Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

“ഒരു താലം, തട്ട് തൃശൂര്‍ ജനത കേരളത്തിന്റെ ഇംഗിതപ്രകാരം തയ്യാറാക്കി ഇന്ന് പെട്ടിക്കുള്ളിലാക്കി വെച്ചിട്ടുണ്ട്”- വാനോളം ജയപ്രതീക്ഷയുമായി സുരേഷ് ഗോപി

"വിജയിക്കും എന്നുറപ്പുണ്ടോ?" എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ ഉത്തരം ഇതായിരുന്നു:"ജൂണ്‍ നാലിന് ശേഷം ശക്തമായ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഒരു താലം, തട്ട് തൃശൂര്‍ ജനത കേരളത്തിന്റെ ഇംഗിതപ്രകാരം തയ്യാറാക്കി ഇന്ന് പെട്ടിക്കുള്ളിലാക്കിവെച്ചിട്ടുണ്ടെന്നാണ് ആത്മവിശ്വാസം. "

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 11:58 pm IST
inKerala

തൃശൂര്‍ : പോളിംഗ് കഴിഞ്ഞ ശേഷം ക്ഷേത്രദര്‍ശനം നടത്തിയിറങ്ങുന്ന സുരേഷ് ഗോപിക്ക് പ്രതീക്ഷകള്‍ വാനോളം. . വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ താരം ജൂണ്‍ നാലിന് ശേഷം പ്രവര്‍ത്തനം ഗംഭീരമാക്കുമെന്ന് വിജയപ്രതീക്ഷ നിറഞ്ഞ ചിരിയോടെ പറയുന്നു.

“വിജയിക്കും എന്നുറപ്പുണ്ടോ?” എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ ഉത്തരം ഇതായിരുന്നു:”ജൂണ്‍ നാലിന് ശേഷം ശക്തമായ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ഒരു താലം, തട്ട് തൃശൂര്‍ ജനത കേരളത്തിന്റെ ഇംഗിതപ്രകാരം തയ്യാറാക്കി ഇന്ന് പെട്ടിക്കുള്ളിലാക്കിവെച്ചിട്ടുണ്ടെന്നാണ് ആത്മവിശ്വാസം. ”

“അപ്പോള്‍ തൃശൂരിന് ഒരു കേന്ദ്രമന്ത്രി ഉറപ്പാണോ?”- മാധ്യമപ്രവര്‍ത്തകരുടെ അടുത്ത ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി അപ്രതീക്ഷിതമായിരുന്നു: “അതിനൊക്കെ ഒരു പാട് ആളുകളുണ്ട്. അവര്‍ക്കെല്ലാം അവസരം കിട്ടട്ടെ. നമുക്കിനിയും സമയമുണ്ട്. അതുപോലെ പ്രവര്‍ത്തിച്ചാ പോരേ. അഞ്ചുവകുപ്പുകള്‍ നോട്ടമിട്ടുവെച്ചിട്ടുണ്ടെന്നും ആ വകുപ്പുകളുടെ മന്ത്രിമാര്‍ പറയുന്നത് ഒന്ന് സാധിച്ച് തന്നാല്‍ മതിയെന്ന് വിനയാന്വിതനായി സുരേഷ് ഗോപി. മന്ത്രിക്കും മേലെയുള്ള ഒരു അധികാരം എനിക്ക് സാധ്യമാക്കാന്‍ കഴിയും. അതുപോരെ” – ഇത്രയും പറഞ്ഞ് പ്രത്യേക ചിരിയോടെ സുരേഷ് ഗോപി.

രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള വോട്ടര്‍മാരുടെ ആവേശം തന്റെ ആത്മവിശ്വാസം കൂട്ടുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. തൃശൂരില്‍ കുറച്ചുകൂടി സന്ദര്‍ശനങ്ങള്‍ ബാക്കിയുണ്ടെന്നും എല്ലായിടത്തും ഓടിയെത്താന്‍ പറ്റിയില്ലെന്നും അത് കഴിഞ്ഞ് മാത്രമേ തിരുവനന്തപുരത്തേക്ക് പോകൂ എന്നും താരം പറഞ്ഞു. നടുവിനുള്ള ആയുര്‍വേദ ചികിത്സ ബാക്കിയുണ്ടെന്നും അത് കഴിഞ്ഞ് നല്ലരിക്കയും കഴിഞ്ഞ് യുഎസില്‍ പോകുമെന്നും അടുത്ത പടത്തിന്റെ ഷൂട്ടിംഗ് അവിടെയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

മറ്റൊരു പടവും ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ ഷൂട്ടിംഗിന് പോയിക്കഴിഞ്ഞാല്‍ പിന്നെ ജൂണ്‍ നാലിന് തിരിച്ചെത്താന്‍ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നുവെന്നും അതിനാല്‍ ആ പടം കഴിഞ്ഞുള്ള പടമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും സുരേഷ് ഗോപി വിശദീകരിച്ചു. അടുത്ത ദിവസങ്ങളില്‍ മഹാരാഷ്‌ട്ര, ദല്‍ഹി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

 

Tags: SGമാനവസേവSureshgopifansModiyude GuaranteeLokSabhaElections2024sureshgopiofficialThirssur Loksabha seatThrissursureshgopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം
Thrissur

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.