Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബൂത്തിനുള്ളില്‍ ബിഎല്‍ഒയുടെ വോട്ട്പിടുത്തത്തില്‍ പരാതി; വി. മുരളീധരന് നേരെ സിപിഎമ്മുകാരുടെ കൈയേറ്റശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 01:24 am IST
in Kerala
നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഒത്താശയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നു

നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലെവല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഒത്താശയോടെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുന്നു

തിരുവനന്തപുരം/നെടുമങ്ങാട്: ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.മുരളീധരന് നേരെ സിപിഎം അക്രമികളുടെ കൈയേറ്റശ്രമം. നെടുമങ്ങാട് കരിപ്പൂരില്‍ പനങ്ങോട്ടേലാ ഓള്‍ഡേജ് ഹോം ബൂത്ത്‌ലവല്‍ ഓഫീസറുടെ (ബിഎല്‍ഒ) നേതൃത്വത്തില്‍ സിപിഎമ്മിന് വേണ്ടി വോട്ട് പിടിച്ചത് ചോദ്യം ചെയ്തതും പരാതി നല്കിയതിലും പ്രകോപിതരായിട്ടായിരുന്നു അക്രമണം. വി. മുരളീധരനെ ആക്രമിക്കുന്നത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസ് ഒത്താശയോടെ അക്രമം അഴിച്ചുവിട്ടു.

രാവിലെ മുതല്‍ ബിഎല്‍ഒ സിന്ധുവിന്റെ നേതൃത്വവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടത് സ്ഥാനാര്‍ഥിയുടെ ചിഹ്നവുമായി ബൂത്തിന് മുന്നില്‍ വോട്ടുപിടിച്ചു. സെക്ടറല്‍ ഓഫീസര്‍ ഉള്‍പ്പടെ നോക്കി നില്‍ക്കെയായിരുന്നു തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള വോട്ടുപിടിത്തം. വൈകുന്നേരം 3.30 വരെ ഇത് തുടര്‍ന്നു. 3.20ന് സെക്ടറല്‍ ഓഫീസര്‍ ബൂത്തില്‍ പരിശോധനയ്‌ക്ക് എത്തിയപ്പോഴും ബിജെപി പ്രവര്‍ത്തകര്‍ പരാതി അറിയിച്ചെങ്കിലും സമാധാനപരമായി വോട്ടെടുപ്പ് നടന്നുവെന്ന് സന്ദര്‍ശന രജിസ്റ്ററില്‍ എഴുതി മടങ്ങി. പിന്നാലെയാണ് മൂന്നരയോടെ സ്ഥാനാര്‍ത്ഥി വി.മുരളീധരന്‍ ബൂത്തിലെത്തിയത്. ബൂത്തിനുള്ളിലെ വോട്ട്പിടുത്തത്തില്‍ പരാതിയും നല്കി പുറത്തേക്ക് ഇറങ്ങിയതോടെ സംഘടിച്ച് നിന്ന സിപിഎമ്മുകാര്‍ മുരളീധരന് നേരെ തിരിയുകയായിരുന്നു.

മുരളീധരനെ പിന്നില്‍ നിന്നും ആക്രമിക്കാനായിരുന്നു നീക്കം. ഇത് പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷമായി. ഈ സമയം ബൂത്തില്‍ സുരക്ഷയ്‌ക്കുണ്ടായിരുന്ന പോലീസ് സംഘം അക്രമികള്‍ക്ക് ഒത്താശ നല്കി. ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കാന്‍ പിടിച്ചുവച്ചുനല്കുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിച്ചതോടെ ബിജെപി പ്രവര്‍ത്തകരെ പോലീസ് നീക്കി. സിപിഎം അക്രമികളെ ബൂത്തിനുള്ളില്‍ തുടരാനും അനുവദിച്ചു. അരമണിക്കൂറോളം സിപിഎമ്മുകാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

ഇത് സംബന്ധിച്ച് ബിജെപി ഇലക്ഷന്‍ ഏജന്റ് ബാലു. ജി.നായര്‍ റിട്ടേണിങ് ഓഫീസര്‍ക്ക് പരാതി നല്കി. വാമനപുരം പഞ്ചായത്തിലെ എട്ടോളം ബൂത്തുകള്‍ സിപിഎമ്മുകാര്‍ തകര്‍ക്കുകയും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതില്‍ പോലീസ് സൂപ്രണ്ടിനും പരാതി നല്കിയിട്ടുണ്ട്. കടയ്‌ക്കാവൂരിലെ പതിനഞ്ചാം ബൂത്തില്‍ കൈയില്‍ മഷി പുരട്ടുന്ന ഉദ്യോഗസ്ഥന്‍ തന്നെ എല്‍ഡിഎഫിന് വോട്ടിടണമെന്ന് നിര്‍ദ്ദേശിച്ചതിലും പരാതി ഉയര്‍ന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുള്ള സിപിഎം സ്ഥാനാര്‍ത്ഥിയുടെ പ്രചരണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നും പോലീസിന്റേത് പക്ഷപാതപരമായ നടപടിയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.

Tags: v.muraleedharanpolling boothModiyude GuaranteeCPM members
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

News

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

കടകംപള്ളി സുരേന്ദ്രന്റെ വസതിയിലേക്ക് ബിജെപി മാര്‍ച്ച്:സിപിഎം ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകള്‍ സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധമാറ്റാന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.