Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജിന്റോയുടെ ആരോപണം 100% സത്യമെന്ന് തെളിഞ്ഞു, പിറന്നാള്‍ കൊണ്ട് ആ നാടകം പുറത്തായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 07:41 pm IST
in Entertainment

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഇത്തവണത്തെ ഗബ്രി ജാസ്മിന്‍ കോംബോ കഴിഞ്ഞാല്‍ പിന്നെ പ്രേക്ഷകര്‍ ഉറ്റു നോക്കിയിരുന്നത് ശ്രീതുവും അര്‍ജുനും തമ്മില്‍ അത്തരത്തില്‍ ഒരു ലവ് ട്രാക്കോ അല്ലെങ്കില്‍ കോംബോയോ വരുമോ എന്നതാണ്. ജാസ്മിന്‍ – ഗബ്രി കോംബോയെ അപേക്ഷിച്ച് പ്രേക്ഷകര്‍ക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥികള്‍ കൂടിയാണ് അര്‍ജുനും ശ്രീതുവും.

ഇരുവരും പരസ്പരം ഇഷ്ടങ്ങള്‍ വലിയ രീതിയില്‍ പ്രകടിപ്പിക്കുകയോ കോംബോ ആയി കളിക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇവര്‍ക്കിടയില്‍ ചില സമയങ്ങളില്‍ വലിയ രീതിയില്‍ പൊസസീവ്‌നെസ്സ് ഉണ്ടായിരുന്നതായി പ്രേക്ഷകര്‍ തന്നെ വിലയിരുത്താറുണ്ട്. അര്‍ജനും അപ്‌സരയും നല്ല സുഹൃത്തുക്കളാണ്.

എന്നാല്‍ അര്‍ജുന്‍ അപ്‌സരയുമായി അധികം സംസാരിക്കുന്നത് ശ്രീതുവിന് പൊസസീവ്‌നെസ്സ് ഉണ്ടാക്കുന്നുവെന്നാണ് പ്രേക്ഷകര്‍ പല സമയത്തായി വിലയിരുത്തിയിട്ടുള്ളത്. ഇതിനോട് സമാനമായി ശ്രീതു സിബിനോട് അധികം അടുത്ത് സംസാരിച്ചിരുന്നത് അര്‍ജുനും പൊസസീവ്‌നെസ്സ് ഉണ്ടാക്കിയിരുന്നു. ശ്രീതുവിന് പുതിയ സൗഹൃദങ്ങളായില്ലേ എന്ന രീതിയില്‍ സിബിനുമായുള്ള സൗഹൃദത്തെക്കുറിച്ച് അര്‍ജുന്‍ ശ്രീതുവിനോട് സംസാരിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ശ്രീതുവിന്റെ പിറന്നാളായിരുന്നു. ബിഗ് ബോസ് ശ്രീതുവിന് സര്‍പ്രൈസ് ആയി പിറന്നാള്‍ ആശംസിക്കുകയും ഹൗസില്‍ കേക്ക് കട്ട് ചെയ്യുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തുക്കളായ അര്‍ജുനും റെസ്മിനും ശ്രീതുവിന് സര്‍പ്രൈസ് ആയി പിറന്നാള്‍ വിഷ് ചെയ്യുകയും, ഇരുവരും ചേര്‍ന്ന് ഒരു കാര്‍ഡ് നല്‍കുകയും ചെയ്തിരുന്നു.

ഹാപ്പി ബര്‍ത്ത് ഡേ ക്യൂട്ടി പൈ എന്ന് എഴുതിയ കാര്‍ഡാണ് ശ്രീതുവിന് നല്‍കിയത്. ഇത് എഴുതിയത് ലിപ്സ്റ്റിക്കിന് സമാനമായ വസ്തുകൊണ്ടാണെന്ന് കത്ത് കണ്ടാല്‍ മനസിലാവുകയും ചെയ്യും. പിറന്നാള്‍ സന്തോഷ പൂര്‍വ്വം കഴിഞ്ഞെങ്കിലും ജിന്റോ മുമ്പ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് പ്രേക്ഷകര്‍ പറയുകയാണ്. രണ്ടാഴ്ച മുന്നെയാണ് ജിന്റോ ബാത്ത് റൂമില്‍ നിന്ന് ലിപ്സ്റ്റിക് കൊണ്ട് എഴുതിയ കത്ത് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞത്. ഇപ്പോള്‍ ഇതുകൂടി വന്നപ്പോള്‍ ആ ആരോപണം സത്യമായെന്ന് മനസിലായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഇത് ശ്രീതുവിന് അര്‍ജുനും റെസ്മിനും കൊടുത്ത ബിര്‍ത്തഡേ ലെറ്റര്‍ ആണ്, ഇപ്പോള്‍ ഒരു കാര്യം മനസിലായി 2 ആഴ്ച മുന്നേ ജിന്റോ വെറുതെ തള്ളിയത് അല്ല, ബാത്റൂമില്‍ ലിപ്സ്റ്റിക് കൊണ്ട് എഴുതിയ ലെറ്റര്‍ കണ്ടിട്ടുണ്ട് എന്ന്. ഈ പ്രവണത കണ്ടപ്പോള്‍ ആ ആരോപണം 100 ശതമാനവും ഉള്ളതാണെന്ന് മനസിലായി ജിന്റോ ഉന്നയിച്ച ആരോപണത്തെ ശരിവെക്കുന്ന രീതിയിലുള്ള പ്രവണതയാണ് ഇന്നലത്തെ എപ്പിസോഡ് നമ്മള്‍ കണ്ടത് അതും ഈ കാര്യം ചെയ്തത് ജിന്റോ പറഞ്ഞ ആ മൂന്നുപേരും റെസ്മിന്‍, ശ്രീതു, അര്‍ജുന്‍ ശ്രീതുവിന്റെ ബര്‍ത്ത് ഡേ കാരണം ഇവരുടെ ആ ഒരു നാടകം പുറത്തുവന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 

Tags: Big BossActor MohanlalReality Show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍
Sports

ലാലേട്ടന്‍ ഡാളസിലും

Entertainment

ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ്‌ ജാനകിയമ്മയോട് :മോഹൻലാൽ

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)
Business

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.