Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശ്ശൂര്‍ പൂരം തകര്‍ക്കാനുള്ള ശ്രമം ആസൂത്രിതം: ഹൈന്ദവ സംഘടനകള്‍; വസ്തുതാന്വേഷണ കമ്മിഷനെ നിയോഗിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 08:00 am IST
in Kerala
പി. സുധാകരന്‍, വി.ആര്‍. രാജശേഖരന്‍, എസ്.ജെ.ആര്‍. കുമാര്‍, കെ.പി. ശശികല, കെ. സതീഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍

പി. സുധാകരന്‍, വി.ആര്‍. രാജശേഖരന്‍, എസ്.ജെ.ആര്‍. കുമാര്‍, കെ.പി. ശശികല, കെ. സതീഷ് ചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍

തൃശ്ശൂര്‍: ചരിത്രത്തില്‍ ആദ്യമായി തൃശ്ശൂര്‍ പൂരം ഇടയ്‌ക്ക് വച്ച് നിര്‍ത്തേണ്ടി വന്ന സംഭവത്തില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഹൈന്ദവ സംഘടനകള്‍.

പൂരം അട്ടിമറിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും വര്‍ഷങ്ങളായി പൂരം നടത്തിപ്പിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ചും പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതിനും വസ്തുതാന്വേഷണ സംഘത്തെ നിയോഗിക്കും. വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെയാണ് നിയോഗിക്കുക. ഈ സംഘം നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായ പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായമുള്‍പ്പെടെ ആവശ്യമായ നടപടി സ്വീകരിക്കും.

പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ സമാധാനപരമായി നടത്തിക്കൊണ്ടിരിക്കുന്ന പൂരം പോലീസിന്റെയും സര്‍ക്കാരിന്റെയും അനാവശ്യ ഇടപെടല്‍ മൂലം പ്രതിസന്ധിയിലായിക്കൊണ്ടിരിക്കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ പൂരവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളിലും ഇത്തരം ഇടപെടലുകള്‍ നടന്നിരുന്നു. ഇതെല്ലാം പൂരം തന്നെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ക്ഷേത്ര ഉത്സവങ്ങളില്‍ മാത്രമല്ല ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുന്നു. ഈ വര്‍ഷം പൂരം മുടക്കിയതിന്റെ പ്രധാന ഉത്തരവാദികളുടെ പേരില്‍ നിയമനടപടി സ്വീകരിക്കും.

പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ കുറ്റക്കാരായ വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തുന്ന അന്വേഷണം ഏത് തരത്തിലായിരിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളൂ. പൂ
രം തടസപ്പെടുത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് മാറ്റിനിര്‍ത്തണം. യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യമാണ്. അതിന്
സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ കൃത്യതയോടെ കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍. കുമാര്‍, വിശ്വ ഹിന്ദു പരിഷത് സംസ്ഥാന ജനറല്‍സെക്രട്ടറി വി.ആര്‍. രാജശേഖരന്‍, കേരള ക്ഷേത്ര സംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് കെ. സതീഷ് ചന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: Thrissur pooramHindu organizationsPlanned attempt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ശിവപുരം ക്ഷേത്ര സംരക്ഷണത്തിന് നഗരസഭയിലേക്ക് പ്രതിഷേധ പ്രവാഹമായി ഹൈന്ദവശക്തി

Kerala

സര്‍ക്കാരിന്റെ ‘ആഗോള അയ്യപ്പ സംഗമം’ ഭരണഘടനാവിരുദ്ധം; നിയമനടപടിയുമായി ഹൈന്ദവ സംഘടനകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം: വിഎച്ച്പി

India

പണത്തിനു വേണ്ടി ധർമ്മസ്ഥലയെക്കുറിച്ച് വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു : യൂട്യൂബർ സമീറിനെതിരെ അമിത് ഷായ്‌ക്ക് പരാതി നൽകാൻ ഹിന്ദു സംഘടനകൾ

Kerala

സുരേഷ് ഗോപിയുടെ തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള വിജയം ആധികാരികമെന്ന് ഇടത് ചായ് വുള്ള മാധ്യമപ്രവര്‍ത്തകനായ ഉണ്ണി ബാലകൃഷ്ണന്‍ 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.