Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ എക്കാലത്തെയും വലിയ ആഗോള പ്രതിനിധിസംഘം  

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 06:59 pm IST
inIndia

ന്യൂഡൽഹി:സുതാര്യതയുടെ സംസ്കാരം വളർത്തുന്നതിനും ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഉയർന്ന നിലവാരമുള്ള തെരഞ്ഞെടുപ്പ് രീതികളോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നതിനുമുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പാരമ്പര്യത്തിന് അനുസൃതമായി, 23 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് 75 പ്രതിനിധികൾ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഇന്ത്യയിൽ എത്തി. അന്താരാഷ്‌ട്ര തെരഞ്ഞെടുപ്പു സന്ദർശക പരിപാടിയുടെ (IEVP) ഭാഗമായാണ് ഇവർ ഇന്ത്യയിലെത്തിയത്.

23 രാജ്യങ്ങളിൽ നിന്നുള്ള വിവിധ തിരഞ്ഞെടുപ്പ് മാനേജുമെന്റ് ബോഡികളെയും (ഇഎംബി) സംഘടനകളെയും പ്രതിനിധാനംചെയ്യുന്ന ഏറ്റവും വലിയ പ്രതിനിധി സംഘമാണ് ഇന്ത്യയിൽ എത്തി​ച്ചേർന്നത്. ഭൂട്ടാൻ, മംഗോളിയ, ഓസ്ട്രേലിയ, മഡഗാസ്‌കർ, ഫിജി, കിർഗിസ് റിപ്പബ്ലിക്, റഷ്യ, മോൾഡോവ, ടുണീഷ്യ, സീഷെൽസ്, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ജോർജിയ, ചിലി, ഉസ്‌ബെക്കിസ്ഥാൻ, മാലിദ്വീപ്, പാപുവ ന്യൂ ഗിനയ, നമീബിയ എന്നീ രാജ്യങ്ങളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്‌ട്രൽ സിസ്റ്റംസ് (IFES), ഭൂട്ടാനിലെയും ഇസ്രായേലിലെയും മീഡിയ ടീമുകളിലെ അംഗങ്ങൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നു.

പ്രതിനിധികളെ അഭിസംബോധന ചെയ്യവേ, ഇന്ത്യൻ തെരഞ്ഞെടുപ്പ് ഇടത്തിന്റെ സംഭാവനയും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രവർത്തനങ്ങളും ലോകമെമ്പാടുമുള്ള ജനാധിപത്യ ഇടങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ  രാജീവ് കുമാർ അഭിപ്രായപ്പെട്ടു.

പരിപാടിയുടെ ഭാഗമായി, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുമായും അവരുടെ പ്രതിനിധികളുമായും കമ്മീഷൻ ഉഭയകക്ഷി ആശയവിനിമയം നടത്തി.

EVM-VVPAT, IT സംരംഭങ്ങൾ, മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് എന്നിവയുൾപ്പെടെ 2024-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രതിനിധികളോടു വിശദീകരിച്ചു. സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ധർമേന്ദ്ര ശർമയുടെ അധ്യക്ഷതയിൽ വിശദീകരണ യോഗം നടന്നു. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ ആർ.കെ. ഗുപ്ത മൊത്തത്തിലുള്ള അവലോകനം നൽകി. തുടർന്ന് സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ  നിതേഷ് കുമാർ ഇവിഎം-വിവിപാറ്റ് എന്നിവയെക്കുറിച്ചു വിശദീകരിച്ചു. ഇസിഐയുടെ ഐടി സംരംഭങ്ങളെക്കുറിച്ചുള്ള അവതരണം ഡയറക്ടർ ജനറൽ (ഐടി)  നീത വർമയും മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും കുറിച്ചുള്ള അവതരണം ജോയിന്റ് ഡയറക്ടർ (മീഡിയ) അനൂജ് ചന്ദക്കും നടത്തി.

പ്രതിനിധികൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കുകയും വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പും അനുബന്ധ തയ്യാറെടുപ്പുകളും നിരീക്ഷിക്കുകയും ചെയ്യും.  ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ സൂക്ഷ്മതകളും ഇന്ത്യൻ തെരഞ്ഞെടുപ്പിലെ മികച്ച സമ്പ്രദായങ്ങളും വിദേശ ഇഎംബി പ്രതിനിധികളെ ഈ പരിപാടി പരിചയപ്പെടുത്തും.

Tags: India's General ElectionChief Election Commissioner Rajiv Kumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.