Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട്: മുസ്ലിം സംഘടനകളില്‍ ആശയക്കുഴപ്പം കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 07:46 am IST
inKerala

കോഴിക്കോട്: തെരഞ്ഞെടുപ്പിന് തലേന്നും മുസ്ലിം രാഷ്‌ട്രീയ- മത സംഘടനകളില്‍ ആശയക്കുഴപ്പം കൂടുന്നു. മതനിരാസവും മതേതരത്വവും പറയുകയും വോട്ടുരാഷ്‌ട്രീയം കളിക്കുകയും ചെയ്യുന്ന ഇടത്- വലത് മുന്നണികള്‍ക്കുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആര്‍ക്ക് വോട്ടുചെയ്യണമെന്ന് നിര്‍ദേശം നല്കാന്‍ സംഘടനകള്‍ക്ക് കഴിയുന്നില്ല. നല്‍കുന്ന നിര്‍ദേശം സമുദായാംഗങ്ങള്‍ പണ്ടത്തെപ്പോലെ കേള്‍ക്കാന്‍ തയാറാകുന്നുമില്ല.

യുഡിഎഫിന്റെ ഭാഗമായ മുസ്ലിം ലീഗില്‍പോലും ഇക്കാര്യത്തില്‍ ഏകാഭിപ്രായമില്ല. ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് കാലങ്ങളായി കിട്ടിക്കൊണ്ടിരുന്ന വോട്ടുകള്‍ ഇത്തവണ ഒറ്റ ബ്ലോക്കായി കിട്ടില്ല എന്നാണ് അവരുടെതന്നെ വിലയിരുത്തല്‍. ലീഗുകാരുടെ വീടുകളില്‍നിന്നുപോലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് വോട്ടുചെയ്യണമെന്ന അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലിം സ്ത്രീകള്‍ക്കിടയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളോടുണ്ടായിട്ടുള്ള ആഭിമുഖ്യത്തില്‍ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിലപാട് പറയാനാവുന്നില്ല.

ഇസ്ലാമിക മതപണ്ഡിതരുടെ വേദിയായ സമസ്ത ആകെ ആശയക്കുഴപ്പത്തിലാണ്. ലീഗ് തലവന്‍കൂടിയായ പാണക്കാട് തങ്ങള്‍ കൂടി അംഗമായ സമസ്തയില്‍ ലീഗ് പക്ഷക്കാരും കമ്മ്യൂണിസ്റ്റ് പക്ഷക്കാരുമുണ്ട്. സമസ്തയുടെ ഔദ്യോഗിക പത്രത്തില്‍ എല്‍ഡിഎഫിന് വോട്ടുചെയ്യാന്‍ പരസ്യം വന്നത് വിവാദമായിരുന്നു. എന്നാല്‍ പരസ്യം ആവര്‍ത്തിച്ചു. ഇത് സമസ്തയിലെ ലീഗ് വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

ലീഗ് നിലപാടുള്ള സമസ്ത അംഗങ്ങള്‍ തെരഞ്ഞെടുപ്പ് നിലപാട് വിശദീകരിക്കാന്‍ ഇന്നലെ മലപ്പുറത്ത് വിളിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കി. ഇത് ചര്‍ച്ചയായി. ലീഗിനേയും ലീഗ് പക്ഷക്കാരായ സമസ്ത നേതാക്കളേയും ‘ബാഹ്യശക്തികള്‍’ സമ്മര്‍ദ്ദം ചെലുത്തിയോ ഭീഷണിപ്പെടുത്തിയോ പിന്‍തിരിപ്പിച്ചതാകാമെന്നാണ് വിലയിരുത്തല്‍. പക്ഷേ, തെരഞ്ഞെടുപ്പില്‍ സമസ്ത നിലപാട് പ്രസ്താവിച്ചതാണ് റദ്ദാക്കാന്‍ കാരണമായി പറയുന്നത്.

സമസ്ത ഔദ്യോഗികമായി പുതിയ പ്രസ്താവന നടത്തിയിട്ടില്ല. പാണക്കാട് തങ്ങളുടെ മരണകാരണം സംബന്ധിച്ച് പൊന്നാനിയിലെ സിപിഎം സ്ഥാനാര്‍ത്ഥി കെ.എസ്. ഹംസ നടത്തിയ പ്രസ്താവന ഗൗരവമുള്ളതാണെന്നാണ് സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം പ്രസ്താവിച്ചത്. അത് തിരുത്തിയിട്ടില്ല.

അതേസമയം മലപ്പുറം, പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങളില്‍ മുസ്ലിം സമുദായത്തിനും അവരിലെ സ്ത്രീകള്‍ക്കും വേണ്ടി നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത് വോട്ടര്‍മാര്‍ക്കിടയില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളോട് ആഭിമുഖ്യം ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ഭീകര സംഘടനകളെ കേരള മണ്ണില്‍ പ്രവര്‍ത്തിപ്പിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇന്നലത്തെ പ്രഖ്യാപനം ആശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് സമുദായത്തിലെ സ്ത്രീകളില്‍ വലിയൊരു പങ്ക് കാണുന്നത്. സമാധാന ജീവിതം ആഗ്രഹിക്കുന്ന വീട്ടമ്മമാര്‍ക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം. ഇതും മുസ്ലിം സംഘടനകള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

Tags: VottingCONFUSIONMuslim organizations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം: ദത്താത്രേയ ഹൊസബാളെ

Career

അദ്ധ്യാപകര്‍ക്കുള്ള കെ- ടെറ്റ് : ആശയക്കുഴപ്പത്തിനിടെ അപേക്ഷാ തീയതി ജനുവരി 7 വരെ നീട്ടി

Kerala

നാലു വോട്ട് കിട്ടാൻ ജമാഅത്തെ ഇസ്ലാമി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; രാഹുൽ ലൈംഗിക വൈകൃതമുള്ളയാൾ: മുഖ്യമന്ത്രി

Thiruvananthapuram

വെഞ്ഞാറമൂട് മേല്‍പ്പാല നിര്‍മ്മാണം; ദിനംപ്രതി മാറുന്ന ട്രാഫിക് പരിഷ്‌കരണത്തില്‍ ചുറ്റിത്തിരിഞ്ഞ് വലഞ്ഞ് ജനം, ആമ്പുലന്‍സുകള്‍ക്കും രക്ഷയില്ല

Kerala

പ്രഖ്യാപിക്കും, പിന്‍വലിക്കും; നടപ്പിലാകുന്നത് മുസ്ലിം സംഘടനകളുടെ തീരുമാനം

പുതിയ വാര്‍ത്തകള്‍

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.