Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ പുതിയ തേരോട്ടത്തിന് പട്യാലയുടെ മഹാറാണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 11:04 pm IST
inIndia
പ്രണീത് കൗര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം

പ്രണീത് കൗര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം

പട്യാല: പഞ്ചാബില്‍ പുതിയ തേരോട്ടത്തിന് ചുക്കാന്‍ പിടിക്കുകയാണ് പട്യാലയുടെ മഹാറാണി. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിന്റെ പ്രിയ പത്‌നി, ഒരു കാലത്ത് പഞ്ചാബില്‍ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തിന്റെ അവസാന വാക്കായിരുന്നവള്‍… ഇക്കുറി പട്യാലയില്‍ മോദിയുഗത്തിന് തുടക്കം കുറിക്കാന്‍ പ്രതിജ്ഞ ചെയ്തിറങ്ങിയ പോരാളി… പ്രണീത് കൗര്‍. പട്യാലയുടെ മുക്കും മൂലയും കൈയിലെ വരകള്‍ പോലെ സുപരിചിതമാണ് പ്രണീതിന്.

നാല് തവണ പ്രണീതിനെ പിന്തുണച്ച പട്യാല ഇക്കുറി പാര്‍ട്ടി മാറി അഞ്ചാമതും കളത്തിലിറങ്ങിയ മഹാറാണിക്കൊപ്പമാണ്. പ്രണീതിനും മുമ്പേ ബിജെപിയിലെത്തിയതാണ് അമരിന്ദര്‍. 2022ല്‍. ഇക്കുറി പ്രണീതും ബിജെപിയുടെ ഭാഗമായി. കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധത, പാര്‍ട്ടിയിലെ കുടുംബവാഴ്ച… മടുത്താണ് പ്രണീത് ബിജെപിയിലേക്ക് മാറിയത്. 1999ല്‍, 2004ല്‍, 2009ല്‍ പട്യാലയില്‍ നിന്ന് വിജയിച്ച പ്രണീത് 2014ല്‍ ഡോ. ധരംവീര ഗാന്ധിയോട് തോറ്റു. 2019ല്‍ വീണ്ടും മണ്ഡലം പിടിച്ചു. പതിനാലും പതിനഞ്ചും ലോക്‌സഭകളില്‍ ഏറ്റവും കൂടുതല്‍ എംപി ഫണ്ട് ചെലവിട്ട പത്ത് എംപിമാരില്‍ ഒരാളായി പ്രണീത് മാറി.

ജനപ്രിയയാണ് പ്രണീത്. വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും ദീദി. തന്റെ ഓരോ വോട്ടറെയും പേരെടുത്ത് വിളിക്കുന്ന പരിചയം. 2014 മുതല്‍ ക്യാപ്റ്റന്‍ അമരിന്ദറിന്റെ രാഷ്‌ട്രീയ തട്ടകമാണ് പട്യാല. ഇരുപതാണ്ട് പട്യാല ആ കുടുംബത്തോടൊപ്പമായിരുന്നു. നാഭ, പട്യാല റൂറല്‍, രാജ്പുര, ദേരബസി, ഘനോര്‍, സനൗര്‍, പട്യാല, സമാന, ശുത്രാന എന്നീ നിയമസഭാമണ്ഡലങ്ങള്‍ അടങ്ങുന്നതാണ് പട്യാല ലോക്‌സഭാ മണ്ഡലം. അമരിന്ദറിന്റെ അച്ഛന്‍ മഹാരാജാ ഭൂപീന്ദര്‍ സിങ്ങിന്റെ കൊട്ടാരം മോതിബാഗ് പാലസ് പാട്യാലയുടെ പൈതൃക സ്വത്താണ്. ബാദി നദിയുടെ തീരത്തെ ഈ മനോഹര നഗരം പ്രണീതിലൂടെ അതിന്റെ പ്രൗഡിയിലേക്കുള്ള യാത്രയിലാണ്.

Tags: Modiyude GuaranteePatiala MaharaniPraneet KaurPunjab BIP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

Business

ഓഹരി വിപണി തിരിച്ചുകയറി ; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം

Kerala

ബിജെപി നേട്ടം ചരിത്രപരം; ഇടതു കോട്ടകളെ നിലംപരിശാക്കി

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.