Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഡോളര്‍ പലിശ നിരക്ക് കൂട്ടില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ ഓഹരി വിപണി കയറി;സെന്‍സെക്സിന് 128 പോയിന്‍റ് കയറ്റം; നിഫ്റ്റി 22,650ല്‍

ഇതിന് പ്രധാനകാരണം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് 5.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് തീരുമാനിച്ചതാണ്. അതിനാല്‍ രൂപ ഡോളറിനെതിരെ വെറും നാല് പൈസയുടെ മാത്രം നഷ്ടമേ വ്യാഴാഴ്ച വരുത്തിയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 11:54 pm IST
inBusiness

മുംബൈ: തിങ്കളാഴ്ചത്തെ നഷ്ടം ഒരു പരിധി വരെ നികത്തി ഓഹരി വിപണി. ചൊവ്വാഴ്ച മഹാരാഷ്‌ട്രദിനം കാരണം അവധിയിലായിരുന്ന വിപണി ബുധനാഴ്ച ഉണര്‍ന്നു. സെന്‍സെക്സ് 128 പോയിന്‍റ് കയറി 74,600 നെ മറികടന്നു. നിഫ്റ്റിയാകട്ടെ 22,650ല്‍ തൊട്ടു. ഇതിന് പ്രധാനകാരണം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളര്‍ പലിശ നിരക്ക് 5.5 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്ന് തീരുമാനിച്ചതാണ്. അതിനാല്‍ രൂപ ഡോളറിനെതിരെ വെറും നാല് പൈസയുടെ മാത്രം നഷ്ടമേ വ്യാഴാഴ്ച വരുത്തിയുള്ളൂ.

ഓട്ടോ, മെറ്റല്‍, ഓയില്‍ ആന്‍റ് ഗ്യാസ്, പവര്‍ മേഖലയിലെ ഓഹരികള്‍ ഒരു ശതമാനം വരെ നേട്ടമുണ്ടാക്കി. ഓയില്‍ ആന്‍റ് ഗ്യാസില്‍ പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്‍ ഓഹരികള്‍ 4.4 ശതമാനം വരെ ഉയര്‍ന്നു.

റിസര്‍വ്വ് ബാങ്ക് പുതിയ ക്രെ‍ഡിറ്റ് കാര്‍ഡ് നല്‍കരുതെന്നത് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ ഇറക്കത്തിലായിരുന്ന കൊടക് മഹീന്ദ്ര ബാങ്ക് ഓഹരി ബുധനാഴ്ചയും 2.97 ശതമാനം വരെ താഴ്ന്നു.

പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്‍റ്സ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ്, എന്നിവരാണ് മികച്ച നേട്ടമുണ്ടാക്കിയത്. കൊടക് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റാ കണ്‍സ്യൂമേഴ്സ്, ആക്സിസ് ബാങ്ക്, എച്ച് ഡിഎഫ് സി ലൈഫ്, പിഡിലൈറ്റ് എന്നീ ഓഹരികള്‍ തകര്‍ന്നു.

ഊര്‍ജ്ജരംഗത്തെ എബിബി, എൻടിപിസി, എന്‍എച്ച്പിസി, ജെഎസ് ഡബ്ല്യു എനര്‍ജി, സീമന്‍സ്, സുസ്ലോണ്‍ എനര്‍ജി എന്നിവ നേട്ടമുണ്ടാക്കി. ഓട്ടോയില്‍ ഹീറോമോട്ടോഴ്സ്, ബജാജ്, ടിവിഎസ്, മഹീന്ദ്ര, എയ്ഷര്‍ മോട്ടോഴ്സ് എന്നിവ നേട്ടമുണ്ടാക്കി. എന്നാല്‍ മാരുതി ഇടിഞ്ഞു.

ലോഹ ഓഹരികളില്‍ ടാറ്റാസ്റ്റീല്‍, ജെഎസ് ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവ നേട്ടം കൊയ്തു.

 

 

Tags: US Fed ReserveDollar interest rateShare marketNIFTYIndian share marketAutoNSEBSESensex
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.