Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്;പക്ഷെ എനിക്കിഷ്ട്ടം മോദിയെയും , സുരേഷേട്ടനെയും , അണ്ണാമലൈയെയും ; വിജയ് മാധവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 01:40 pm IST
inEntertainment

താങ്കൾ ഒരു സംഘിയാണോ, പറയൂ മിസ്റ്റർ വിജയ് മാധവ് എന്ന ദേവികയുടെ ചോദ്യത്തിന് ആണ് വിജയ് മറുപടി നൽകുന്നത്.തനിക്ക് രാഷ്‌ട്രീയം ഇല്ലെന്ന് ഗായകൻ വിജയ് മാധവ് . അടുത്തിടെ സുരേഷ് ​ഗോപിക്ക് വേണ്ടി വിജയ് മാധവ് ഒരു ​ഗാനം ചിട്ടപ്പെടുത്തിയിരുന്നു. അതിനു ശേഷം വിജയ് മാധവിനെതിരെ നിരവധി കമന്റുകൾ വന്നിരുന്നു . അതിനു മറുപടിയായാണ് വിജയ് മാധവിന്റെ പരാമർശം

എനിക്ക് അങ്ങനെ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് ഒന്നും ഒരു ചായ്‌വും ഇല്ല. പക്ഷെ മോദിയെ എനിക്ക് വലിയ ഇഷ്ടമാണ്. അതേപോലെ തന്നെ സുരേഷേട്ടനെയും. നമുക്ക് ഏറ്റവും ഇഷ്ടവും സ്നേഹവും അടുപ്പവും ഉള്ള ആളാണ് സുരേഷേട്ടൻ. പിന്നെ ഇപ്പോൾ മൂന്നാമത് ഒരാൾ കൂടിയുണ്ട് .തമിഴ്നാട്ടിലെ, അണ്ണാമലൈ. അദ്ദേഹത്തെയും എനിക്ക് വലിയ ഇഷ്ടമാണ്. ഇതെല്ലാം കഷ്ടകാലത്തിനു ഒരു പാർട്ടിയും. അപ്പോൾ സ്വാഭാവികമായും ആളുകൾ വിചാരിക്കും ഞാൻ സംഘിയാണ് എന്ന്.‘ വിജയ് മാധവ് പറയുന്നു.

വളരെ മൃഗീയമായ രീതിയിൽ ആണ് കമന്റുകൾ ഇടുന്നത്. മറുപടി കൊടുക്കാൻ അറിയാം. പക്ഷെ അങ്ങനെ റിപ്ലൈ കൊടുത്താൽ നമ്മളെ ഇഷ്ടപെടുന്ന ആളുകളെ വെറുപ്പിക്കണ്ട എന്ന് വച്ചാണ്. രാഷ്‌ട്രീയം തീർത്തും വ്യക്തിപരമാണ്. നമ്മൾ ആരെയും ഒന്നിലേക്കും നിർബന്ധിക്കാൻ പാടില്ല എന്നാണ് വിശ്വാസം.

നല്ല വ്യക്തികൾ നല്ലതു ചെയ്യും എന്നാണ് എന്റെ വിശ്വാസം. ഒരു വീട്ടിൽ തന്നെ അച്ഛനും അമ്മയും നല്ലത് ആണെങ്കിലും മക്കൾ മോശമായി പോകാറില്ലേ. അതിന് കുടുംബക്കാരെ പറയാൻ ആകുമോ. എല്ലാവർക്കും ബേസിക്ക് സൗകര്യങ്ങൾ കിട്ടണം. അതിന് ആര് സഹായിക്കുന്നോ അവരെ പിന്തുണയ്‌ക്കും.

വ്യക്തികൾ ആണ് ചരിത്രം സൃഷ്ടിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു പ്രസ്ഥാനത്തിൽ ഉള്ള വ്യക്തികളിലൂടെയാണ് ആ പ്രസ്ഥാനം അറിയപ്പെടുന്നത്. പക്ഷെ ഓരോ ആളുകളും പ്രസ്ഥാനത്തിൽ ആണ് വിശ്വസിക്കുന്നത്. നമുക്ക് സത്യസന്ധമായ രീതിയിൽ നാടിനെ വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ആണ് ഇഷ്ടമെന്നും‘ – വിജയ് മാധവ് .

Tags: AnnamalaiActor Suresh GopiVijay Madhav
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

India

അണ്ണാമലൈ മോദിയുടെ ബി ടീമെന്ന് വിമര്‍ശിച്ച് ശത്രുക്കള്‍;ബിജെപിയില്‍ നിന്നും രാജിവെച്ചെങ്കിലും മോദിയുടെ വാക്കുകളും സങ്കല്‍പങ്ങളും കടമെടുത്ത് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.