Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കോണ്‍ഗ്രസിന്റെ പത്ത് കൊല്ലം രാജ്യത്തിന് നഷ്ടദശകം’; മോദിയുടെ ഗ്യാരന്റി ഭാരതത്തിന്റെ സര്‍വാംഗ വളര്‍ച്ച: നിര്‍മല സീതാരാമന്‍

ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ - കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 12:01 pm IST
inIndia

വിശാഖപട്ടണം: ആരു പ്രധാനമന്ത്രിയായാലും ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഭാരതം മാറുമെന്ന മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ പരാമര്‍ശത്തിന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചിദംബരം പറയുന്നതാണ് കാര്യമെങ്കില്‍ അവര്‍ ഭരിച്ച 2004-2014 കാലത്ത് ജിഡിപിയുടെ കാര്യത്തില്‍ രാജ്യം വെറും രണ്ട് റാങ്ക് മാത്രം വളര്‍ന്നത് എന്തുകൊണ്ടാണെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. വിശാഖപട്ടണത്തെ ഗീതം സര്‍വകലാശാലയില്‍ നടന്ന വികസിത് ഭാരത് അംബാസഡര്‍ – കാമ്പസ് ഡയലോഗില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

കണക്കുകളുടെ അനിവാര്യതയെ മോദി സ്വന്തം ഗ്യാരന്റിയാക്കി മാറ്റുന്നുവെന്നാണ് ചിദംബരത്തിന്റെ മുറവിളി. ഈ അനിവാര്യത അവര്‍ തുലച്ചു കളഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ കണ്ടില്ലല്ലോ. ചിദംബരത്തിന്റെ കാലത്ത് സമ്പദ് വ്യവസ്ഥ മുകളിലേക്കും താഴേക്കും കയറിയിറങ്ങി ചാഞ്ചാടുകയായിരുന്നു. 10 വര്‍ഷത്തിനുള്ളില്‍ ആകെ കയറിയത് രണ്ട് റാങ്കാണ്. എന്നാല്‍ പത്ത് വര്‍ഷം കൊണ്ട് നരേന്ദ്ര മോദി അത് കാണിച്ചുതന്നു. അഞ്ച് റാങ്കുകള്‍ രാജ്യം മുന്നിലേക്ക് കുതിച്ചു രണ്ട് വര്‍ഷത്തിനുള്ളില്‍ അത് മൂന്നാം റാങ്കിലേക്ക് ഉയരും, നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക രംഗത്തെ ഈ കുതിപ്പ് നമ്മളെ, ഭാരതീയരെ തുരങ്കം വയ്‌ക്കുന്ന ശക്തികള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ്. ‘ഗണിതപരമായ അനിവാര്യത’ എന്നൊക്കെയുള്ള പരാമര്‍ശങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2014ന് മുമ്പ്, പത്ത് വര്‍ഷം നമുക്ക് പൂര്‍ണമായും നഷ്ട ദശാബ്ദമായിരുന്നു, മോശം നയങ്ങളും വന്‍ അഴിമതിയും കാരണം സമ്പദ്വ്യവസ്ഥ അക്ഷരാര്‍ത്ഥത്തില്‍ 2004ല്‍ ഉണ്ടായിരുന്നിടത്തുനിന്നുപോലും താഴേക്ക് പോയി,’അവര്‍ പറഞ്ഞു.

അമേരിക്ക, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഭാരതമാണിന്ന് അഞ്ചാമത്തെ സാമ്പത്തിക ശക്തി. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നമ്മുടെ ജിഡിപി ഇനിയും വിപുലീകരിക്കേണ്ടതുണ്ട്, നിര്‍മല സീതാരാമന്‍ പറഞ്ഞു. 1991 ഭാരതചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. അത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്‌ക്ക് മുന്നേറാനുള്ള വാതില്‍ തുറന്നു. എന്നാല്‍ സാമ്പത്തിക ഉദാരീകരണം രാജ്യത്തിന് വേണ്ടത്ര ഗുണം ചെയ്തില്ല. 2023-24ല്‍ ഒരു ലക്ഷത്തിലധികം പേറ്റന്റുകള്‍ അനുവദിച്ചു, 36000ത്തിലധികം പകര്‍പ്പവകാശ രജിസ്‌ട്രേഷനുകള്‍, ഭൂമിശാസ്ത്രപരമായ സൂചിക രജിസ്‌ട്രേഷനില്‍ മൂന്നിരട്ടി വര്‍ധന തുടങ്ങിയ നേട്ടങ്ങളുണ്ടായി, നിര്‍മല സീതാരാമന്‍ പറഞ്ഞു.

Tags: bjpcongressNarendra ModiNirmala Sitaraman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.