Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സാവി തുടരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2024, 01:50 am IST
inFootball

കാറ്റലോണിയ: നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ സ്പാനിഷ് ക്ലബ്ബ് എഫ്‌സി ബാഴ്‌സിലോണ പരിശീലക പദവി ഒഴിയാനുള്ള തീരുമാനം സാവി ഹെര്‍ണാണ്ടസ് തിരുത്തി. ക്ലബ്ബ് പ്രസിഡന്റ് യോവാന്‍ ലപ്പോര്‍ട്ട നടത്തിയ കൂടിക്കാഴ്‌ച്ചയ്‌ക്കൊടുവിലാണ് താരം തീരുമാനത്തില്‍ അയവ് വരുത്തിയത്. അടുത്ത ഒരു സീസണിലേക്ക് കൂടിയാണ് കരാര്‍ പുതുക്കിയിരിക്കുന്നത്.

പുതുക്കിയ കരാര്‍ പ്രകാരം 2025 ജൂണ്‍ വരെ സാവി ബാഴ്‌സ പരിശീലകനായി തുടരും. ഇന്നലെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ലപ്പോര്‍ട്ട ഇക്കാര്യം അറിയിച്ചത്. 44കാരനായ സാവി ജനുവരിയിലാണ് നിലവിലെ സീസണ്‍ അവസാനിക്കുന്നതോടെ ബാഴ്‌സ പരിശീലക പദവി ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. ഒന്ന് സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു സാവി പറഞ്ഞത്. താരത്തിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം പത്തിലേറെ മത്സരങ്ങളില്‍ ബാഴ്‌സ വിജയിച്ചു. പക്ഷെ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനോട് പരാജയപ്പെട്ടു. കൂടാതെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിയോട് തോറ്റ് പുറത്താകുകയും ചെയ്തു.

സ്പാനിഷ് ലാ ലിഗയില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. ഒന്നാമത് തുടരുന്ന റയല്‍ മാഡ്രിഡിന് 11 പോയിന്റ് പിന്നിലാണ് ടീം. ഇക്കുറി ലീഗ് കിരീടം അത്യത്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമേ ബാഴ്‌സയ്‌ക്ക് കിരീടം നിലനിര്‍ത്താനാകൂ.

2021ലാണ് സാവി ബാഴ്‌സ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. മുന്‍താരത്തിന് പൂര്‍ണമായി ലഭിച്ച ആദ്യ സീസണ്‍ 2022-23 ആണ്. അക്കൊല്ലം ബാഴ്‌സയ്‌ക്ക് ലീഗ് ടൈറ്റില്‍ നേടിക്കൊടുക്കാന്‍ സാവിക്ക് സാധിച്ചു.

1998 മുതല്‍ 2015വരെ 17 വര്‍ഷക്കാലം ബാഴ്‌സയ്‌ക്കായി ബൂട്ടുകെട്ടിയ താരമാണ് സാവി. 767 മത്സരങ്ങളില്‍ കളിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗും ക്ലബ്ബ് ലോകകപ്പും ഉള്‍പ്പെടെ 25 കിരീടങ്ങള്‍ ഇക്കാലയളവില്‍ ബാഴ്‌സ സ്വന്തമാക്കി. സൂപ്പര്‍ താരം മെസി ബാഴ്‌സയില്‍ കളിച്ച് തെളിയുന്ന കാലത്ത് ഏറ്റവും ഒത്തിണക്കമുള്ള മദ്ധ്യനിര താരങ്ങളില്‍ ഒരാളായിരുന്നു സാവി. സ്‌പെയിന്‍ തുടര്‍ച്ചയായി രണ്ട് യൂറോ കിരീടം നേടിയപ്പോഴും 2010ല്‍ ആദ്യമായി ലോകകപ്പ് നേടിയപ്പോഴും ടീമിലെ അഭിവാജ്യ ഘടകമായിരുന്ന സാവി ലോകത്തിലെ ഏറ്റവും മികച്ച മദ്ധ്യനിരതാരങ്ങളില്‍ ഒരാളായാണ് അറിയപ്പെടുന്നത്.

Tags: Xavi HernandezSpanish ClubFC Barcelona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

പുതുവര്‍ഷത്തിലെ ആദ്യ വാശിപ്പോര്; എല്‍ ക്ലാസിക്കോ ഫൈനല്‍ ഇന്ന്

സെവിയക്കെതിരെ ബാഴ്‌സയുടെ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി ഗോളടിക്കുന്നു
Football

സ്പാനിഷ് ഫുട്‌ബോള്‍ ലീഗ് ലാ ലിഗ: വമ്പന്‍ വിജയവുമായി ബാഴ്‌സ

Football

എംബാപ്പെ റയലിലെത്തി

Football

ഹന്‍സി ഫ്‌ലിക്ക് ബാഴ്‌സ പരിശീലകന്‍

Football

സാവി ബാഴ്‌സ പരിശീലക സ്ഥാനം ഒഴിയുന്നു

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.