരി കെ.പി. രാജേന്ദ്രന്‍, വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ് സമീപം

പാലക്കാട്: അച്ചടക്കത്തിന്റെയും സമര്‍പ്പണ മനോഭാവത്തിന്റെയും പ്രതിനിധികളാണ് സ്വയംസേവകരെന്ന് നല്ലേപ്പിള്ളി നാരായണാലയാശ്രമം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി. ശരീരം, മനസ്, ബുദ്ധി എന്നിവ മനുഷ്യന്റെ ജീവിതയാത്രയിലെ മൂന്നു ഘടകങ്ങളാണ്. ഇവ ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ അധ്വാനവും ഉപാസനയും അറിവും അനിവാര്യമാണ്. ഈ ജീവിതശൈലി ഉള്‍ക്കൊണ്ട് മുന്നോട്ടുപോകാന്‍ സ്വയംസേവകര്‍ക്ക് കഴിയണമെന്ന് സ്വാമി സന്മയാനന്ദ സരസ്വതി ആഹ്വാനം ചെയ്തു.

വ്യക്തമായ കാഴ്ചപ്പാടും ആശയവും ഉള്‍ക്കൊണ്ട് ഡോക്ടര്‍ജി തുടങ്ങിയ പ്രസ്ഥാനം ഇന്ന് രാജ്യമൊട്ടാകെ പടര്‍ന്ന് പന്തലിച്ചിരിക്കുമ്പോള്‍ നാം ഓരോരുത്തരും അതിലെ കണ്ണികളാണെന്ന ബോധ്യം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ ആരംഭിച്ച ഉത്തരകേരള പ്രാന്ത സംഘശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഗ് സര്‍വാധികാരി കെ.പി. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

സുസംഘടിത ഹിന്ദു സമാജമാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ മുഖ്യപ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്കിടയില്‍ ദേശസ്നേഹം, അച്ചടക്കം, സമര്‍പ്പണ മനോഭാവം എന്നിവ വളര്‍ത്തുന്നതില്‍ സ്വയംസേവകര്‍ക്ക് ഏറെ പങ്കുവഹിക്കാനുണ്ട്. സംഘം ശതാബ്ദിയിലേക്ക് നീങ്ങുന്ന വര്‍ഷമാണിത്. നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചാണ് നൂറാം വയസിലേക്ക് പ്രവേശിക്കുന്നത്. ഇത്തരുണത്തില്‍ സ്വയംസേവകരുടെ പ്രവര്‍ത്തനവും മാതൃകാപരമായിരിക്കണമെന്ന് ഈശ്വരന്‍ പറഞ്ഞു. വര്‍ഗ് കാര്യവാഹ് ഒ. രാഗേഷ് പങ്കെടുത്തു.

 

Tags: keralaPalakkadRSS Sangha Shiksha VargasSwami Sanmayananda Saraswati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

കവര്‍ച്ചയ്‌ക്കിടെ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.