Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

തുടര്‍ച്ചയായി നാലാം ദിവസവും നേട്ടമുണ്ടാക്കി ഓഹരിവിപണി; കൂടുതല്‍ നേട്ടമുണ്ടാക്കി ഹിന്‍ഡാല്‍കോയും സിപ്ലയും

ലോഹം, റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ കുതിപ്പില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയ്‌ക്ക് നേട്ടം. പക്ഷെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും അടിസ്ഥാന ഓഹരികളായി കണക്കാക്കുന്ന കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വമ്പന്‍ കമ്പനികളുടെ ഓഹരികളല്ല ചൊവ്വാഴ്ച കൂടുതലായി നേട്ടമുണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 08:18 pm IST
in Business

മുംബൈ: ലോഹം, റിയല്‍ എസ്റ്റേറ്റ് ഓഹരികളുടെ കുതിപ്പില്‍ തുടര്‍ച്ചയായി നാലാം ദിവസവും ഓഹരി വിപണിയ്‌ക്ക് നേട്ടം. പക്ഷെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലേയും അടിസ്ഥാന ഓഹരികളായി കണക്കാക്കുന്ന കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന വമ്പന്‍ കമ്പനികളുടെ ഓഹരികളല്ല ചൊവ്വാഴ്ച കൂടുതലായി നേട്ടമുണ്ടാക്കിയത്. പകരം ഇടത്തരം-കുഞ്ഞന്‍ കമ്പനികള്‍ ഉള്‍പ്പെട്ട മിഡ് കാപ്, സ്മാള്‍ കാപ് ഓഹരികളാണ് കൂടുതല്‍ നേട്ടം കൊയ്തത്. ഇവയുടെ വിലയില്‍ ഏകദേശം 0.9 ശതമാനം മുന്നേറ്റമുണ്ടായി.

സെന്‍സെക്സ് 73,900ലും നിഫ്റ്റി 22,400ന് മുകളിലും ക്ലോസ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനവുമായി ബന്ധപ്പെട്ടുള്ള പദ്ധതി ലഭിച്ചതോടെ ആര്‍വിഎന്‍എല്‍ ഓഹരി 2 ശതമാനത്തോളം ഉയര്‍ന്നു. വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരിവിപണിയിലുള്ള ദീര്‍ഘകാല നിക്ഷേപത്തില്‍ 2.43 ശതമാനം വളര്‍ച്ചയുണ്ടായി.

സിപ്ല, ജെഎസ് ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, പവര്‍ ഗ്രിഡ് എന്നീ ഓഹരികളുടെ വില ഉയര്‍ന്നു. ഹിന്‍ഡാല്‍കോ ഓഹരി വില 611 രൂപയില്‍ നിന്നും 636 രൂപയിലേക്ക് ഉയര്‍ന്നു. സിപ്ല ഓഹരി വില 1346 രൂപയില്‍ നിന്നും 1399 രൂപയിലേക്ക് ഉയര്‍ന്നു.കമ്പനികള്‍ 2023-24ലെ ജനവരി മുതല്‍ മാര്‍ച്ച് വരെയുള്ള നാലാം സാമ്പത്തിക പാദത്തിലെ കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ഫലങ്ങള്‍ ഉള്ള കമ്പനികളുടെ ഓഹരി വില ഉയരുന്നു. അല്ലാത്തവ തകരുന്നു.

ടാറ്റാ കണ്‍സ്യൂമേഴ്സ്, ടൈറ്റന്‍, ടെക് മഹീന്ദ്ര, ഗ്രാസിം, എസ് ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നീ ഓഹരികളുടെ വില താഴ്ന്നു. വൊഡഫോണ്‍ ഓഹരിവില 9 ശതമാനത്തോളം താഴ്ന്നു. 14 രൂപ 40 പൈസയുണ്ടായിരുന്ന ഓഹരി വില 13 രൂപ 10 പൈസയായി താഴ്ന്നു. ടാറ്റ് എല്ക്സി എന്ന ഓഹരി വില 4.65 ശതമാനത്തോളം താഴ്ന്നു. 7395രൂപയുണ്ടായിരുന്ന ഓഹരിയുടെ വില 344 രൂപയോളം നഷ്ടമായി 7051 രൂപയില്‍ അവസാനിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തെ നാലാം സാമ്പത്തിക പാദത്തിലെ (2024 ജനവരി മുതല്‍ മാര്‍ച്ച് വരെ) അറ്റാദായത്തില്‍ 4.6 ശതമാനം കുറഞ്ഞതാണ് ഓഹരി വില ഇടിച്ചത്.

മള്‍ട്ടി കമ്മോഡിറ്റ് എക്സ് ചേഞ്ച് (എം സി എക്സ്) ഓഹരിവില 6 ശതമാനം ഇടിഞ്ഞു. നാലാം സാമ്പത്തിക പാദത്തിലെ നേട്ടം മോശമായതാണ് കാരണം. 4022 രൂപ ഉണ്ടായിരുന്ന ഓഹരി 186 രൂപ കുറഞ്ഞ് 3835 രൂപയില്‍ അവസാനിച്ചു. ജെഎസ് ഡബ്ല്യു സ്റ്റീല്‍ ഓഹരി വില 852 രൂപയില്‍ നിന്നും 884 രൂപയിലേക്ക് ഉയര്‍ന്നു.

 

 

 

 

Tags: Share marketNIFTYFIISensexsmall capciplahindalcoTata elxsiMCX
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഇറാൻ-ഇസ്രായേൽ സംഘർഷം കുറഞ്ഞതോടെ ഇന്ത്യൻ ഓഹരി വിപണികളിൽ ഉയർച്ച : ഏഷ്യൻ വിപണികളും സജീവമായി

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇറാൻ യുദ്ധം: ഹോർമുസ് തുറക്കും, നാവിക ഉപരോധം പിൻവലിക്കും, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകുമെന്ന് യുഎസ് ധാരണ

US-ഇറാൻ യുദ്ധത്തിന് വിരാമം: വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ട്രംപ്, ജൂൺ 19ന് ഒപ്പുവയ്‌ക്കും

അതിര്‍ത്തി കടക്കുന്ന ഭീഷണി: ലക്ഷ്യം ഭാരതം

സ്വര്‍ണ്ണക്കൊള്ളക്കേസിലും ഇവര്‍ ഒറ്റക്കെട്ട്

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

സംഘശതാബ്ദിയുടെ ഭാഗമായി തൃശൂര്‍ ഹയാത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ഉത്തര കേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, തൃശൂര്‍ വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭന്‍ സമീപം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കള്‍: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

സമ്പൂർണ്ണ മിഥുനമാസ ഫലം 2026: അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.