Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ഥാനമാനങ്ങള്‍ക്കായുള്ള സാംസ്‌കാരിക നായകരുടെ മൗനം ഭയാനകം: എം: രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 01:05 am IST
in Kerala
കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം മുരളി പാറപ്പുറം ജന്മഭൂമി മനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം മുരളി പാറപ്പുറം ജന്മഭൂമി മനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണനില്‍ നിന്ന് ഏറ്റുവാങ്ങുന്നു

കൊല്ലം: മാധ്യമ പ്രവര്‍ത്തകനും കൊല്ലം പ്രസ്‌ക്ലബ് മുന്‍പ്രസിഡന്റും തപസ്യകലാസാഹിത്യവേദി മേഖലാ അധ്യക്ഷനുമായിരുന്ന കല്ലട ഷണ്‍മുഖന്‍ അനുസ്മരണവും അവാര്‍ഡ് ദാനവും നടന്നു.

തപസ്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കല്ലട ഷണ്‍മുഖന്‍ മാധ്യമ പുരസ്‌കാരം ഗ്രന്ഥകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ മുരളി പാറപ്പുറത്തിന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രിയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമ്മാനിച്ചു.

ഇപ്പോള്‍ കേരളത്തില്‍ പല വിഷയങ്ങളിലും സാംസ്‌കാരിക നായകരുടെ മൗനം സമൂഹത്തെ ഭയപ്പെടുത്തുന്നതാണെന്നും ഈ അവസരത്തിലാണ് തപസ്യയുടെയും കല്ലട ഷണ്‍മുഖനെപ്പോലെയുള്ളവരുടെയും പ്രാധാന്യം പൊതുസമൂഹം മനസിലാക്കുന്നതെന്നും എം. രാധാകൃഷ്ണന്‍ പറഞ്ഞു.

മനഃസാക്ഷിയെ മരവിപ്പിക്കുന്ന കാര്യങ്ങളെപ്പോലും വിമര്‍ശിക്കാനോ അപലപിക്കാനോ ഇപ്പോള്‍ സാംസ്‌കാരിക നായകന്മാര്‍ തയ്യാറാവാത്തത് അവരുടെ തനിനിറം പുറത്തുകൊണ്ടുവരുന്നു. സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും പാരിതോഷികങ്ങള്‍ക്കും വേണ്ടിയുള്ള ഈ മൗനം ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. കേരളത്തിന്റെ സാംസ്‌കാരിക തകര്‍ച്ചയെ എഴുത്തിലൂടെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനാണ് കല്ലട ഷണ്‍മുഖനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രപ്രവര്‍ത്തന രംഗത്ത് മൂല്യച്യുതി സംഭവിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മുരളി പാറപ്പുറം പറഞ്ഞു.

ചിന്നക്കട ശങ്കര്‍ നഗര്‍ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ കേരള കൗമുദി മുന്‍ ബ്യൂറോ ചീഫ് സി. വിമല്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ ജില്ലാ പ്രസിഡന്റ് എസ്. രാജന്‍ ബാബു അധ്യക്ഷത വഹിച്ചു. കവി മണി. കെ. ചെന്താപ്പൂര്, തപസ്യ സംസ്ഥാന സമിതിയംഗം ആര്‍. അജയകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവികുമാര്‍ ചേരിയില്‍, ജില്ലാ സെക്രട്ടറി എസ്. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: Murali PappuramThapasya kala sahithya vediM.Radhakrishnancultural heroesKallada Shanmuhan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വാക്കിന്റെ വികിരണങ്ങള്‍12: നഗ്നതയും നാണവും ഏറ്റുമുട്ടുന്നു

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

കുട്ടികൃഷ്ണ മാരാര്‍
Varadyam

വാക്കിന്റെ വികിരണങ്ങള്‍-7: മുറിഞ്ഞുപോകുന്ന ഇതിഹാസഭാവനകള്‍

Varadyam

നാദപ്രവാഹത്തിന്റെ നാല് ദിനരാത്രങ്ങള്‍

Kerala

തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജൂബിലി; നാടകോത്സവവും കലാസാധക സംഗമവും ഞായറാഴ്ച മുതല്‍

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.