Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഡയാന രാജകുമാരിയുടെ ആദ്യ ‘തൊഴില്‍ കരാര്‍’ ലേലത്തിന്, പാചകവും നൃത്തവുമറിയാമെന്ന് അപേക്ഷയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 08:29 am IST
inWorld

ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന സ്‌പെന്‍സറുടെ ആദ്യ ‘തൊഴില്‍ കരാര്‍’  45 വര്‍ഷത്തിനുശേഷം ലേലത്തിന് . ബ്രിസ്റ്റോളില്‍ ഈ മാസം 30 നടക്കുന്ന ലേലത്തില്‍ 10,000 ഡോളര്‍ വരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലേല ഏജന്‍സിയുടെ വക്താവ് ആന്‍ഡ്രൂ സ്റ്റോവ് .

സമൂഹത്തിലെ ഉന്നതര്‍ക്ക് വീട്ടുജോലിക്കാരെ നല്‍കുന്ന സോള്‍വ് യുവര്‍ പ്രോബ്ലം ലിമിറ്റഡ് എന്ന ഏജന്‍സിയിലേക്ക് സ്വന്തം കൈയ്യക്ഷരത്തില്‍ 1979 ല്‍ ഡയാന നല്‍കിയ അപേക്ഷയാണ് ഇപ്പോള്‍ ലേലത്തിന് വയ്‌ക്കുന്നത്. കുട്ടികളെ നോക്കുന്ന നാനിയുടെ ജോലിക്കായിരിക്കാം ഡയാന അപേക്ഷിച്ചതെന്നാണ് സൂചന. ഏതുതരം ജോലിയാണ് താന്‍ അന്വേഷിക്കുന്നതെന്നോ എത്ര പ്രതിഫലം വേണമെന്നോ പറഞ്ഞിട്ടില്ല, എന്നാല്‍ ‘എത്രയും വേഗം’ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാചകം, ബാലെ നൃത്തം എന്നിവയൊക്കെ തനിക്കറിയാമെന്ന് അപേക്ഷയില്‍ പറയുന്നുണ്ട്.

ജനനത്തീയതി ഒരു വര്‍ഷം കൂട്ടിയാണ് അപേക്ഷയില്‍ നല്‍കിയിരുന്നത്. പതിനാറു വയസെന്നു തോന്നിയാല്‍ ജോലി ലഭിച്ചില്ലെന്നു കരുതിയാകാം വയസു കൂട്ടി വച്ചതെന്ന് ആന്‍ഡ്രൂ സ്റ്റോവ് പറഞ്ഞു.

‘പ്രൊട്ടസ്റ്റന്റ്’ എന്നാണ് മതം രേഖപ്പെടുത്തിയിരുന്നത്. വാഹനമോടിക്കാന്‍ അറിയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട.് 1997-ല്‍ പാരീസില്‍ വാഹനാപകടത്തില്‍ മരിച്ച ഡയാന, കരാര്‍ ഒപ്പിടുന്നതിന് തൊട്ടുമുമ്പ് ലണ്ടനിലേക്ക് താമസം മാറിയെന്ന് ഏജന്‍സി അറിയിച്ചു.

Tags: auctionjob applicationDIANAFIRST
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

India

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

India

മോദിക്ക് ലഭിച്ച 1300 ലധികം ഉപഹാരങ്ങളുടെ ഇ- ലേലം ആരംഭിച്ചു, ലേലത്തുക ഗംഗ ശുചീകരണ പദ്ധതിക്ക്

Ernakulam

അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പെട്ട് കണ്ടുകെട്ടിയ വാഹനങ്ങള്‍ ലേലം ചെയ്തു വില്‍ക്കാന്‍ എക്‌സൈസ്

Kerala

കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതി നിലയം പള്ളിവാസല്‍ പദ്ധതിയില്‍ ഉത്പാദനം 60 മെഗാവാട്ടാകുന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.