Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മാഡ്രിഡ് ഓപ്പണ്‍: റൈബാക്കിനയും അല്‍കാരസും മുന്നേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 12:10 am IST
in Sports

മാഡ്രിഡ്: ലോക രണ്ടാം നമ്പര്‍ താരം കാര്‍ലോസ് അല്‍കാരസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നസ് മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ അലക്‌സാണ്ടര്‍ ഷെവ്‌ചെങ്കോയെ ആണ് അല്‍കാരസ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റിനായിരുന്നു അല്‍കാരസിന്റെ വിജയം. സ്‌കോര്‍: 6-2, 6-1
വനിതാ സിംഗിള്‍സ് പോരാട്ടത്തില്‍ നാലാം സീഡ് താരമായി മത്സരിക്കുന്ന എലേന റൈബാക്കിനയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇന്നലെ നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ലൂസിയ ബ്രോന്‍സെറ്റിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം തോല്‍പ്പിച്ചത്. സ്‌കോര്‍: 64, 63.

വനിതാ സിംഗിള്‍സില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ മാര്‍കെറ്റ വോന്‍ഡ്രുസോവ വിജയിച്ചു. അമേരിക്കന്‍ താരം ഷെല്‍ബി റോജേഴ്‌സിനെ ആണ് താരം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റിന്റെ അത്യുഗ്രന്‍ വിജയമാണ് വോന്‍ഡ്രുസോവ നേടിയത്. സ്‌കോര്‍: 61, 63.

വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ സീഡില്ലാ താരത്തോട് ഏറ്റുമുട്ടി ബാര്‍ബോറ ക്രെയ്‌സിക്കോവ പരാജയപ്പെട്ടു. ജാക്വിലിന്‍ ക്രിസ്റ്റിയാനിനോടാണ് ക്രെയ്‌സിക്കോവ പരാജയപ്പെട്ടത്. സ്‌കോര്‍: 2-6, 6-0, 6-2

Tags: Madrid OpenRybakinaAlcarez
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

നദാലിന്റെ വിടവാങ്ങല്‍ തനിക്ക് ഏറ്റവും സ്‌പെഷലായിട്ടുള്ള മത്സരമായിരിക്കുമെന്ന് അല്‍കാരസ്

Sports

അല്‍കാരസ് അട്ടിമറിക്കപ്പെട്ടു; തോല്‍പ്പിച്ചത് ഡച്ച് താരം വാന്‍ ഡെ സാന്‍ഡ്‌സ്‌കള്‍പ്പ്

Sports

അല്‍കാരസും പവോലിനിയും ക്വാര്‍ട്ടറില്‍

Sports

അല്‍കാരസിനെ ഡ്രേപ്പര്‍ അട്ടിമറിച്ചു

Sports

റൈബാക്കിനയെ തുരത്തി പാവോളിനി

പുതിയ വാര്‍ത്തകള്‍

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

ഇന്ത്യൻ ആകാശക്കോട്ടയ്‌ക്ക് കരുത്തേകാൻ റഷ്യൻ R-37M ദീർഘദൂര എയർ-ടു-എയർ മിസൈലുകൾ വരുന്നു : 1.2 ബില്യൺ ഡോളറിന്റെ കരാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.